കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്നത് ജഡ്ജിയുടെ മകന്‍; അക്കൗണ്ടില്‍ എത്തിയത് കോടികള്‍
കോഴിക്കോട് > രാജ്യാന്തര ലഹരി കടത്ത് സംഘവുമായി ബന്ധമുള്ള രണ്ട് ടാന്‍സാനിയ സ്വദേശികളെ കോഴിക്കോട് കുന്നമംഗലം പൊലീസ് പിടികൂടിയത് കഴിഞ്ഞ ദിവസമാണ്. ഇവരുടെ ബാങ്ക് രേഖകള്‍ പരിശോധിച്ച പൊലീസൊന്ന് ഞെട്ടി..! ഈക്കഴിഞ്ഞ നാലുമാസത്തിനകം ഇവരുടെ അക്കൗണ്ടിലേക്കെത്തിയത് കോടികളാണ്. ഇരുവരുടെയും അക്കൗണ്ടുകളിലായി എത്തിയത് 1.3 കോടി