Muthoot Fincorp; മുത്തൂറ്റ് ഫിൻകോർപ്പിന് പിഴ ചുമത്തി റിസർവ് ബാങ്ക്
RBI Imposes Penalty on Muthoot Fincorp: ‘ഇന്റേണൽ ഓംബുഡ്‌സ്മാന്റെ’ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മുത്തൂറ്റ് ഫിൻകോർപ്പ് (Muthoot Fincorp)ലിമിറ്റഡിന് 2.7 ലക്ഷം രൂപ പിഴ ചുമത്തി. ആർബിഐ നിർദ്ദേശങ്ങൾ പാലിക്കാത്തതിന്റെയും അതുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും അടിസ്ഥാനത്തിൽ, നിർദ്ദേശങ്ങൾ