Supreme Court Verdict - Kerala Times    

Supreme Court Verdict

February 6, 2026

പരാതിക്കാരി വിവാഹിതയാണെങ്കില്‍ മറ്റൊരു വിവാഹ വാഗ്ദാനം നിയമപരമായി നിലനില്‍ക്കില്ല; ഇത്തരം സാഹചര്യങ്ങളില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന വാദം അംഗീകരിക്കാനാവില്ല; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിനെ അടക്കം ഈ വിധി സ്വാധീനിക്കും

ദില്ലി> കേരള രാഷ്ട്രീയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെട്ട വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ, രാജ്യത്തെ ക്രിമിനല്‍ നിയമനടപടികളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന അതിനിര്‍ണ്ണായക വിധിയുമായി സുപ്രീംകോടതി. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാരോപിച്ച് നല്‍കുന്ന കേസുകളില്‍ വ്യക്തമായ വേര്‍തിരിവ് ആവശ്യമാണെന്ന് പ്രഖ്യാപിച്ച കോടതി, ഉഭയസമ്മതപ്രകാരമുള്ള ബന്ധങ്ങള്‍ തകരുമ്പോള്‍ അതിന്

മൊബൈൽ ഫോണിൽ സ്ത്രീകളുടെ ഫോട്ടോ എടുക്കൽ; സ്വകാര്യ സന്ദർഭം അല്ലെങ്കിൽ ഒളിഞ്ഞുനോട്ടമല്ല – സുപ്രീം കോടതി

ദില്ലി> സ്വകാര്യ സന്ദർഭം അല്ലാത്ത വേളകളിൽ സ്ത്രീയുടെ സമ്മതമില്ലെങ്കിൽ പോലും മൊബൈൽ ഫോണിൽ ഫോട്ടോയെടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതും ഒളിഞ്ഞുനോട്ടമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി. സ്ത്രീകളുടെ സ്വകാര്യഭാഗങ്ങൾ, കുളിമുറി ദൃശ്യങ്ങൾ, ലൈംഗികബന്ധം എന്നിവ അവരറിയാതെ പകർത്തുന്നതാണ് ഒളിഞ്ഞുനോട്ടമെന്നും വ്യക്തമാക്കി. പശ്ചിമ ബംഗാളിൽ ഭൂമിത്തർക്കത്തിനിടെ സ്ത്രീ വസ്തുവിലേക്ക് കടന്നുകയറിയത് എതിർ കക്ഷിയുടെ മകൻ ഫോട്ടോ എടുക്കുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരുന്നു.
December 5, 2025

അറസ്റ്റിനുള്ള കാരണം എഴുതിനൽകണം; അറിയിക്കാതിരിക്കുന്നത് മൗലികാവകാശലംഘനം -സുപ്രീംകോടതി

ദില്ലി> അറസ്റ്റിനുള്ള കാരണം എഴുതിനൽകണമെന്ന വ്യവസ്ഥ എല്ലാ കുറ്റകൃത്യങ്ങൾക്കും നിർബന്ധമാക്കി സുപ്രീംകോടതി. അറസ്റ്റുചെയ്യപ്പെടുന്നയാൾക്ക് മനസ്സിലാവുന്ന ഭാഷയിൽത്തന്നെ കാരണം എഴുതിനൽകണം. അല്ലാത്തപക്ഷം അറസ്റ്റും തുടർന്നുള്ള റിമാൻഡും നിയമവിരുദ്ധമാകുമെന്നും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ

റെയിൽവേ 37 വർഷംമുൻപ് പിരിച്ചുവിട്ട ടിടിഇയെ മരണശേഷം ‘തിരിച്ചെടുത്ത്’ സുപ്രീംകോടതി

ദില്ലി >  കൈക്കൂലി വാങ്ങിയതുൾപ്പെടെയുള്ള കുറ്റത്തിന് 37 വർഷംമുൻപ് ടിടിഇയെ (ടിക്കറ്റ് പരിശോധകൻ) പിരിച്ചുവിട്ട റെയിൽവേ നടപടി സുപ്രീംകോടതി റദ്ദാക്കി. നീണ്ട വ്യവഹാരങ്ങൾക്കിടെ മരിച്ചുപോയ ഉദ്യോഗസ്ഥന് അർഹമായ പെൻഷൻ ഉൾപ്പെടെ മുഴുവൻ ആനുകൂല്യങ്ങളും

‘പരസ്പര സമ്മതം വീണ്ടും ചർച്ചകളിൽ; വിവാഹ വാഗ്ദാനത്തിന്റെ പേരില്‍ പരസ്പരസമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ല; പോക്സോക്കേസ് റദ്ദാക്കി സുപ്രീംകോടതി

August 6, 2025
ന്യൂഡല്‍ഹി> വിവാഹവാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ പരസ്പരസമ്മതത്തോടെ നടക്കുന്ന ശാരീരികബന്ധത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് സുപ്രീംകോടതി. പശ്ചിമബംഗാളിലെ യുവാവിന്റെ പേരിലുള്ള പോക്‌സോ കേസ് റദ്ദാക്കിയാണ് സുപ്രീംകോടതി ഇക്കാര്യം ആവര്‍ത്തിച്ചത്. ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിരീക്ഷണം. സംഭവം നടന്ന് മൂന്നുവര്‍ഷത്തിനുശേഷം, പ്രായപൂര്‍ത്തിയായപ്പോഴാണ് പെണ്‍കുട്ടി പരാതി നല്‍കിയതെന്നും ബലാത്സംഗം

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!