മുക്കുപണ്ടത്തിൽ ഉടമ മുക്കിയത് ശതകോടികൾ; കോട്ടത്തെ NBFC നടുക്കടലിൽ മുങ്ങുന്നു; നിക്ഷേപകരുടെ ഗതി?
കൊച്ചി> മുക്കുപണ്ടത്തില്‍ ആടിയുലഞ്ഞ് കോട്ടയത്തെ പ്രമുഖ സ്വകാര്യ പണമിടപാട് സ്ഥാപനം. നൂറു കണക്കിന് ബ്രാഞ്ചുകൾ നിർത്തലിക്കിയിട്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കുവാന്‍ കഴിയുന്നില്ല. പണത്തോടുള്ള ആര്‍ത്തിമൂത്ത് വര്‍ഷത്തില്‍ മൂന്നും നാലും പ്രാവശ്യം ഡിബഞ്ചറുകള്‍ (NCD) ഇറക്കി ജനങ്ങളുടെ കയ്യിലുള്ള പണമൊക്കെ സ്വന്തം കീശയിലാക്കി. കാലാവധി പൂര്‍ത്തിയായ