ഐ.എൻ.എസ് വർഷ; ഇന്ത്യയുടെ ഭൂഗർഭ നാവിക താവളം; ആണവ അന്തർവാഹിനികൾക്ക് സുരക്ഷിതമായ കേന്ദ്രം
ഇന്ത്യൻ നാവികസേനയുടെ ഏറ്റവും തന്ത്രപ്രധാനവും രഹസ്യാത്മകവുമായ പദ്ധതികളിൽ ഒന്നാണ് ഐ.എൻ.എസ് വർഷ. കിഴക്കൻ നാവിക കമാൻഡിന് കീഴിലാണ് അത്യാധുനിക ഭൂഗർഭ നാവിക താവളം നിർമ്മിക്കുന്നത്. ഈ താവളം പ്രധാനമായും ആണവ അന്തർവാഹിനികൾക്ക് (Nuclear Submarines) സുരക്ഷിതമായ ഒരു കേന്ദ്രമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ്ഭൂഗർഭ നാവിക താവളം വിഭാവനം