MR Ajit Kumar - Kerala Times    

MR Ajit Kumar

March 6, 2026

പിണറായി സര്‍ക്കാരിന് കനത്ത തിരിച്ചടി; ഐഎഎസ് സ്ഥലംമാറ്റം കേഡര്‍ നിയമങ്ങള്‍ പാലിക്കണമെന്ന് കാറ്റ്; ബി. അശോകിന്റെ മാറ്റം റദ്ദാക്കി; എം.ആര്‍. അജിത് കുമാറിന്റെ എക്‌സൈസിലെ നിയമനവും അസാധു

കൊച്ചി> സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട നടപടികളില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. 2014-ലെ കേഡര്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ (സിഎടി) ഉത്തരവിട്ടു. ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രധാന വിധി. ബി. അശോക് കുമാറിനെ മാറ്റിയതുള്‍പ്പെടെയുള്ള മൂന്ന്

കോടതി നിര്‍ദ്ദേശം വന്നാല്‍ കേസ് നേരിട്ട് അന്വേഷിക്കാന്‍ തീരുമാനിച്ച് വിജിലന്‍സ് മേധാവി മനോജ് എബ്രഹാം; എഡിജിപി അജിത് കുമാറിനെ തളയ്ക്കാനും രക്ഷിക്കാനും നീക്കങ്ങള്‍; വിശ്വസ്ഥൻ്റെ മൊഴി എടുപ്പ് തടസ്സപ്പെടുത്താന്‍ പിണറായി സർക്കാർ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം > അനധികൃത സ്വത്തു സന്പാദന കേസില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്ഥൻ എഡിജിപി എം.ആര്‍. അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളിയതിനു പിന്നാലെ പുതിയ അന്വേഷണസംഘം വന്നേക്കും. പരാതിക്കാരന്റെ മൊഴി 30നു കോടതി നേരിട്ട് എടുക്കുന്നുണ്ട്. ഇതിനു പിന്നാലെ കോടതി നിര്‍ദേശാനുസരണം പുതിയ വിജിലന്‍സ് അന്വേഷണസംഘത്തെ നിയോഗിക്കാന്‍ കോടതി നിര്‍ദ്ദേശിക്കും. വിജിലന്‍സ്
August 18, 2025

‘ഒന്നിനും തെളിവില്ല, പക്ഷെ കോടതിക്ക് ബോധിച്ചില്ല’; അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം> മുഖ്യമന്ത്രിയുടെ അതിവിശ്വസ്ഥനായ എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ പി.വി.അൻവർ എംഎൽഎ നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം നടത്തി ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് പുറത്ത് വന്നു. തേക്ക് മുറിച്ചു കടത്തി, ഷാജൻ സ്കറിയയിൽനിന്നും

‘കള്ളന് കഞ്ഞി വച്ചവർ ‘ കുടുങ്ങുമോ? അജിത് കുമാറിന് ക്ലീന്‍ ചിറ്റ്; വിജിലന്‍സിനെയും റിപ്പോര്‍ട്ട് അംഗീകരിച്ച സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് പ്രത്യേക വിജിലന്‍സ് കോടതി; റിപ്പോർട്ട് തള്ളി

തിരുവനന്തപുരം> അനധികൃത സ്വത്തു സമ്പാദനക്കേസില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിന് തിരിച്ചടിയായ വിജിലന്‍സ് കോടതി തീരുമാനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിസന്ധിയാകും. എഡിജിപിക്ക് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രത്യേക വിജിലന്‍സ് കോടതി

എം ആറിന് എന്തുമാകാമോ? ഹൈക്കോടതി വിധിക്കും വിലനൽകാത്ത നിയമപാലകൻ; ശബരിമലയിലേക്ക്  അജിത് കുമാർ നടത്തിയ ട്രാക്ടർ യാത്ര; സിസിടിവി ദൃശ്യം പ്രധാന തെളിവ്, റിപ്പോർട്ട്‌ ഹൈക്കോടതി ഇന്ന് പരിഗണിക്കും

July 16, 2025
കൊച്ചി> പമ്പയില്‍നിന്ന് ശബരിമലയിലേക്ക് ട്രാക്ടറില്‍ യാത്ര ചെയ്തതിന് എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ എത്തുമ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം നിര്‍ണ്ണായകമാകും. ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ ആര്‍. ജയകൃഷ്ണനാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇത് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് പരിഗണിക്കും. ഇതില്‍ അജിത് കുമാറിനെതിരെ കുറ്റപ്പെടുത്തലുണ്ട്.

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!