Trump Tarrif - Kerala Times    

Trump Tarrif

February 23, 2026

താരിഫ് ഇനത്തിൽ പിരിച്ചെടുത്ത 14 ലക്ഷം കോടി രൂപ ട്രംപ് തിരിച്ചുനല്‍കേണ്ടി വരുമോ? സുപ്രീം കോടതി വിധിയില്‍ കുടുങ്ങി അമേരിക്കന്‍ ഖജനാവ്

വാഷിങ്ടണ്‍> യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ ഇറക്കുമതി തീരുവകള്‍ നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് അവ പിരിക്കുന്നത് അമേരിക്ക അവസാനിപ്പിക്കുന്നു. ആഗോള വിതരണ ശൃംഖലയെ മാറ്റിമറിക്കുകയും പ്രമുഖ പങ്കാളികളുമായുള്ള ബന്ധം വഷളാക്കുകയും ചെയ്ത വിവാദപരമായ ഒരു വ്യാപാര നയത്തിനാണ് ഇതോടെ അന്ത്യമാകുന്നത്.

ഒടുവിൽ അതും സംഭവിച്ചു; തീരുവ ബൂമറാങ്!, യുഎസിനെ ഉലച്ച് ട്രംപിന്റെ തീരുവ; പണപ്പെരുപ്പവും തൊഴിലില്ലായ്മയും കൂടി, എന്നിട്ടും മുന്നേറി ഓഹരി വിപണി!

ന്യൂയോർക്ക് > പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ തീരുവനയം ഒടുവിൽ തിരിഞ്ഞുകുത്തുന്നു. യുഎസിൽ റീട്ടെയ്ൽ പണപ്പെരുപ്പം അഥവാ ജനങ്ങൾ കടകളിൽ നിന്ന് വാങ്ങുന്ന സാധനങ്ങളുടെ വിലനിലവാരം ഓഗസ്റ്റിൽ 0.4 ശതമാനത്തിലേക്ക് കുതിച്ചുകയറി. ജൂലൈയിലെ 0.2 ശതമാനത്തിൽ നിന്നാണ് വർധന. ട്രംപ് രണ്ടാമതും പ്രസിഡന്റ് ആയി ചുമതലയേറ്റ ജനുവരിക്ക് ശേഷം കുറിക്കുന്ന ഏറ്റവും വലിയ വർധനയാണിത്. നിരീക്ഷകർ പ്രവചിച്ച
September 13, 2025

അമേരിക്കയുടെ പകരച്ചുങ്കം മുതലെടുത്ത് ചൈനയും; ഇന്ത്യൻ ഉത്പന്നങ്ങൾ വാങ്ങുന്നത് നിർത്തി; കപ്പലുകൾ കടലിൽ

ഡൊണാൾഡ് ട്രംപ് ഇന്ത്യൻ സമുദ്രോത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ 50 ശതമാനം ചുങ്കം മറ്റൊരു തരത്തിലും രാജ്യത്തെ ബാധിക്കുന്നു. ഇന്ത്യയിൽനിന്നുള്ള ഉത്പന്നങ്ങളുടെ വിലകുറയുമെന്ന പ്രതീക്ഷയിൽ ചൈനയും തത്കാലം വാങ്ങൽ നിർത്തിയതാണ് വലിയ തിരിച്ചടിയായത്. രണ്ടുരാജ്യങ്ങളും തത്കാലം

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!