Veena George - Kerala Times    

Veena George

February 27, 2026

മിന്നാരത്തിലെ ശോഭേച്ചിക്ക് സംഭവിച്ച പോലെ; മന്ത്രിക്ക് ഒരു എയർ ആംബുലൻസ് പോലും ഏർപ്പെടുത്താതെ മുഖ്യൻ; MRI സ്കാനിംഗ് പോലുമില്ലാത്ത ലോകോത്തര ജില്ല ആശുപത്രി; പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം> ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനെ പരിഹസിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍. കേരളത്തിന്റെ ആരോഗ്യ രംഗത്തെ കുറിച്ച് സാധാരണക്കാര്‍ പറയുന്ന എല്ലാ വീഴ്ച്ചകളും ശരി വെക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസമായി കേരളം കണ്ടു കൊണ്ടിരിക്കുന്നതെന്ന് പറഞ്ഞാണ് രാഹുല്‍ വിമര്‍ശിച്ചിരിക്കുന്നത്. പുലര്‍ച്ചെ നാല് മണിക്ക് മന്ത്രിയെ ഡിസ്ചാര്‍ജ്ജ്

അച്ഛനില്ലാ നേരത്ത്…ചിന്താ ജെറോം പങ്കെടുത്ത ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ ജാഥയില്‍ സ്ത്രീവിരുദ്ധ മുദ്രാവാക്യം; തന്നെ ആക്രമിക്കുന്നേയെന്ന് കരഞ്ഞ് വിളിച്ച് ചിന്താ ജെറോം

കൊല്ലം> വീണാ ജോര്‍ജിന് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തില്‍ സ്ത്രീവിരുദ്ധ മുദ്രാവാക്യം വിളിച്ച് ഡിവൈഎഫ്‌ഐ. കൊല്ലത്ത് ചിന്ത ജെറോം നയിച്ച ജാഥയിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്ത്രീവിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തിയത്. അച്ഛനില്ലാ നേരത്ത്.. എന്നു തുടങ്ങി സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിലാണ് മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കടുത്ത പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. സി.പി.എം
February 26, 2026

ഇനി മുതൽ കരിങ്കൊടി മാരകായുധം; പ്രതികള്‍ റെയില്‍വേ സ്റ്റേഷനില്‍ അതിക്രമിച്ചു കയറി ‘കൊല്ലെടാ’ എന്ന് ആക്രോശിച്ച് മാരകായുധവുമായി മന്ത്രിക്ക് നേരെ ചാടിവീണു; മന്ത്രിയുടെ കഴുത്തിന് ലക്ഷ്യം വെച്ചായിരുന്നു ആക്രമണം – എഫ് ഐ ആർ

കണ്ണൂര്‍ > ആരോഗ്യമന്ത്രി വീണാ ജോര്‍ജിനു നേരെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ പ്രതിഷേധത്തില്‍ പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആര്‍. നിയമവൃത്തങ്ങളില്‍ ചര്‍ച്ചയാകുന്നു. പുറത്തുവന്ന ദൃശ്യങ്ങളില്‍ തെളിയാത്ത അതീവ ഗുരുതരമായ ആരോപണങ്ങളാണ് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രതികള്‍ക്ക്

വിനോദിനിക്ക് എത്ര വേദനിച്ചു കാണും… ആരോഗ്യമന്ത്രി വീണാജോർജിനെതിരെ ആക്രമണത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം> ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെയുള്ള കെ.എസ്.യു ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ഇതാണ് ഇന്ന് നടന്ന സമരത്തിന്റെ കൃത്യമായ ദൃശ്യം. ഇതിൽ എങ്ങനെയാണു ആരോഗ്യമന്ത്രിക്ക് പരുക്ക് പറ്റിയത് എന്ന്

മഹാറാണിയല്ല, കേരളത്തിലെ ആരോഗ്യമന്ത്രിമാരില്‍ വട്ടപ്പൂജ്യമാണ് വീണ ജോര്‍ജ്; രൂക്ഷവിമര്‍ശനവുമായി കെ. മുരളീധരന്‍

February 21, 2026
തിരുവനന്തപുരം> ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ആരോഗ്യമന്ത്രി മഹാറാണിയല്ലെന്നും വിമര്‍ശനം തുടരുമെന്നും കെ. മുരളീധരന്‍ പറഞ്ഞു. മന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് തങ്ങള്‍ക്ക് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ആരോഗ്യമന്ത്രിമാരില്‍ വട്ടപ്പൂജ്യമാണ് വീണ ജോര്‍ജ്. ആരോഗ്യവകുപ്പിനെ മോര്‍ച്ചറിയിലാക്കിയിട്ട് എങ്ങനെ മിണ്ടാതിരിക്കും. മന്ത്രിയുടെ

സ്വന്തം പാര്‍ട്ടിക്കാര്‍ വെച്ചാൽ സ്വാഭാവികം  മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ അത് ‘ഭീകര പ്രവര്‍ത്തനവും’! റീത്ത് രാഷ്ട്രീയത്തില്‍ സി.പി.എമ്മിന്റെ ഇരട്ടത്താപ്പ്

February 21, 2026
തിരുവനന്തപുരം > ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ വീട്ടുപടിക്കല്‍ യൂത്ത് കോണ്‍ഗ്രസ് റീത്ത് വെച്ചതിനെ ‘അത്യന്തം ഗുരുതരം’ എന്ന് വിശേഷിപ്പിച്ച് ആക്രോശിക്കുന്ന സി.പി.എം നേതൃത്വം, കണ്ണൂരിലെ എഴുത്തുകാരന്റെ വീടിന് മുന്നില്‍ റീത്ത് വെച്ച സ്വന്തം പാര്‍ട്ടിക്കാരുടെ ‘കാടന്‍ സംസ്‌കാര’ത്തിന് നേരെ കണ്ണടയ്ക്കുന്നു. റീത്ത് രാഷ്ട്രീയത്തില്‍

ആരോഗ്യ മന്ത്രിയോട് ശമ്പളം ചോദിച്ചവര്‍ക്കെതിരെ കേസ്; സംഘം ചേർന്ന് ബഹളം വെച്ചു, സംഘർഷ സാധ്യതയുണ്ടാക്കിയെന്ന് പരാതി

August 15, 2025
മലപ്പുറം> മഞ്ചേരി മെഡിക്കൽ കോളജിലെത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജിനോട് ശമ്പളം ലഭിച്ചില്ലെന്ന പരാതി പറഞ്ഞ താൽക്കാലിക ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. സംഘം ചേർന്ന് ബഹളം വെക്കുകയും സംഘർഷ സാധ്യതയുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്ട്രര്‍ ചെയ്തത്. ഗവ.മെഡിക്കൽ കോളജിൽ വിവിധ പദ്ധതികൾ ഉദ്ഘാടാനം ചെയ്യാൻ

ഉപകരണങ്ങളില്ലാത്തതിനാൽ ശസ്ത്രക്രിയ മുടങ്ങി; ലജ്ജയും നിരാശയുമെന്ന് ഡോ. ഹാരിസ്; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര പ്രതിസന്ധി

June 28, 2025
തിരുവനന്തപുരം>  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര പ്രതിസന്ധി. ഉപകരണങ്ങളില്ലാത്തതിനാൽ ശസ്ത്രക്രിയ മുടങ്ങി. ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കാൻ ഓഫീസുകൾ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞുവെന്നും തന്നെ പിരിച്ചുവിട്ടോട്ടെയെന്നും വ്യക്തമാക്കി യൂറോളജി വിഭാഗം മേധാവി ഡോ ഹാരിസ് ചിറക്കൽ ഫെയ്‌ബുക്കിൽ പങ്കുവച്ച കുറിപ്പ് വലിയചർച്ചയാകുകയാണ്. എന്നാൽ ഡോക്ടറുടെത് വൈകാരിക പ്രതികരണമെന്നും ഒരു ദിവസം

ആരോഗ്യ മന്ത്രി വീണ ജോർജിൻ്റെ ഓസ്ട്രേലിയൻ പര്യടനത്തിൽ ദുരൂഹത;ഒപ്പം അഴിമതി ആരോപണവും

June 23, 2025
മെൽബൺ> ആരോഗ്യ മന്ത്രി വീണ ജോർജ്ജിന്റെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ പിന്നിൽ വൻ ദുരൂഹതകളെന്ന് ആരോപണം. വിക്ടോറിയ ഗവണ്മെന്റിന്റെ ക്ഷണപ്രകാരം മെൽബണിൽ കുടുംബസമേതം എത്തിയ വീണ ജോർജ്ജ്, LDF ഭരണാന്ത്യത്തോടെ ഓസ്‌ട്രേലിയയിലേക്ക് കുടിയേറുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 10 മാസം കൂടിക്കഴിഞ്ഞാൽ പിണറായി സർക്കാർ അധികാരമൊഴിഞ്ഞ്

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!