Kothamangalam - Kerala Times    

Kothamangalam

March 21, 2026

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി; കോതമംഗലത്ത് കോണ്‍ഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ് രാജിവെച്ചു

കൊച്ചി> കോതമംഗലത്ത് കോണ്‍ഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ് രാജിവെച്ചു. എല്ലാ പാര്‍ട്ടി ചുമതലകളില്‍ നിന്നും രാജിവെച്ചതായി അലി പടിഞ്ഞാറെച്ചാലില്‍ അറിയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തിയും പാര്‍ട്ടിയിലെ പ്രാദേശിക പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് രാജി. കോണ്‍ഗ്രസിന്റെ കോട്ടയായ കോതമംഗലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ഘടകകക്ഷിയായ കേരളാ

ഷിബു തെക്കുംപുറത്തിൻ്റെ നേതൃത്വത്തിൽ ഗുണ്ടാരാജോ ? കോതമംഗലത്ത് എതിർശബ്ദങ്ങളെ തല്ലിയൊതുക്കുന്നെന്ന് ആരോപണം

കോതമംഗലം> യുഡിഎഫ്  ജില്ലാ ചെയർമാൻ ഷിബു തെക്കുംപുറം പങ്കെടുത്ത കേരള കോൺഗ്രസ് (ജെ) യോഗത്തിന് പിന്നാലെ വടാട്ടുപാറയിൽ ഗുണ്ടാവിളയാട്ടം. ഞായറാഴ്ച വൈകിട്ട് ചേർന്ന യോഗം അവസാനിച്ചതിന് പിന്നാലെ കേരള കോൺഗ്രസ് നേതാക്കളും ഗുണ്ടകളും ചേർന്ന് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചെന്നാണ് പരാതി. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടാട്ടുപാറയിൽ കോൺഗ്രസിൽ ഷിബു തെക്കുംപുറത്തോട് വ്യാപക എതിർപ്പ് ഉയർന്നിരുന്നു. തദ്ദേശ
March 16, 2026

കോതമംഗലം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും ; ഷിബു തെക്കുംപുറത്തിന് വിജയസാധ്യതയില്ല – ഗുരുതരമായ ആരോപണങ്ങളും കേസുകളും

കൊച്ചി> കോതമംഗലം സീറ്റില്‍ ഷിബു തെക്കുംപുറത്തിന് വിജയസാധ്യത ഇല്ലെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെ സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു. നിലവില്‍ ഏറ്റുമാനൂര്‍, ഇടുക്കി സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുത്ത് കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍

ഷിബു തെക്കുംപുറം കോതമംഗലത്ത് സീറ്റ് ഉറപ്പിക്കുന്നത് ഉന്നത കോൺഗ്രസ് നേതാവിൻ്റെ തണലിൽ; പെയ്മെൻ്റ് സീറ്റെന്ന് ആരോപണം

കൊച്ചി> കോതമംഗലം നിയോജമണ്ഡലത്തിൽ യുഡിഎഫിൽ പെയ്മെൻ്റ് സീറ്റ് ആരോപണം. കേരള കോൺഗ്രസ് നേതാവ് ഷിബു തെക്കുംപുറത്തിന് സീറ്റ് ഉറപ്പിക്കാൻ മുന്നിൽ നിൽക്കുന്നത് കോൺഗ്രസിൻ്റെ ഒരു സമുന്നത നേതാവാണെന്നാണ് വിവരം. കോതമംലത്ത് സീറ്റ് കോൺഗ്രസ്

കോതമംഗലത്ത് ഷിബു വേണ്ടെന്ന് സ്വന്തം പാർട്ടിയിലെ ഒരു വിഭാഗവും കോൺഗ്രസ് പ്രവർത്തകരും; കെഎൽഎം വിനയായേക്കും; ആൻ്റണിക്ക് മൂന്നാമൂഴം സാധ്യമാകുമോ?

February 5, 2026
കൊച്ചി>  കോതമംഗലത്ത് ഷിബു തെക്കുംപുറം സ്ഥാനാര്‍ഥിയാകുന്നതിനെതിരെ  വ്യാപക പ്രതിഷേധം ഉയരുകയാണ്. കൊള്ളപ്പലിശക്കാരനെന്ന ആരോപണം തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍തന്നെ പറയുന്നു. കോതമംഗലം സീറ്റ് കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനുള്ളതാണ്. ഈ സീറ്റ് ഷിബു ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് മണ്ഡലത്തിന്റെ പലകോണുകളില്‍ നിന്നും ഷിബുവിനെ

കോതമംഗലം ഓട്ടോയിൽ കയറുമോ? ജനകീയ മുഖമില്ലാതെ യുഡിഎഫ്; കൊള്ളപ്പലിശക്കാരൻ ആവരണം മറികടക്കാൻ ഷിബുവിന് സാധിക്കില്ലെന്ന് വിലയിരുത്തൽ

February 3, 2026
കൊച്ചി> കോതമംഗലം നിയമസഭ സീറ്റ് സംബന്ധിച്ച് യുഡിഎഫിൽത്തന്നെ ആശങ്ക നിറയുകയാണ്. ഒരു കാലത്ത് യു ഡി എഫിൻ്റെ കുത്തക സീറ്റായിരുന്ന കോതമംഗലം കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും കൈവിട്ടു. 2016ലെ തിരഞ്ഞെടുപ്പിൽ ടി യു കുരുവിളയും 2021 ൽ ഷിബു തെക്കുംപുറവും എൽഡിഎഫിലെ ആൻ്റണി ജോണിനോട്

കോതമംഗലം സീറ്റ് യുഡിഎഫിന് ബാലികേറാമലയോ?; ഷിബു തെക്കുംപുറത്തിന് വിജയസാധ്യതയില്ലെന്ന് വിലയിരുത്തൽ

January 31, 2026
കൊച്ചി > വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോതമംഗലം സീറ്റിനെ ചുറ്റിപ്പറ്റി യുഡിഎഫിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്ന ഇവിടെ യു ഡി എഫ് സ്ഥാനാർത്ഥികളുടെ തുടർച്ചയായ പരാജയം യുഡിഎഫ് നേതാക്കളിലും പ്രവർത്തകരിലും കടുത്ത നിരാശയാണ് ഉണ്ടാക്കിയിട്ടുള്ളത്. യു ഡി എഫിൻ്റെ

കോതമംഗലത്ത് യുഡിഎഫിൽ പൊട്ടിത്തെറി; ഷിബു തെക്കുംപുറത്തിനെതിരെ വ്യാപക പ്രതിക്ഷേധം ; തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ലീഗ് സ്ഥാനാർത്ഥികളെ തോൽപിക്കാൻ ശ്രമിച്ചെന്ന് ആരോപണം

January 27, 2026
കൊച്ചി > നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോതമംഗലത്ത് യുഡിഎഫിൽ പൊട്ടിത്തെറി. യു ഡി എഫ് സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന കേരള കോൺഗ്രസ് നേതാവ് ഷിബു തെക്കുപുറത്തിനും അദ്ദേഹം നേതൃത്വം നൽകുന്ന എൻ്റെ നാട് എന്ന സംഘടനക്കുമെതിരെ വ്യാപക പ്രതിക്ഷേധമാണ് ഉയരുന്നത് തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്, ലീഗ്

കോതമംഗലത്ത് ഇന്ദിരാഗാന്ധി കോളേജിൽ വിദ്യാർത്ഥിനി മരിച്ച നിലയിൽ

November 9, 2025
കോതമംഗലം > നെല്ലിക്കുഴി ഇന്ദിര ഗാന്ധി ആർട്സ് ആൻ്റ് സയൻസ് കോളേജിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. മാങ്കുളം സ്വദേശിനിയായ ബിബിഎ ഒന്നാം വർഷ വിദ്യാർത്ഥിനി വന്ദന (18)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. വിദ്യാർത്ഥിനിയുടെ മരണത്തിൽ കോളേജ് അധികൃതർ

കോതമംഗലത്ത് വൈദികൻ്റെ വീടിന്റെ മാലിന്യ ടാങ്കിലേക്കുള്ള ഓടയില്‍ സ്ത്രീയുടെ മൃതദേഹം; വര്‍ക്ക് ഏരിയയുടെ മാന്‍ഹോള്‍ വഴി തിരികെ കയറ്റി: ആള്‍ താമസമില്ലാത്ത വീട്ടില്‍ നടന്ന കൊലപാതകത്തിന് ദിവസങ്ങളുടെ പഴക്കം

August 23, 2025
കൊച്ചി> കോതമംഗലം ഊന്നുകല്ലില്‍ ആള്‍ത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിലേക്കുള്ള ഓടയില്‍ സ്ത്രീയുടെ മൃതദേഹം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. വീടിന്റെ വര്‍ക്ക് ഏരിയയോടു ചേര്‍ന്നുള്ള ഓടയുടെ മാന്‍ഹോള്‍ വഴി മൃതദേഹം തിരുകിക്കയറ്റി ഒളിപ്പിച്ച നിലയിലാണ്. ആള്‍താമസമില്ലാത്ത വീടിന്റെ ഉടമസ്ഥനായ വൈദികന്‍ വെള്ളിയാഴ്ച വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം

ക്രിമിനല്‍ പശ്ചാത്തലമുള്ള അന്‍സിലിനുമായി തെറ്റിയത് മറ്റൊരു ബന്ധത്തിന്റെ പേരില്‍; മാതിരപ്പള്ളി സ്വദേശിയെ ഒഴിവാക്കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം നല്‍കി; ബന്ധുവായ പെണ്‍സുഹൃത്തിന്റെ പ്രതികാരത്തിന് പിന്നില്‍ സാമ്പത്തിക തര്‍ക്കങ്ങളും

August 1, 2025
കൊച്ചി> കോതമംഗലത്തെ യുവാവിന്റെ മരണം വിഷം ഉള്ളില്‍ച്ചെന്നെന്ന് സ്ഥിരീകരണം. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മാതിരപ്പള്ളി സ്വദേശി അന്‍സിലിന്റെ മരണം കളനാശിനി ഉള്ളില്‍ചെന്നാണെന്ന് സ്ഥിരീകരിച്ചത്. കസ്റ്റഡിയിലുള്ള പെണ്‍സുഹൃത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. ചേലാട് സ്വദേശിനിയായ അദീനയാണ് പ്രതി. മാതിരപ്പിള്ളി സ്വദേശി അന്‍സിലിനെയാണ് യുവതി വിഷം കൊടുത്ത് കൊലപ്പെടുത്തിയത്.

കോതമംഗലത്ത് യുവാവിനെ പെൺസുഹൃത്ത് വിഷം നൽകി കൊന്നു? ; മരിച്ചത് മാതിരപ്പള്ളി സ്വദേശി അൻസിൽ, പെൺ സുഹൃത്ത് കസ്റ്റഡിയിൽ

August 1, 2025
കൊച്ചി> കോതമംഗലത്ത് യുവാവിനെ പെണ്‍സുഹൃത്ത് വിഷം നല്‍കി കൊലപ്പെടുത്തിയതായി സംശയം. മാതിരപ്പിള്ളി സ്വദേശി അന്‍സില്‍ ആണ് മരിച്ചത്. രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയായിരുന്നു യുവാവിന്റെ മരണം. സംഭവത്തില്‍ പെണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാമുകന്‍ ഷാരോണിനെ വകവരുത്തിയ പാറശാല സ്വദേശിനി ഗ്രീഷ്മയ്ക്ക് നേരത്തെ കോടതി

കോട്ടപ്പടിയിൽ കാട്ടാനയെ കണ്ട് ഓടിയയാൾ കുഴഞ്ഞുവീണ് മരിച്ചു

March 4, 2025
കോതമംഗലം>  കോട്ടപ്പടി പ്ലാമുടിയിൽ പുരയിടത്തിലെത്തിയ കാട്ടാനയെ കണ്ട് പേടിച്ച് വീട്ടിലേക്ക് ഓടിക്കയറുന്നതിനിടെ കുഴഞ്ഞുവീണയാൾ മരിച്ചു. കേട്ടപ്പടി പ്ലാമുടി കൂവക്കണ്ടം പാമ്പലായം കുഞ്ഞപ്പൻ (69) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 8.15-ഓടെയാണ് സംഭവം. പുരയിടത്തിൽ കപ്പ കൃഷിചെയ്തിരിക്കുന്ന ഭാഗത്ത് ആനയെ കണ്ട് ഒച്ചവച്ചും പടക്കം പൊട്ടിച്ചും

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!