Rahul Mankoottathil - Kerala Times    

Rahul Mankoottathil

May 14, 2026

”സമർപ്പണത്തിന്‍റെയും ത്യാഗത്തിന്‍റെയും ഫലം’, മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിട്ട് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: ജനഹിതം മുൻനിർത്തി ജനങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും യാഥാർഥ്യമാക്കുന്ന ഒരു ഭരണമായി ഈ സർക്കാർ മാറുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് പാലക്കാട് മുൻ എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിൽ. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെയാണ് രാഹുലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ദില്ലിയിൽ എഐസിസി വിളിച്ച വാർത്താസമ്മേളനത്തിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.

ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവം; രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്

പാലക്കാട് > ഒരിടവേളയ്ക്ക് ശേഷം പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും മണ്ഡലത്തിലേക്ക്. രാഹുൽ ഇന്ന് പാലക്കാട് മണ്ഡലത്തിലെത്തും. രാഹുലിൻ്റെ നേതൃത്വത്തിൽ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം നിർവഹിക്കും. മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായ ശേഷം ഇതാദ്യമായാണ് എംഎൽഎ മണ്ഡലത്തിലെത്തുന്നത്. ജനുവരി 11 നായിരുന്നു പ്രത്യേക അന്വേഷണ സംഘം മൂന്നാം ബലാത്സംഗ കേസിൽ രാഹുലിനെ അറസ്റ്റ്
March 9, 2026

ബാബുവും രാഹുൽ മാങ്കൂട്ടവും പുറത്ത്; ഐസിയ്ക്കും എല്‍ദോസിനും കാത്തിരിക്കണം; ബാക്കി എല്ലാ സിറ്റിംഗ് എംഎല്‍എമാരും മത്സരിക്കും; ഇതിനൊപ്പം 19 മണ്ഡലങ്ങളിലെ പേരുകാരിലും ധാരണ

തിരുവനന്തപുരം> നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിര്‍ണായക ചുവടുവെപ്പുമായി കോണ്‍ഗ്രസ്. സിറ്റിങ് എംഎല്‍എമാര്‍ക്കു പുറമേ 19 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് പാര്‍ട്ടിയില്‍ ധാരണയായി. സിറ്റിങ് എംഎല്‍എമാരായ കെ. ബാബു, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരെ

മിന്നാരത്തിലെ ശോഭേച്ചിക്ക് സംഭവിച്ച പോലെ; മന്ത്രിക്ക് ഒരു എയർ ആംബുലൻസ് പോലും ഏർപ്പെടുത്താതെ മുഖ്യൻ; MRI സ്കാനിംഗ് പോലുമില്ലാത്ത ലോകോത്തര ജില്ല ആശുപത്രി; പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം> ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനെ പരിഹസിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍. കേരളത്തിന്റെ ആരോഗ്യ രംഗത്തെ കുറിച്ച് സാധാരണക്കാര്‍ പറയുന്ന എല്ലാ വീഴ്ച്ചകളും ശരി വെക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസമായി കേരളം കണ്ടു കൊണ്ടിരിക്കുന്നതെന്ന്

വിനോദിനിക്ക് എത്ര വേദനിച്ചു കാണും… ആരോഗ്യമന്ത്രി വീണാജോർജിനെതിരെ ആക്രമണത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

February 25, 2026
തിരുവനന്തപുരം> ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെയുള്ള കെ.എസ്.യു ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ഇതാണ് ഇന്ന് നടന്ന സമരത്തിന്റെ കൃത്യമായ ദൃശ്യം. ഇതിൽ എങ്ങനെയാണു ആരോഗ്യമന്ത്രിക്ക് പരുക്ക് പറ്റിയത് എന്ന് പോലീസും ആ പരുക്കിന്റെ ഗൗരവം ആരോഗ്യ വകുപ്പും അന്വേഷിക്കണം? ആരോഗ്യ

അതിജീവിതയെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കാന്‍ നീക്കം; നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം

February 23, 2026
തിരുവനന്തപുരം> രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. രണ്ടാമത്തെ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ടാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ ഫോണില്‍

മൊബൈൽ ഫോണുകൾ വിറ്റുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ, ഇന്ന് വീണ്ടും ക്രൈംബ്രാഞ്ചിന് മുന്നിൽ;അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സൂചന

February 17, 2026
തിരുവനന്തപുരം > വിവാഹം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും. ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെത്തുടർന്ന് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായ രാഹുലിനെ ഇന്നും നാളെയും കൂടി ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

ഞാൻ അറിയുന്ന ഷഹനാസ്; ഞെട്ടാൻ തയ്യാറായിക്കോ!, നിയാസ് മലബാറിയുടെ 5-ാംഭാഗവും എത്തി

February 14, 2026
മലപ്പുറം > രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ എഴുത്തുകാരിയും പ്രസാധകയുമായ എം.എ.ഷഹനാസിന് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നു. വ്യാജരേഖാ നിര്‍മ്മാണം മുതല്‍ ആള്‍മാറാട്ടം വരെ നീളുന്ന ആരോപണങ്ങളില്‍ മുഖ്യമന്ത്രിക്ക് ഉൾപടെ പരാതി നൽകിയിരുന്നു ഓരോ ദിവസവും ഷഹനാസിനെതിരെ കൂടുതൽ ആരോപണങ്ങളും വെളിപ്പെടുത്തലും പുറത്ത്

രാഹുലിനെതിരായ പരാതികൾ വാർത്തയാക്കുകയും അറസ്റ്റും ജയിലും പ്രമേയമാക്കി അന്തിച്ചർച്ചകൾ നടത്തുകയും ചെയ്തിരുന്ന മാധ്യമങ്ങൾ ഇന്ന് നിശ്ശബ്ദമാണ്; അവർ ഇന്ന് ചർച്ചയാക്കുന്നത് ജാമ്യവ്യവസ്ഥകൾ മാത്രമാണ് വിർശനവുമായി ഫെനി നൈനാൻ

February 12, 2026
രാഹുൽ മാങ്കൂട്ടത്തിലിനെതിരാ ആദ്യത്തെ കേസിൽ ഹൈക്കോടതി ഇന്ന് മുൻകൂർ ജാമ്യം അനുവദിച്ചു. പരാതിക്കാരിയുടെ ആരോപണങ്ങൾക്കെതിരെ കോടതി കടുത്ത പരാമർശങ്ങളാണ് നടത്തിയിരിക്കുന്നത്. എന്നാൽ കേരള മാധ്യമങ്ങൾ അത് കണ്ട ഭാവം നടിച്ചിട്ടില്ല. മറിച്ച് ജാമ്യവ്യവസ്ഥകൾ മാത്രമാണ് പല മാധ്യമങ്ങളും ചർച്ചയാക്കുന്നത്. ഇതിനെതിരെ രാഹുലിൻ്റെ സുഹൃത്തും യൂത്ത്

ആറ് വയസ്സുകാരി തൂങ്ങിയാടിയപ്പോൾ മിണ്ടാത്ത മാപ്രാച്ചി കോപ്രാച്ചികൾ; ബ്ലോക്ക് ബട്ടൺ അറിയാത്ത ‘സ്പെഷ്യൽ’ മാനാഭിമാനങ്ങൾ; സ്ത്രീ സുരക്ഷയുടെ സൈറൺ മുഴക്കുന്ന ചില ‘ഫേക്ക് സ്ത്രീപക്ഷവാദികൾ’;  രാഹുലിന്റെ ‘കോഴിത്തരം’  ‘ബ്രൂട്ടാലിറ്റി’ അല്ല; പ്രതികരിച്ച് അഞ്ജു പാർവ്വതി പ്രഭീഷ്

February 5, 2026
തിരുവനന്തപുരം> പീഡന കേസിൽ ജയിൽ വാസം കഴിഞ്ഞ് പുറത്തിറങ്ങിയ രാഹുൽ മാങ്കൂട്ടത്തിലിനെ അഭിമുഖം ചെയ്ത മാധ്യമപ്രവർത്തകൻ ഹാഷ്മി താജ് ഇബ്രാഹിമിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി അഞ്ജു പാർവ്വതി പ്രഭീഷ്. വണ്ടിപ്പെരിയാറിലും വാളയാറിലും കുരുന്നുകൾ ക്രൂരമായി കൊല്ലപ്പെട്ടപ്പോൾ നിശബ്ദത പാലിച്ചവരാണ് ഇപ്പോൾ സദാചാര പ്രസംഗവുമായി

റിനി ഉന്നയിച്ച പരാതികള്‍ അടിസ്ഥാന രഹിതം; എല്ലാ ചാറ്റുകളും പുറത്തുവിടാന്‍ തയ്യാറാണ്; റിനി പാലക്കാട്ടെ ഓഫീസിലും  തൃശ്ശൂരിലും നിലമ്പൂരിലും വെച്ച് കണ്ടിട്ടുണ്ട്; ആരോപണങ്ങള്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മറുപടി ഇങ്ങനെ

February 2, 2026
തിരുവനന്തപുരം > യുവനടിയും മോഡവുമായ റിനി ആര്‍ ജോര്‍ജ് ഉന്നയിച്ച ആരോപണത്തിലൂടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ലൈംഗിക വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത്. റിനി പരാതി നല്‍കിയില്ലെങ്കിലും രാഹുലിനെതിരെ രംഗത്തുവരികയായിരുന്നു അവര്‍. രാഹുലിനെതിരായ ഓഡിയോ തെളിവുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് യുവനേതാവില്‍നിന്ന് തനിക്കും മോശം സമീപനമുണ്ടായെന്ന് റിനി വെളിപ്പെടുത്തിയത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കാന്‍ ഭരണപക്ഷം; എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച; രാഹുലിനോടുള്ള പക തീര്‍ക്കാന്‍ ഉറച്ച് പിണറായി

January 29, 2026
തിരുവനന്തപുരം > രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പരാതി പരിഗണിക്കാന്‍ നിയമസഭ എത്തിക്‌സ് ആന്‍ഡ് പ്രിവിലേജസ് കമ്മിറ്റി ഫെബ്രുവരി രണ്ടിന് ( തിങ്കളാഴ്ച) യോഗം ചേരും. സിപിഎം എംഎല്‍എ ഡി.കെ. മുരളി നല്‍കിയ പരാതിയാണ് മുരളി പെരുനെല്ലി അധ്യക്ഷനായ സമിതി പരിശോധിക്കുന്നത്. അധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാമത്തെ പരാതിക്കാരിയെ റിനി ആന്‍ ജോര്‍ജ് അങ്ങോട്ട് ബന്ധപ്പെട്ടിരുന്നു; നിഷേധിക്കാന്‍ റിനിക്ക് ആവില്ല;  ഉഭയകക്ഷി സമ്മത ബന്ധത്തെ ബലാത്സംഗമാക്കിയ ഗൂഢാലോചനകള്‍ ഓരോന്നായി പുറത്ത് വരുമെന്ന് ഫെന്നി നൈനാന്‍

January 27, 2026
തിരുവനന്തപുരം > നടിയും മോഡലമായി റിനി ആന്‍ ജോര്‍ജ്ജിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി യൂത്ത് കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തുമായ ഫെന്നി നൈനാന്‍. റിനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രകരണ പോസ്റ്റുമായി അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. താന്‍ ആരുടെ എങ്കിലും പേര് പറയുകയോ ആര്‍ക്കെങ്കിലും എതിരെ

അതിജീവിതയുമായുള്ള വാട്സാപ്പ് ചാറ്റുകൾ പുറത്തുവിട്ട് രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാൻ

January 15, 2026
കൊച്ചി > അതിജീവിതയുമായുള്ള വാട്സാപ്പ് ചാറ്റുകൾ പുറത്തുവിട്ട് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സുഹൃത്ത് ഫെനി നൈനാൻ. രാഹുലിനെ കാണാൻ താൽപര്യം പ്രകടിപ്പിച്ചത് അതിജീവിതയാണ് എന്ന തരത്തിലുള്ള ചാറ്റുകളാണ് പുറത്ത് വന്നിരിക്കുന്നത്. തൻ്റെ ഫെയ്സ് ബുക്ക് അക്കൗണ്ട് വഴിയാണ് ഫെനി നൈനാൻ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത് ഫെനി

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!