കോതമംഗലത്ത് ഇന്ദിരാഗാന്ധി കോളേജിൽ വിദ്യാർത്ഥിനി മരിച്ച നിലയിൽ - Kerala Times    

കോതമംഗലത്ത് ഇന്ദിരാഗാന്ധി കോളേജിൽ വിദ്യാർത്ഥിനി മരിച്ച നിലയിൽ

November 9, 2025
images 2025 11 09T121741.364

കോതമംഗലം > നെല്ലിക്കുഴി ഇന്ദിര ഗാന്ധി ആർട്സ് ആൻ്റ് സയൻസ് കോളേജിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. മാങ്കുളം സ്വദേശിനിയായ ബിബിഎ ഒന്നാം വർഷ വിദ്യാർത്ഥിനി വന്ദന (18)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. വിദ്യാർത്ഥിനിയുടെ മരണത്തിൽ കോളേജ് അധികൃതർ പ്രതികരിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Latest from Blog

error: Content is protected !!