എസ്എടി ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തില്‍ ഓക്‌സിജന്‍ സിലണ്ടറിലെ ഗ്ലാസ് ട്യൂബ് പൊട്ടിത്തെറിച്ചു; നഴ്‌സിങ് അസിസ്റ്റന്റിന്റെ ഒരു കണ്ണിന് 90 ശതമാനം കാഴ്ച നഷ്ടം
തിരുവനന്തപുരം> എസ്എടി ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറുമായി ബന്ധിപ്പിക്കുന്ന ഫ്‌ലോ മീറ്ററിലെ ഗ്ലാസ് ട്യൂബ് പൊട്ടിത്തെറിച്ച് അപകടം. പീഡിയാട്രിക് അത്യാഹിത വിഭാഗത്തില്‍ ഉണ്ടായ അപകടത്തില്‍ നഴ്‌സിങ് അസിസ്റ്റന്റിന്റെ ഇടതു കണ്ണിന് 90 % കാഴ്ച നഷ്ടമായി. ആലപ്പുഴ സ്വദേശി ഷൈലയ്ക്കാണ് അപകടം സംഭവിച്ചത്. ഷൈലയുടെ കണ്ണിലെ