Putin - Kerala Times    

Putin

December 12, 2025

‘ഭിക്ഷക്കാരനെ പോലെ’ കാത്തിരുന്നു; അവഗണിച്ച് പുടിൻ; ഒടുവിൽ ചർച്ചയ്ക്കിടയിലേക്ക് വലിഞ്ഞ് കയറി പാക് പ്രധാനമന്ത്രി, പരിഹസിച്ച് സോഷ്യൽ മീഡിയ

മോസ്കോ > റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുതിനുമായി കൂടിക്കാഴ്ച നടത്താനുള്ള കാത്തിരിപ്പിനൊടുവിൽ ക്ഷമനശിച്ച് പാകിസ്താൻ പ്രധാനമന്ത്രിയുടെ വിചിത്രമായ പെരുമാറ്റം. തുർക്ക്മെനിസ്താനിൽ നടന്ന അന്താരാഷ്ട്ര ഔദ്യോഗിക ഫോറത്തിനിടെ പുതിനും തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗനും തമ്മിൽ നടന്നുകൊണ്ടിരുന്ന കൂടിക്കാഴ്ചയ്ക്കിടയിലേയ്ക്ക് ഷെഹ്ബാസ് ഷെരീഫ് തള്ളിക്കയറുകയായിരുന്നെന്നാണ് റിപ്പോർട്ട്.  വെള്ളിയാഴ്ച തുർക്ക്മെനിസ്താനിൽ നടന്ന അന്താരാഷ്ട്ര ഔദ്യോഗിക

ആണവ പോര്‍മുനയുള്ള അണ്ടര്‍ വാട്ടര്‍ ഡ്രോണ്‍ പരീക്ഷിച്ച് റഷ്യ; കരുത്തില്‍ തുല്യരില്ലെന്നും വന്‍വിജയമെന്നും പുടിന്‍

മോസ്‌കോ: ആണവ പോര്‍മുനയുള്ള അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ വിജയകരമായി പരീക്ഷിച്ച് റഷ്യ. ഗ്രീക്ക് പുരാവൃത്തത്തിലെ സമുദ്രദേവനായ പൊസൈഡണിന്റെ പേരു നല്‍കിയിരിക്കുന്ന ഈ ആയുധത്തിന് ശത്രുക്കളുടെ റഡാറുകളെ കബളിപ്പിക്കാന്‍ സാധിക്കുമെന്ന് പരീക്ഷണത്തിന്റെ വിജയത്തെക്കുറിച്ച് പ്രഖ്യാപിക്കവേ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍ പറഞ്ഞു. യുക്രൈന്‍ യുദ്ധത്തില്‍ പങ്കെടുത്തു പരിക്കേറ്റ സൈനികരുമായി കൂടിക്കാഴ്ച നടത്തിയ വേളയിലായിരുന്നു പുടിൻ്റെ പ്രഖ്യാപനം. പൊസൈഡണ്‍ ഡ്രോണിന്റെ
October 29, 2025

നെബേൽ കിട്ടാത്ത കലി റഷ്യയോട് ; യുക്രെയ്‌ന് ടോമാഹോക്ക് മിസൈലുകൾ നൽകാനൊരുങ്ങി ട്രംപ്

ന്യൂയോർക്ക് > റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന സൂചനയുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. റഷ്യയെ ആക്രമിക്കാൻ യുക്രെയ്‌ന് ടോമാഹോക്ക് മിസൈലുകൾ നൽകുമെന്നാണ് ട്രംപിന്റെ പുതിയ

പോളണ്ടിനെ തൊട്ടത് പുട്ടിന്റെ കൗശലം; അത് ‘സലമി സ്ലൈസിങ്’, ക്ഷമ നശിക്കുന്നെന്ന് ട്രംപ്, ‘തലവേദന’ ഇന്ത്യയ്ക്കും ചൈനയ്ക്കും

യുക്രെയ്നെതിരായ യുദ്ധം അവസാനിപ്പിക്കാനുള്ള സമ്മർദം ശക്തമാകുന്നതിനിടെ, പോളണ്ടിലേക്കും റഷ്യ ഡ്രോണുകൾ തൊടുത്തതിന് പിന്നിൽ പ്രസി‍ഡന്റ് വ്ലാഡിമിർ പുട്ടിന്റെ ‘സലമി സ്ലൈസിങ്’ തന്ത്രം. കഴിഞ്ഞയാഴ്ച യുക്രെയ്നെതിരായ ആക്രമണത്തിന്റെ ഭാഗമായി 19 തവണയാണ് റഷ്യൻ ഡ്രോണുകൾ

അമേരിക്ക യുദ്ധത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലെന്ന് വ്യക്തം; ട്രംപിന്റെ ആണവ അന്തർവാഹിനി നടപടിയിൽ ജാഗ്രതയോടെ റഷ്യ

August 4, 2025
മോസ്കോ> യുഎസ് പ്രസിഡന്റ് ട്രംപിന്റെ ആണവ അന്തർവാഹിനി ഉത്തരവിനു പിന്നാലെ എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്ന് റഷ്യ. ആണവായുധങ്ങളുള്ള എതിരാളികൾ തമ്മിലുള്ള യുദ്ധസാധ്യതയെക്കുറിച്ചുള്ള മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവിന്റെ പരാമർശങ്ങൾക്ക് മറുപടിയായി, രണ്ട് അന്തർവാഹിനികളെ ഉചിതമായ പ്രദേശങ്ങളിലേക്ക് മാറ്റാൻ ട്രംപ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!