MVD - Kerala Times    

MVD

April 25, 2026

മന്ത്രി ഗണേഷ് കുമാറിൻ്റെ ലൈസൻസ് വ്യാജമോ?” ഡ്രൈവിങ് ലൈസൻസ് നേടിയത് 18 തികയും മുൻപ്‌; രേഖകൾ കള്ളം പറയുമോ?

തിരുവനന്തപുരം> ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന് 18 വയസ്സ് പൂർത്തിയാകുന്നതിനുമുൻപേ മോട്ടോർവാഹനവകുപ്പ് ഡ്രൈവിങ് ലൈസൻസ് നൽകി. 1966 മേയ് 25-ന് ജനിച്ച ഗണേഷ്‌കുമാറിന് 1984 ഫെബ്രുവരി 13-ന് തിരുവനന്തപുരം ആർ.ടി. ഓഫീസിൽനിന്നും ലൈസൻസ് നൽകിയെന്നാണ് മോട്ടോർവാഹനവകുപ്പിന്റെ രേഖകളിലുള്ളത്. ഇതുപ്രകാരം ലൈസൻസ് ടെസ്റ്റിന് ഹാജരാകുമ്പോൾ അദ്ദേഹത്തിന് 17

ലൈസൻസ് അഴിമതിക്ക്; കൊല്ലത്ത് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നത് ഡ്രൈവിങ്‌ സ്‌കൂൾ ഉടമകളെന്ന് കണ്ടെത്തൽ

തിരുവനന്തപുരം> തന്റെ യൂസർനെയിമും പാസ്വേഡും ഡ്രൈവിങ്‌സ്‌കൂളുകാർക്ക് കൈമാറി കൊല്ലം ആർ.ടി.ഓഫീസിലെ ഒരു വെഹിക്കിൾ ഇൻസ്‌പെക്ടർ. അതോടെ ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നത് ഡ്രൈവിങ്‌സ്‌കൂൾ ഉടമകളായി. ലൈസൻസ് പുതുക്കുന്നത് അടക്കം ഉദ്യോഗസ്ഥനുവേണ്ടി ‘വാഹൻ’ സോഫ്റ്റ്വേറിലെ ഔദ്യോഗിക കടമകളെല്ലാം നിർവഹിച്ചിരുന്നത് ഡ്രൈവിങ്‌സ്‌കൂളുകാരായിരുന്നു. ഇടനിലക്കാരുമായി ബന്ധമുണ്ടെന്ന് സംശയിച്ച ഉദ്യോഗസ്ഥൻ ‘വാഹൻ’ സോഫ്റ്റ്വേറിൽ പ്രവേശിക്കുന്ന കംപ്യൂട്ടറിന്റെ ഐ.പി. അഡ്രസ് കേന്ദ്രീകരിച്ച് വിജിലൻസ് നടത്തിയ
March 29, 2026

‘അഞ്ചാം പണി ‘! സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി; വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും

തിരുവനന്തപുരം> സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി. പുതുതായി ഭേദഗതി ചെയ്ത സെൻട്രൽ മോട്ടോർ വാഹന ചട്ടങ്ങൾ, 2026 പ്രകാരം വാഹൻ ചാലാൻ സംവിധാനമാണ് കൂടുതൽ കർശനമാക്കിയിരിക്കുന്നത്. പുതുതായി ഭേദഗതി

അച്ചടിക്കാന്‍ പേപ്പറില്ല; കേരളത്തില്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് നിലച്ചു, വിദേശമലയാളികള്‍ പ്രതിസന്ധിയില്‍

കൊച്ചി > ലൈസന്‍സ് രേഖ അച്ചടിക്കാനുള്ള പ്രത്യേക പേപ്പര്‍ എത്താത്തതിനാല്‍ കേരളത്തില്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് നല്‍കുന്നത് നിലച്ചു. വിദേശങ്ങളിലേക്കു പോകുന്ന നൂറുകണക്കിനാളുകളാണ് ഇതുമൂലം പ്രതിസന്ധിയിലായത്. നാട്ടില്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് വിദേശങ്ങളില്‍ എത്തിയാല്‍

H ഉം 8 ഉം മതിയാകില്ല ഇനി ലൈസന്‍സ് കിട്ടാന്‍; കർശന നിയന്ത്രണങ്ങൾ; ഇത്രയ്ക്ക് വേണോ എന്ന് ഡ്രൈവിങ് സ്‌കൂളുകാര്‍

October 25, 2025
തിരുവനന്തപുരം > ഡ്രൈവിങ് പരിശീലനത്തില്‍ ഇനി ‘എച്ച്’ എടുത്ത് റോഡ് ടെസ്റ്റും നടത്തി പോയാല്‍ പോര. കാല്‍നടയാത്രക്കാരുടെ സുരക്ഷയിലും റോഡ് അരികിലെ പാര്‍ക്കിങ്ങിലും പ്രത്യേക ശ്രദ്ധവേണം. ഇക്കാര്യത്തില്‍ ഡ്രൈവിങ്ങ് സ്‌കൂളുകള്‍ പരിശീലനം നല്‍കുന്നുണ്ടോ എന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തണമെന്ന് ട്രാന്‍സ്‌പോര്‍ട്ട്

‘MVD യുടെ പിഴവ്’; ഒന്നരലക്ഷം ഡ്രൈവിങ് ലൈസൻസുകൾ വെബ്സൈറ്റിൽ കാണാനില്ല

May 26, 2025
തിരുവനന്തപുരം> 2020-ൽ പുതുക്കിയതും വിതരണംചെയ്തതുമായ ഒന്നരലക്ഷം ഡ്രൈവിങ് ലൈസൻസുകളുടെ വിവരങ്ങൾ മോട്ടോർവാഹനവകുപ്പിന്റെ വെബ്സൈറ്റിൽ കാണാനില്ല. ഇതോടെ ലൈസൻസ് പുതുക്കാനും പകർപ്പെടുക്കാനും കഴിയാത്ത സ്ഥിതിയായി. 2020-ന് മുൻപ് ഉപയോഗിച്ചിരുന്ന ‘സ്മാർട്ട് മൂവ്’ എന്ന സോഫ്റ്റ്വേറിൽനിന്നും കേന്ദ്രസർക്കാരിന്റെ ‘സാരഥി’യിലേക്ക് മാറിയപ്പോൾ ലൈസൻസ് വിവരങ്ങൾ കൈമാറുന്നതിൽ മോട്ടോർവാഹനവകുപ്പിന് സംഭവിച്ച

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!