Maymol P Davis - Kerala Times    

Maymol P Davis

September 15, 2025

വനംവകുപ്പിൻ്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടി; സ്വയം വാദിച്ച് 45 ലക്ഷം രൂപയും നേടി മേയ്മോൾ

കൊച്ചി> വനംവകുപ്പിന്റെ ധാർഷ്ട്യത്തിനും വരട്ട് ന്യായങ്ങൾക്കുമെതിരെയുള്ള ഒറ്റയാൾപോരാട്ടം അന്തിമ വിജയത്തിലെത്തി. കോതമംഗലം കോട്ടപ്പടി പൈനാടത്ത് മേയ്മോൾ പി.ഡേവിസ് ഹൈക്കോടതിയിൽ സ്വയം വാദിച്ച് കൃഷിഭൂമിയുടെ നഷ്ടപരിഹാര തുകയായ 45 ലക്ഷവും നേടിയെടുത്തു. റീബിൽഡ് കേരള ഡെവലപ്മെന്റ് പ്രോഗ്രാം (ആർ.കെ.ഡി.പി) പ്രകാരം വനം വകുപ്പിന് വിട്ടുകൊടുത്ത കൃഷിഭൂമിയുടെ

രണ്ട് വർഷം നീണ്ട ഒറ്റയാൾ പോരാട്ടം; സ്വയം വാദിച്ച് നേടിയ വിജയം; ഹൈക്കോടതിയിൽ വനംവകുപ്പിനെ തറ പറ്റിച്ച് മെയ്മോൾ

കൊച്ചി > രണ്ട് വർഷത്തെ ഒറ്റയാൾ പോരാട്ടം വിജയം കണ്ടതിൻ്റെ സന്തോഷത്തിലാണ് കോതമംഗലം കോട്ടപ്പടി പ്ലാമുടി സ്വദേശിനിയായ ‌മെയ്മോൾ പി. ഡേവിസ്. വനംവകുപ്പിനെതിരെ ഹൈക്കോടതിയിൽ നൽകിയ കേസ് സ്വയം വാദിച്ച് നേടിയ വിജയം മെയ്മോൾക്ക് ഇരട്ടി മധുരമാണ്. ഹർജിക്കാരിയായ മെയ്മോൾക്ക് അർഹതയുള്ള 45ലക്ഷം രൂപയിൽ രണ്ടാമത്തെ ഗഡുവായ 22.5ലക്ഷം  രണ്ടാഴ്ചയ്ക്കകം വനം വകുപ്പ് ഹൈക്കോടതിയിൽ കെട്ടിവയ്ക്കണമെന്നാണ് ഉത്തരവ്.
July 27, 2025

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!