US Tariffs - Kerala Times    

US Tariffs - Page 2

February 24, 2026

‘എന്നോട് കളിക്കാൻ നിൽക്കേണ്ട’: സുപ്രീം കോടതി വിധിക്കെതിരെ ട്രംപ്, പിന്നാലെ പുതിയ താരിഫ് ഭീഷണിയും

വാഷിങ്ടൺ> യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഗോള താരിഫുകൾ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി പ്രഖ്യാപിച്ചതിന് പിന്നാലെ, ലോകരാജ്യങ്ങൾക്ക് വീണ്ടും താക്കീതുമായി ട്രംപ്. അമേരിക്കയോട് ‘കളിക്കാൻ’ നിൽക്കുന്ന രാജ്യങ്ങൾക്ക് ഇപ്പോൾ ഉള്ളതിനേക്കാൾ ഉയർന്ന താരിഫും അതിലും മോശമായ സാഹചര്യങ്ങളും നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ്

താരിഫ് ഇനത്തിൽ പിരിച്ചെടുത്ത 14 ലക്ഷം കോടി രൂപ ട്രംപ് തിരിച്ചുനല്‍കേണ്ടി വരുമോ? സുപ്രീം കോടതി വിധിയില്‍ കുടുങ്ങി അമേരിക്കന്‍ ഖജനാവ്

വാഷിങ്ടണ്‍> യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ ഇറക്കുമതി തീരുവകള്‍ നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് അവ പിരിക്കുന്നത് അമേരിക്ക അവസാനിപ്പിക്കുന്നു. ആഗോള വിതരണ ശൃംഖലയെ മാറ്റിമറിക്കുകയും പ്രമുഖ പങ്കാളികളുമായുള്ള ബന്ധം വഷളാക്കുകയും ചെയ്ത വിവാദപരമായ ഒരു വ്യാപാര നയത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (CBP) പുറത്തിറക്കിയ പ്രസ്താവന
February 23, 2026

‘സഖ്യകക്ഷികളും’ കൈവിട്ടു; ട്രംപിന്റെ വെല്ലുവിളി കാറ്റുപോയ ബലൂൺ; ഡിസ്കൗണ്ട് ഓഫറിൽ റഷ്യൻ എണ്ണ ഇറക്കുമതി കുത്തനെ കൂട്ടി ഇന്ത്യ

Russian Oil – India> യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെല്ലുവിളികളെയും വകവയ്ക്കാതെ റഷ്യൻ എണ്ണ ഇറക്കുമതി കുത്തനെ കൂട്ടി ഇന്ത്യ. ഓഗസ്റ്റിനെ അപേക്ഷിച്ച് ഈ മാസം 20% വരെ വർധനയുമായി പ്രതിദിനം

‘ഇന്ത്യയോട് ആദരപ്പൂർവമായ സമീപനംവേണം, അല്ലെങ്കിൽ ഞങ്ങൾ ഈ പോരാട്ടത്തിൽ പരാജയപ്പെടും’; ട്രംപിനോട് ഫിന്നിഷ് പ്രസിഡന്റ്

വിദേശനയവുമായി ബന്ധപ്പെട്ട് ഇന്ത്യയോട് കൂടുതൽ മാന്യമായ സമീപനം വേണമെന്ന് ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റൂബ്. വിദേശനയം കൂടുതൽ സഹകരണപരമായില്ലെങ്കിൽ ഈ കളിയിൽ തോൽക്കുമെന്ന് യുഎസിന് നൽകിയ സന്ദേശത്തിൽ സ്റ്റൂബ് പറഞ്ഞു. ‘എന്റെ യൂറോപ്യൻ

ഇന്ത്യ അഹങ്കാരിയും ധിക്കാരിയും; അലാസ്കയിൽ ട്രംപ്-പുടിൻ ചർച്ച പരാജയപ്പെട്ടാൽ ഇന്ത്യയ്ക്കു മേലുള്ള തീരുവ വർധിപ്പിക്കുമെന്ന് അമേരിക്ക.

August 14, 2025
ഇന്ത്യയ്ക്കും ചൈനയ്ക്കും മേലുള്ള ദ്വിതീയ താരിഫ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാൽ കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്നും, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഓഗസ്റ്റ് 15 ന് അലാസ്കയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി നടത്താൻ നിശ്ചയിച്ചിരിക്കുന്ന കൂടിക്കാഴ്ചയെ ആശ്രയിച്ചിരിക്കും തീരുമാനം എന്നും യുഎസ് ട്രഷറി സെക്രട്ടറി

‘പിടിച്ചു ഞാൻ അവനെന്നെ കെട്ടി, കൊടുത്തു ഞാനവനെനിക്കിട്ട് രണ്ട്’; ട്രംപിന്റെ തീരുവ യുഎസിന് ബൂമറാങ്!

August 11, 2025
‘പിടിച്ചു ഞാൻ അവനെന്നെ കെട്ടി, കൊടുത്തു ഞാനവനെനിക്കിട്ട് രണ്ട്’ എന്ന അവസ്ഥയാണോ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിടാൻ പോകുന്നതെന്ന സംശയം ബലപ്പെടുത്തുന്നതായിരിക്കുന്നു ലോക വ്യാപാരരംഗത്തെ സ്ഥിതിവിശേഷം. ഇന്ത്യ ഉൾപ്പെടെ അറുപതിലേറെ രാജ്യങ്ങൾക്കു കനത്ത തീരുവ ചുമത്തിക്കൊണ്ടുള്ള ട്രംപിന്റെ ഉത്തരവു നടപ്പിലായിക്കഴിഞ്ഞ സാഹചര്യത്തിലാണിത്. ആഗോള

സ്റ്റീൽ, അലുമിനിയം എന്നിവക്ക് ലെവി ചുമത്തിയതിൽ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകാൻ നൽകാൻ ഇന്ത്യ പദ്ധതിയിടുന്നു

August 10, 2025
ഇന്ത്യയിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം, അവയുടെ ഡെറിവേറ്റീവുകൾ എന്നിവയ്ക്ക്  50% ഉയർന്ന തീരുവ ചുമത്താനുള്ള വാഷിംഗ്ടണിന്റെ നീക്കത്തിന് പകരമായി, തിരഞ്ഞെടുത്ത അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ കുടുതൽ താരിഫ്   ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. സ്റ്റീൽ, അലുമിനിയം എന്നിവയുടെ മേലുള്ള നികുതികൾ ലോക വ്യാപാര സംഘടനയിൽ ഒരു

ട്രംപിൻ്റെ 50% താരിഫ്;  ഇന്ത്യ 3.6 ബില്യൺ ഡോളറിന്റെ ബോയിംഗ് ജെറ്റ് കരാർ താൽക്കാലികമായി നിർത്തിവച്ചതായി റിപ്പോർട്ടുകൾ.

August 8, 2025
ദില്ലി > 50% താരിഫ് ഏർപ്പെടുത്തിയതിനെത്തുടർന്ന് യുഎസിൽ നിന്ന് ബോയിംഗ് ജെറ്റുകൾ വാങ്ങുന്നതിനുള്ള 3.6 ബില്യൺ ഡോളറിന്റെ കരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചതായി റിപ്പോർട്ട്. ആറ്  ബോയിംഗ് പി-8I സമുദ്ര പട്രോളിംഗ് വിമാനങ്ങൾക്കായുള്ള കരാർ 2021 ൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് 2.42 ബില്യൺ

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!