Non Banking Finance Company - Kerala Times    

Non Banking Finance Company - Page 2

February 20, 2026

മുക്കുപണ്ടത്തിൽ ഉടമ മുക്കിയത് ശതകോടികൾ; കോട്ടത്തെ NBFC നടുക്കടലിൽ മുങ്ങുന്നു; നിക്ഷേപകരുടെ ഗതി?

കൊച്ചി> മുക്കുപണ്ടത്തില്‍ ആടിയുലഞ്ഞ് കോട്ടയത്തെ പ്രമുഖ സ്വകാര്യ പണമിടപാട് സ്ഥാപനം. നൂറു കണക്കിന് ബ്രാഞ്ചുകൾ നിർത്തലിക്കിയിട്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കുവാന്‍ കഴിയുന്നില്ല. പണത്തോടുള്ള ആര്‍ത്തിമൂത്ത് വര്‍ഷത്തില്‍ മൂന്നും നാലും പ്രാവശ്യം ഡിബഞ്ചറുകള്‍ (NCD) ഇറക്കി ജനങ്ങളുടെ കയ്യിലുള്ള പണമൊക്കെ സ്വന്തം കീശയിലാക്കി. കാലാവധി പൂര്‍ത്തിയായ

നിലയില്ലാക്കയത്തിൽ മുങ്ങി കോട്ടയത്തെ പ്രമുഖ NBFC; പാർട്ടി ഓഫീസുകളിലടക്കം പരാതിയുമായി കയറിയിറങ്ങി നിക്ഷേപകര്‍; മുതലാളിയെ സംരക്ഷിക്കുന്നത് പ്രമുഖ നേതാവ്

കോട്ടയം> നാട്ടുകാരുടെ നിക്ഷേപം വാങ്ങി ബിനാമി പേരിൽ വമ്പൻ സാമ്രാജ്യം കെട്ടിപ്പടുത്ത കോട്ടയത്തെ പ്രമുഖ ധനകാര്യ സ്ഥാപനം വന്‍ പ്രതിസന്ധിയിലെന്നു വിവരം. കാലാവധി കഴിഞ്ഞ നിക്ഷേപം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് പലരും ഭരണകക്ഷിയിൽപ്പെട്ട പാര്‍ട്ടി ഓഫീസുകളില്‍ പരാതിയുമായി ചെന്നെങ്കിലും  സ്ഥാപന ഉടമയെ സംരക്ഷിക്കുന്നത് കോട്ടയത്തെ ഉന്നത നേതാവായതിനാല്‍ പ്രാദേശിക നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടുവാന്‍ കഴിയുന്നില്ല. തങ്ങളുടെ
January 14, 2026

NCD യിൽ തൊട്ടാൽ കൈ പൊള്ളും; നിക്ഷേപത്തിന് ഗ്യാരണ്ടിയെന്ത്?

കൊച്ചി> സാമ്പത്തിക തട്ടിപ്പ് നടത്തുന്നവർക്ക് ഇന്ന് ഏറ്റവും സുരക്ഷിതമായ മാർഗ്ഗമാണ് NCD എന്ന ചുരുക്കപ്പേരിൽ അറിയുന്ന നോൺ കൺവേർട്ടബിൾ ഡിബെഞ്ചറുകൾ. ഈ ഡിബെഞ്ചറുകൾക്ക് റിസർവ് ബാങ്കിന്റെയും സെബിയുടെയും ഗ്യാരണ്ടി ഉണ്ടെന്നാണ് കമ്പനികൾ പ്രചരിപ്പിക്കുന്നത്.

NBFC – NCD-കളിൽ നിക്ഷേപിക്കുന്നതിന്റെ  ദോഷങ്ങളൂം ശ്രദ്ധിക്കേണ്ട കാര്യങ്ങളുടെ എന്തൊക്കെയാണ്?

നോൺ കൺവേർട്ടിബിൾ ഡിബഞ്ചറുകൾ അഥവ NCD കളുടെ അർത്ഥത്തെക്കുറിച്ചും അവയുടെ അപകട സാധ്യതകളെക്കുറിച്ചും ഇന്ന് പലർക്കും ധാരണയില്ല. NBFC കൾ നൽകുന്ന വാഗ്ദാനങ്ങളും ഗുണഗണ വിവരണങ്ങളും മാത്രമാണ് ഇന്ന് പല നിക്ഷേപകരുടെയും ആകെയുള്ള
1000785598.jpg

ആരെയും മോഹിപ്പിക്കുന്ന പരസ്യങ്ങൾ; NCD എന്ന ആട്ടിൻതോലിട്ട ചെന്നായയെ സൂക്ഷിച്ചോ?

January 4, 2025
കൊച്ചി: Non Convertable Debunture അഥവ NCD എന്ന കടപ്പത്ര വില്‍പ്പനയിലൂടെ ഇന്ന് കേരളത്തില്‍ പലയിടങ്ങളിലും അരങ്ങേറുന്നത് വന്‍ തട്ടിപ്പാണ്. സിനിമാ താരങ്ങളെയടക്കം വച്ച് വമ്പന്‍ പരസ്യങ്ങളുടെ പിന്തുണയോടെയാണ് പല NBFC കളും കച്ചവടം തുടങ്ങിയിരിക്കുന്നത്. ധൂര്‍ത്തും പണം വകമാറ്റി ബിനാമി പേരുകളിൽ സ്വത്തുകൾ
nbfc kerala.jpg

പൂട്ടിക്കെട്ടാനൊരുങ്ങി അക്ഷര നഗരിയിലെ NBFC; പാപ്പർ ഹർജി നൽകാനും നീക്കം

January 3, 2025
കൊച്ചി> അക്ഷര നഗരിയിലെ ഒരു പ്രമുഖ ധനകാര്യ സ്ഥാപനം (NBFC ) തകർച്ചയുടെ പടുകുഴിയിലേക്കെന്ന് സൂചന. തട്ടിപ്പും വെട്ടിപ്പും നിക്ഷേപം വകമാറ്റമലുമാണ് ഈ സ്ഥാപനത്തെ തകർച്ചയിലേക്ക് എത്തിച്ചിരിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള ബ്രാഞ്ചുകളിലൂടെ കമ്പനിയിലെത്തിയ നിക്ഷേപം പല വിധ തിരിമറികളിലൂടെ കമ്പനിക്ക് പുറത്തെത്തിച്ച് മറ്റ് പല
ncdnbfcrbi rules.jpg

NCD കൾ പിൻവലിക്കാം; കാലാവധിയെത്താൻ കാത്തിരിക്കേണ്ട; RBI നയം പ്രാബല്യത്തിൽ

January 3, 2025
കൊച്ചി>  കാലാവധി പൂര്‍ത്തിയായില്ലെങ്കിലും കടപ്പത്രങ്ങള്‍ (NCD) ക്യാന്‍സല്‍ ചെയ്ത് പണമാക്കാം. RBI യുടെ പുതിയ ഉത്തരവ് 2025 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. റിസര്‍വ് ബാങ്കിന്റെ പുതിയ നയം നിക്ഷേപകര്‍ക്ക്  ഏറെ ആശ്വാസം നല്‍കുമെങ്കിലും നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പിനികള്‍ക്ക് (NBFC) ഇത്
nbfcncdrbi.jpg

2025 NBFC കൾക്ക് തിരിച്ചടിയുടെ കാലം;  NCD കളിൽ നിന്ന് നിക്ഷേപകന് തലയൂരാം; പുതിയ നിയമങ്ങൾ ഇങ്ങനെ

January 3, 2025
കൊച്ചി> 2025 നോൺ ബാങ്കിംങ്ങ് ഫിനാൻസ് കമ്പനികൾ ( NBFC) കൾക്ക് തിരിച്ചടിയുടെ കാലമാണെന്നാണ് വിലയിരുത്തൽ. മൈക്രോ ഫിനാൻസ് വഴി നൽകിയ  അൺ സെക്യൂർഡ് ലോണുകൾ NBFC കളുടെ കിട്ടാക്കടം വർദ്ധിപ്പിക്കും. വളർച്ച 17 ശതമാനം വരെ കുറയുമെന്നാണ് വിവിധ ഏജൻസികളുടെ പഠന റിപ്പോർട്ടിൽ

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!