Sir Creek Dispute – സർ ക്രീക്കിൽ ഇന്ത്യ-പാക് തർക്കത്തിൻ്റെ കാരണമെന്ത്? ഒറ്റനോട്ടത്തിൽ ചതുപ്പുനിലം; പിന്നിൽ കോടികളുടെ എണ്ണയും പ്രകൃതിവാതകവും ഒളിപ്പിച്ച നിധികുംഭം
Sir Creek Dispute India – Pakistan> ഇനിയൊരു നീക്കമുണ്ടായാൽ അത് ചരിത്രവും ഭൂമിശാസ്ത്രവും തന്നെ മാറ്റിമറിക്കാൻ കാരണമാകും. 1965- ൽ ഇന്ത്യൻ സൈന്യം ലാഹോർ വരെ എത്തി. കറാച്ചിയിലേക്ക് വഴിയുണ്ടെന്ന് ഈ 2025 ലും പാകിസ്താന് ഓർമ്മ വേണം. ഈ കുറിക്കുകൊള്ളുന്ന മറുപടിയിലേക്ക്