Russia - Kerala Times    

Russia - Page 2

June 22, 2026

മോസ്കോയ്ക്ക് മീതെ യുക്രൈൻ ഡ്രോണുകൾ; നാല് വിമാനത്താവളങ്ങൾ അടച്ചുപൂട്ടി റഷ്യ, 59 ഡ്രോണുകൾ തകർത്തു

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്ക് മീതെ ഡ്രോണുകൾ വർഷിച്ച് യുക്രൈൻ്റെ തിരിച്ചടി. തിങ്കളാഴ്ച ഉണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ മോസ്കോയിലെ നാല് വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു. റഷ്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് ഡസൻ കണക്കിന് ഡ്രോൺ തകർത്തതിന് പിന്നാലെയാണ് വിമാനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് വിമാനത്താവളങ്ങൾ അടച്ചത്.

SU-57 അപകടകാരിയാകും, ഇന്ത്യൻ ടെക്‌നോളജി മികച്ചത്, കളിമാറുമെന്ന് യുഎസ് പ്രതിരോധ വിദഗ്ധൻ

ന്യൂഡൽഹി> റഷ്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു-57  അപകടകാരിയായ യുദ്ധവിമാനമായി മാറ്റുമെന്ന് യു.എസ് പ്രതിരോധ വിദഗ്ധൻ വെസ് ഒഡോണൽ. എസ്.യു -57 ഇന്ത്യ സ്വന്തമാക്കുകയും അതിൽ തദ്ദേശീയമായ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തുകയും ചെയ്താൽ അത് ലോകത്തിലേതന്നെ ഏറ്റവും അപകടകാരിയായ യുദ്ധവിമാനമായി മാറുമെന്നാണ് യുഎസ് വ്യോമസേനാ മുൻ ഉദ്യോഗസ്ഥനും പ്രമുഖ പ്രതിരോധ വിദഗ്ധനുമായ വെസ് ഒഡോണൽ പറയുന്നത്. നിലവിൽ
February 26, 2026

അമേരിക്കൻ വീരവാദത്തിന് റഷ്യൻ മറുപടി; എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ട് റഷ്യ ; ആക്രമണം നടത്തിയത് എസ് 300 വ്യോമ പ്രതിരോധ സംവിധാനം

മോസ്‌കോ > അമേരിക്കയുടെ ബ്രഹ്മാസ്ത്രമായി അറിയപ്പെടുന്നതും ഏറ്റവും മികച്ച യുദ്ധവിമാനങ്ങളിൽ ഒന്നായി യുഎസ് അവകാശപ്പെടുന്നതുമായ എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ട് റഷ്യ. യുഎസ് യുക്രെയ്ന് നൽകിയിരുന്ന എഫ്-16 ആണ് കഴിഞ്ഞദിവസം റഷ്യ വെടിവെച്ചിട്ടത്. റഷ്യയുടെ

‘ഭിക്ഷക്കാരനെ പോലെ’ കാത്തിരുന്നു; അവഗണിച്ച് പുടിൻ; ഒടുവിൽ ചർച്ചയ്ക്കിടയിലേക്ക് വലിഞ്ഞ് കയറി പാക് പ്രധാനമന്ത്രി, പരിഹസിച്ച് സോഷ്യൽ മീഡിയ

മോസ്കോ > റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുതിനുമായി കൂടിക്കാഴ്ച നടത്താനുള്ള കാത്തിരിപ്പിനൊടുവിൽ ക്ഷമനശിച്ച് പാകിസ്താൻ പ്രധാനമന്ത്രിയുടെ വിചിത്രമായ പെരുമാറ്റം. തുർക്ക്മെനിസ്താനിൽ നടന്ന അന്താരാഷ്ട്ര ഔദ്യോഗിക ഫോറത്തിനിടെ പുതിനും തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗനും തമ്മിൽ നടന്നുകൊണ്ടിരുന്ന

‘ഇന്ത്യയോടും ചൈനയോടും സമ്മർദതന്ത്രം വേണ്ട, അതൊക്കെ പണ്ട് കോളനിക്കാലത്ത്’: സൂക്ഷിച്ച് സംസാരിക്കണമെന്ന് ട്രംപിനോട് പുട്ടിൻ

September 5, 2025
ബെയ്ജിങ്> ഇന്ത്യയും ചൈനയും കരുത്തുറ്റ സമ്പദ്‌വ്യവസ്ഥകളാണെന്നും കോളനിക്കാലത്തെ സമ്മർദ തന്ത്രങ്ങളുമായി അവരെ വിരട്ടേണ്ടെന്നും ഡോണൾഡ് ട്രംപിന് വ്ലാഡിമിർ പുട്ടിന്റെ ഉപദേശം. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്‌ക്കെതിരെ ഇരട്ടിത്തീരുവ ഈടാക്കിയും മറ്റുമുള്ള യുഎസ് പ്രസിഡന്റിന്റെ നടപടികളെയാണ് റഷ്യൻ പ്രസി‍‍ഡന്റ് വിമർശിച്ചത്.  ‘കോളനിക്കാലം കഴിഞ്ഞു. ശിക്ഷിച്ചു കളയും എന്നൊക്കെ

യുഎസ് തീരുവയിൽ ഇന്ത്യക്ക് ആശ്വാസവുമായി റഷ്യ ; ഉപരോധത്തിന്റെ വിപരീത ഫലം യുഎസ് തന്നെ അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്

August 20, 2025
ന്യൂഡൽഹി> റഷ്യയെ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യയ്ക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന യുഎസ് പ്രഖ്യാപനത്തിനെതിരെ പ്രതികരണവുമായി റഷ്യ. യുഎസ് വിപണിയിൽ പ്രവേശിക്കുന്നതിന് തടസ്സങ്ങൾ നേരിടുന്നുണ്ടെങ്കിൽ ഇന്ത്യ റഷ്യയിലേക്ക് തങ്ങളുടെ സാധനങ്ങൾ കയറ്റുമതി ചെയ്യാൻ സ്വാഗതം ചെയ്യുന്നുവെന്ന് റഷ്യൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ റോമൻ ബാബുഷ്കിൻ അറിയിച്ചു. ഇന്ത്യയ്ക്കുമേലുള്ള

ഒരു റാഫേൽ യുദ്ധവിമാനത്തിൻ്റെ വിലയ്ക്ക്, ഇന്ത്യ ഒരു ഭൂഖണ്ഡാന്തര സ്പാനിംഗ് Tu-160 സ്ട്രാറ്റജിക് ബോംബർ വാങ്ങണോ?  ഗുണദോഷങ്ങൾ എന്തൊക്കെ?

August 20, 2025
സൈനിക സംഭരണ ചെലവുകളെക്കുറിച്ചുള്ള പുതിയ വിശകലനം ഇന്ത്യയുടെ ഭാവി വ്യോമശക്തി തന്ത്രത്തെക്കുറിച്ചുള്ള സുപ്രധാന ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നു.  ശ്രദ്ധേയമായ ഒരു താരതമ്യത്തെ കേന്ദ്രീകരിച്ചാണ് ചർച്ചയുടെ ദിശ. പൂർണ്ണമായും സജ്ജീകരിച്ച ഒരു  ഡസ്സാൾട്ട് റാഫേൽ യുദ്ധവിമാനത്തിൻ്റെ വില ഒരു റഷ്യൻ ടുപോളേവ് ടിയു -160 എന്ന തന്ത്രപ്രധാന

ഇന്ത്യ അഹങ്കാരിയും ധിക്കാരിയും; അലാസ്കയിൽ ട്രംപ്-പുടിൻ ചർച്ച പരാജയപ്പെട്ടാൽ ഇന്ത്യയ്ക്കു മേലുള്ള തീരുവ വർധിപ്പിക്കുമെന്ന് അമേരിക്ക.

August 14, 2025
ഇന്ത്യയ്ക്കും ചൈനയ്ക്കും മേലുള്ള ദ്വിതീയ താരിഫ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാൽ കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്നും, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഓഗസ്റ്റ് 15 ന് അലാസ്കയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി നടത്താൻ നിശ്ചയിച്ചിരിക്കുന്ന കൂടിക്കാഴ്ചയെ ആശ്രയിച്ചിരിക്കും തീരുമാനം എന്നും യുഎസ് ട്രഷറി സെക്രട്ടറി

റഷ്യക്കെതിരെ ‘നേരിട്ടുള്ള ഭീഷണി’: യുഎസുമായുള്ള ആണവ കരാറിൽ നിന്ന് പിന്മാറി; ‘പാശ്ചാത്യ രാജ്യങ്ങളുടെ പ്രവർത്തനങ്ങൾ’ കനത്ത പ്രത്യാഖ്യാന്തം സൃഷ്ടിക്കും

August 5, 2025
1987 ലെ ഇന്റർമീഡിയറ്റ്-റേഞ്ച് ന്യൂക്ലിയർ ഫോഴ്‌സ് (ഐഎൻഎഫ്) ഉടമ്പടിയിൽ ഇനിമേൽ തങ്ങൾക്ക് ബാധ്യതയില്ലെന്ന് റഷ്യ  പ്രഖ്യാപിച്ചു, പാശ്ചാത്യ രാജ്യങ്ങളുടെ പ്രവർത്തനങ്ങൾ തങ്ങളുടെ സുരക്ഷയ്ക്ക് “നേരിട്ട് ഭീഷണി” സൃഷ്ടിക്കുന്നുവെന്ന് റഷ്യ കുറ്റപ്പെടുത്തി.  ഉടമ്പടി നിലനിർത്തുന്നതിനുള്ള വ്യവസ്ഥകൾ അപ്രത്യക്ഷമായി എന്നും രാജ്യം മുമ്പ് സ്വയം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ

അമേരിക്ക യുദ്ധത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലെന്ന് വ്യക്തം; ട്രംപിന്റെ ആണവ അന്തർവാഹിനി നടപടിയിൽ ജാഗ്രതയോടെ റഷ്യ

August 4, 2025
മോസ്കോ> യുഎസ് പ്രസിഡന്റ് ട്രംപിന്റെ ആണവ അന്തർവാഹിനി ഉത്തരവിനു പിന്നാലെ എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്ന് റഷ്യ. ആണവായുധങ്ങളുള്ള എതിരാളികൾ തമ്മിലുള്ള യുദ്ധസാധ്യതയെക്കുറിച്ചുള്ള മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവിന്റെ പരാമർശങ്ങൾക്ക് മറുപടിയായി, രണ്ട് അന്തർവാഹിനികളെ ഉചിതമായ പ്രദേശങ്ങളിലേക്ക് മാറ്റാൻ ട്രംപ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

എണ്ണയില്‍ ഇന്ത്യന്‍ തന്ത്രം ഏറ്റു! അന്ന് ആശ്രയം 27 രാജ്യങ്ങള്‍, ഇപ്പോള്‍ 40ലേറെ; നാറ്റോ,യുഎസ് ഭീഷണിയെ വെല്ലുവിളിച്ച് രാജ്യം

July 25, 2025
ദില്ലി > ആഗോള തലത്തില്‍ എണ്ണ ഉപഭോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഉപയോഗത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ് രാജ്യം. എണ്ണ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതില്‍ ഇന്ത്യയുടെ പങ്ക് വളരെ വലുതാണ്. ഒന്നാംസ്ഥാനത്തുള്ള ചൈനയില്‍ പോലും ഡിമാന്‍ഡ് കുറഞ്ഞു നില്‍ക്കുമ്പോഴാണ് ഇന്ത്യയുടെ വളര്‍ച്ചയെന്നത് ശ്രദ്ധേയമാണ്.

ഉറ്റ സുഹൃത്തിന് എണ്ണയില്‍ വമ്പന്‍ ലോട്ടറി; ഇന്ത്യക്ക് വൻ നേട്ടം; കണ്ടെത്തിയ ശേഖരം സൗദിയുടെ റിസര്‍വിനേക്കാള്‍ ഇരട്ടി!

July 10, 2025
Crude Oil> സുഹൃത്തിന് ഒരു നല്ലകാലം വരുന്നത് നമ്മുക്കും നേട്ടം തന്നെയാണ്. തന്റെ കാര്യം മാത്രം നോക്കുന്ന സുഹൃത്തുക്കളെ പറ്റി അല്ലാട്ടോ പറയുന്നത്. കട്ടയ്ക്ക് കൂടെ നില്‍ക്കുന്ന ഉറ്റസുഹൃത്തുക്കളെ പറ്റിയാണ്. റഷ്യയെ സംബന്ധിച്ച് അത്തരമൊരു സുഹൃത്താണ് ഇന്ന് ഇന്ത്യ. യുക്രൈന്‍ യുദ്ധത്തിനു ശേഷം ലോകം

പുടിൻ്റെ സന്ദർശനത്തിന് മുമ്പ് സുഖോയ് Su-57 യുദ്ധവിമാനങ്ങൾ വാങ്ങാനും നിർമ്മിക്കാനുമുള്ള റഷ്യൻ നിർദ്ദേശം ഇന്ത്യ സജീവമായി പരിഗണിക്കുന്നു.

July 10, 2025
ദില്ലി > ഇന്ത്യ സൈനിക തയ്യാറെടുപ്പ് വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്കിടയിൽ, സുഖോയ് സു-57 യുദ്ധവിമാനങ്ങളുടെ നിർമ്മാണത്തിലും പർച്ചേസിങ്ങിലും ഇന്ത്യൻ പ്രതിരോധ മന്ത്രാലയം റഷ്യയുമായി ഉടൻ സഹകരിച്ചേക്കാമെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ AMCA പ്രൊജക്ടിന് മുന്നേ ഒരു ഇടക്കാല പരിഹാരമായി അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ സ്വന്തമാക്കുന്നതിനുള്ള സാധ്യതകൾ അന്വേഷിക്കുന്നതിനായി

43.5 കോടി ഇന്ത്യന്‍ രൂപ കൊടുത്താല്‍ യുഎസ് പൗരത്വം; യുക്രൈനിൽ 500 ബില്യണ്‍ ഡോളറിന്റെ അവകാശം; റഷ്യയുമായും വിലപേശല്‍;  ട്രംപിൻ്റെ ‘ഇക്കണോമിക്ക് വാര്‍’ ലോകത്തെ ഞെട്ടിക്കുമ്പോള്‍

February 26, 2025
തൊട്ടാൽ പണം വേണം; അതിനി എന്ത് കുന്തമായാലും ട്രംപിന് അടിസ്ഥാനം പണം മാത്രമാണ്. അമേരിക്ക ഫസ്റ്റ് എന്ന മുദ്രാവാക്യമുയര്‍ത്തി ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തിലേറുമ്പോള്‍, ലോകം ഇത്രയേറെ പ്രതീക്ഷിച്ചിട്ടില്ല. ട്രംപിന് മുന്നില്‍ അമേരിക്കയുടെ ധനസ്ഥിതി മാത്രമേയുള്ളൂ. കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്നതിനും, പരിസ്ഥിതി നാശം അകറ്റുന്നതിനുമെല്ലാമുള്ള,

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!