സൈനിക ശക്തിയിൽ മുന്നിലാര്? ഇന്ത്യയോ പാകിസ്ഥാനോ? കണക്കുകള്‍ ഇങ്ങനെ
യുദ്ധത്തിൽ ഇന്ത്യയോടെ പലവട്ടം തോറ്റിട്ടും പാഠം പഠിക്കാത്ത പാകിസ്ഥാൻ ഭീകരരെ മറയാക്കിയുള്ള ആക്രമണം തുടരുകയാണ്. പാകിസ്ഥാനെതിരായ യുദ്ധങ്ങളിലെല്ലാം ഇന്ത്യയ്ക്ക് കരുത്തായത് സൈനിക ശക്തി തന്നെയാണ്. 1965ലും, 71ലും ഏറ്റവും ഒടുവിൽ 1999ൽ കാർഗിലിലും തോറ്റ് തുന്നം പാടിയിട്ടും പാകിസ്ഥാൻ ഒന്നും പഠിച്ചില്ല. ലോകത്തെ പ്രധാന