ന്യൂഇയര്‍ ‘ഷോക്ക്’; ഇന്ധന സർചാർജ് കൂട്ടി കെഎസ്ഇബി... വൈദ്യുതി ബില്ലിൽ ഇരുട്ടടി - Kerala Times    

ന്യൂഇയര്‍ ‘ഷോക്ക്’; ഇന്ധന സർചാർജ് കൂട്ടി കെഎസ്ഇബി… വൈദ്യുതി ബില്ലിൽ ഇരുട്ടടി

January 1, 2026
images 2026 01 01T151827.936

പുതുവർഷത്തിൽ ഇന്ധന സർചാർജ് കൂട്ടി KSEB. പ്രതിമാസ ബില്ലുകാർക്ക് യുണിറ്റിന് 8 പൈസയാണ് സർചാർജ്. കഴിഞ്ഞ മാസം വരെ അത് 5 പൈസയായിരുന്നു

അതേസമയം ദ്വൈമാസ ബില്ലുകാർക്ക് കഴിഞ്ഞമാസം യൂണിറ്റിന് 8 പൈസയായിരുന്നത് ഈ മാസം 7  പൈസയായി കുറഞ്ഞു. നവംബറിൽ 18.45 കോടിയുടെ അധിക ബാധ്യത ഉണ്ടായതായി കെഎസ്ഇബി. ഇത് നികത്തുന്നതിനാണ് സർച്ചാർജ്.

Latest from Blog

error: Content is protected !!