VD Satheesan - Kerala Times    

VD Satheesan

June 17, 2026

പിഎം ശ്രീയിൽ തുടരാൻ കേരളം; കരാർ വ്യവസ്ഥയിൽ ഇളവ് തേടും, ഉപസമിതി റിപ്പോർട്ടിന് ശേഷം തുടർനടപടി

തിരുവനന്തപുരം: പിഎം ശ്രീയിൽ തുടരാൻ കേരളം. കരാർ വ്യവസ്ഥയിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി എം ശ്രീയിൽ തുടരാൻ നിർബന്ധിതരായി എന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും തു‌ടർന‌ടപടിയെന്നും വി ‍ഡി സതീശൻ പറഞ്ഞു  മുൻ സര്‍ക്കാര്‍ കരാ‍ര്‍ ഒപ്പിട്ട്

ഒരേയൊരു പേര്…! വി.ഡി. സതീശൻ, 11 ദിവസത്തെ കാത്തിരിപ്പിന് വിരാമം

ന്യൂഡൽഹി: കേരളത്തിന്റെ പുതിയ ക്യാപ്റ്റൻ വി.ഡി.സതീശൻ. ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും നാടകീയമായ ചർച്ചകൾക്കും അധികാര വടംവലിക്കും വിരാമമിട്ട് കോൺഗ്രസ് ഹൈക്കമാൻഡാണ് മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചത്. ഉച്ചയ്ക്ക് 12 മണിക്ക് എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ദീപ ദാസ് മുൻഷിയാണ് സതീശന്റെ പേര് പ്രഖ്യാപിച്ചത്.  എംഎൽഎമാരിൽ ഭൂരിഭാഗം പേരുടെയും പിന്തുണ കെ.സി.വേണുഗോപാലിന് ആയിരുന്നുവെങ്കിലും സംസ്ഥാനത്തെ പൊതുവികാരവും
May 14, 2026

‘പട നയിച്ചവൻ നാടു നയിക്കും, നിലപാടിന്റെ രാജകുമാരന് അഭിവാദ്യം’; തൊടുപുഴയിൽ വി ഡി സതീഷനെ അനുകൂലിച്ച് കൂറ്റൻ ഫ്ലക്സ്

ഇടുക്കി>തൊടുപുഴയിൽ വി ഡി സതീഷന് വേണ്ടി കൂറ്റൻ ഫ്ലക്സ്. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപമാണ് ഇന്നലെ രാത്രി ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. ‘പട നയിച്ചവൻ നാടു നയിക്കും’ എന്നാണ് ഫ്ലക്സിലെ എഴുത്ത്. വി ഡി സതീശന്റെ

മണ്ഡലം തിരിച്ചുള്ള പോളിംഗ് വിവരങ്ങൾ പുറത്തുവിടണം;വിഡി സതീശൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് കത്തയച്ചു

പോളിംഗ് വിവരങ്ങളും പോസ്റ്റൽ ബാലറ്റുകളുടെ എണ്ണവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഉടൻ അപ്‌ലോഡ് ചെയ്യണമെന്നാണ് പ്രധാന ആവശ്യം. കേരളത്തിൽ വോട്ടെടുപ്പ് പൂർത്തിയായി ദിവസങ്ങൾ കഴിഞ്ഞിട്ടും പോളിംഗ് ശതമാനത്തിന്റെ കൃത്യമായ കണക്കുകൾ പുറത്തുവിടാത്തതിനെതിരെ

‘പാലക്കാട് സിപിഎം ജയിക്കുമെന്ന് പ്രതിപക്ഷ നേതാവിന് പരിഭ്രാന്തി’; രാഷ്ട്രീയ സാഹചര്യം അനുകൂലമെന്നും എംബി രാജേഷ്

March 21, 2026
പാലക്കാട്> പാലക്കാട് നിയമസഭാ മണ്ഡലത്തിൽ സിപിഎം-ബിജെപി ഡീൽ ഉണ്ടെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ ആരോപണം തള്ളി മന്ത്രി എം. ബി. രാജേഷ്. എൽഡിഎഫ് സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ടത് പ്രതിപക്ഷ നേതാവല്ലെന്നും, പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫ് വിജയിക്കുമെന്ന പരിഭ്രാന്തിയാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം

മുഹമ്മദ് ഷിയാസ് കൊച്ചിയിലേക്ക്?; മണ്ഡലത്തിൽ വ്യാപക എതിർപ്പ്; സാമുദായിക- ഗ്രൂപ്പ് പരിഗണനകളിൽ കറങ്ങി കോൺഗ്രസ് ചർച്ചകൾ

February 20, 2026
കൊച്ചി> സാമുദായിക-ഗ്രൂപ്പ് സമവാക്യങ്ങളിൽ കറങ്ങി ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥി ചർച്ചകൾ. ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കൊച്ചി മണ്ഡലത്തിൽ മത്സരിക്കുന്നതിനെ അടിസ്ഥാനമാക്കിയാവും തൃപ്പൂണിത്തുറ, വൈപ്പിൻ മണ്ഡലങ്ങളിൽ ആരുവരുമെന്ന് വ്യക്തമാവുക. കൊച്ചി മണ്ഡലത്തിൽ മുഹമ്മദ് ഷിയാസ് സ്ഥാനാർഥിയാകുന്നതിനുള്ള ചർച്ചകളാണ് നടക്കുന്നത്. കൊച്ചി ‘ലത്തീൻ മണ്ഡല’മായാണ് കോൺഗ്രസിൽ

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന്‍ തന്നെ; കനഗോലു സര്‍വേ റിപ്പോര്‍ട്ടില്‍ നിറയുന്നത് പ്രതിപക്ഷ നേതാവിന്റെ ജനപ്രിയത; കെസിയേയും തരൂരിനേയും പിന്നിലാക്കി വിഡിയുടെ പടയോട്ടം; നാലു ജില്ലകളില്‍ കോണ്‍ഗ്രസ് ഇപ്പോഴും പിന്നില്‍

February 12, 2026
തിരുവനന്തപുരം> വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തന്നെയാകണം കോണ്‍ഗ്രസിന്റെ മുഖമെന്ന് സര്‍വേ റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു നടത്തിയ മൂന്നാമത്തെ സര്‍വേയിലാണ് സതീശന് വലിയ ജനപിന്തുണയുള്ളതായി വ്യക്തമാക്കുന്നത്. രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍, ശശി

സതീശനെ നേമത്ത് മൽസരിക്കാൻ ‘വിളിച്ച്’ ശിവന്‍കുട്ടി; പേടി രാജീവ് ചന്ദ്രശേഖറെ; കുമ്മനത്തെ തോല്‍പ്പിച്ച മുരളി മോഡല്‍ സതീശനിലൂടെ ആവര്‍ത്തിക്കുമോ? ശിവന്‍കുട്ടിയുടെ വെല്ലുവിളിക്ക് പിന്നിലെ ‘മാസ്റ്റര്‍ പ്ലാന്‍’ കഥ

January 30, 2026
തിരുവനന്തപുരം> കേരള രാഷ്ട്രീയത്തിന്റെ ഉറ്റുനോക്കുന്ന മണ്ഡലമായ നേമത്ത് ഇത്തവണ പോരാട്ടം കടുക്കുമോ? പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ധൈര്യമുണ്ടെങ്കില്‍ നേമത്ത് വന്നു മത്സരിക്കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി വെല്ലുവിളിച്ചതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്.. നേമത്ത് വീണ്ടും മത്സരിക്കാന്‍ സി.പി.എം സംസ്ഥാന നേതൃത്വം ശിവന്‍കുട്ടിക്ക് നിര്‍ദ്ദേശം

കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം; ജനങ്ങൾ യുഡിഎഫിന് അനുകൂലമെന്ന് NDTV സർവ്വെ

January 21, 2026
തിരുവനന്തപുരം> 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ യുഡിഎഫിന് അനുകൂലമെന്ന് എൻഡിടിവി സർവേ. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു. ‘വോട്ട് വൈബ് ഇന്ത്യ’ കേരള ട്രാക്കർ സർവേ റിപ്പോർട്ട് പ്രകാരം പിണറായി വിജയൻ സർക്കാരിന്റെ പ്രകടനത്തിൽ പകുതിയിലധികം

ഉന്നം സതീശൻ; പറവൂരിൽ പൂട്ടാനുള്ള രാഷ്ട്രീയം നിശ്ചയിച്ചത് സിപിഎം

January 19, 2026
തിരുവനന്തപുരം> നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ പറവൂരിൽത്തന്നെ പൂട്ടണമെന്നത് സിപിഎം നിശ്ചയിച്ചിട്ടുള്ള ലക്ഷ്യമാണ്. ന്യൂനപക്ഷസമുദായങ്ങൾ ഇടതുപക്ഷത്തിന് എതിരാകുന്നെന്ന സൂചന തദ്ദേശതിരഞ്ഞെടുപ്പ് ഫലം നൽകുന്നുണ്ട്. അതിനെ മറികടക്കാൻ രണ്ട് ഹൈന്ദവ സമുദായ സംഘടനകൾ ഇടതുപക്ഷത്തിന് ഓരം ചേർന്നുനിൽക്കാൻ സന്നദ്ധത പ്രകടിപ്പിച്ചുകഴിഞ്ഞെന്നതാണ് എൻഎസ്എസ്-എസ്എൻഡിപി ഒന്നിച്ചുനീങ്ങലിന്റെ പ്രാധാന്യം.

സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുന്നു, മുഖ്യമന്ത്രിയാകാൻ കോൺഗ്രസിൽ യോഗ്യരില്ല- സുകുമാരൻ നായർ

January 18, 2026
തിരുവനന്തപുരം> സാമുദായിക ഐക്യം വേണമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ പിന്തുണച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സുകുമാരൻ നായർ പ്രതികരിച്ചു. സാമുദായിക കൂട്ടായ്മ അനിവാര്യമാണെന്നും ഭിന്നിച്ചുനിൽക്കുന്നത് കാലഘട്ടത്തിന് എതിരെന്നുമാണ് നേരത്തേ വെള്ളാപ്പള്ളി പറഞ്ഞത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു സുകുമാരൻ നായർ. കാലഘട്ടത്തിന്റെ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കെണിയൊരുക്കിയത് വി.ഡി. സതീശനോ ഷാഫിയോ? പാലക്കാട് സീറ്റും മന്ത്രിസ്ഥാനവും

August 23, 2025
പാലക്കാട്> പാലക്കാട് എം എൽ എ യും യൂത്ത് കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കുട്ടത്തിലിനെതിരെ ഗൂഢാലോചന നടത്തി  കെണിയൊരുക്കിയത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തന്നെയാണ്  സിപിഎം. താന്‍ ഒതുക്കാന്‍ ശ്രമിക്കുന്ന രാഹുലിനെതിരേ വി.ഡി. സതീശന്‍ മെനഞ്ഞ കഥകള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചെങ്കിലും, ഈ നീക്കം
k sudhakaran mathew kuzhalnadan.jpg

കെ പി സി സി പ്രസിഡൻ്റ് സ്ഥാനത്തേക്ക് ആറ് പേർ;മാത്യു കുഴൽനാടൻ വേണമെന്ന വാദം ശക്തം

January 23, 2025
തിരുവനന്തപുരം> കെ പി സി സി അധ്യക്ഷ സ്ഥാനത്തു നിന്നും കെ സുധാകരനെ നീക്കാന്‍ ശ്രമങ്ങള്‍ ശക്തം. അനാരോഗ്യം ചൂണ്ടിക്കാട്ടി കൊണ്ട് സുധാകരനെ നീക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്. ഇതിനുള്ള ചര്‍ച്ചകളിലേക്ക് ഹൈക്കമാന്‍ഡ് കടക്കുമ്പോഴും സുധാകരനെ നീക്കുമ്പോള്‍ ഉണ്ടാകുന്ന അലയൊലികള്‍ വലിയതാകുമെന്ന ആശങ്കയും ശക്തമാണ്. പ്രതിപക്ഷ

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!