മേഘാലയ പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിയ പ്രതി പൊങ്ങിയത് പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിൽ; ഒടുവിൽ പിടിയിൽ - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

മേഘാലയ പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിയ പ്രതി പൊങ്ങിയത് പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിൽ; ഒടുവിൽ പിടിയിൽ

March 8, 2025

കൊച്ചി> മേഘാലയ പൊലീസിന്റെ കസ്റ്റഡിയിൽ നിന്നും ചാടി പോന്ന പ്രതി പെരുമ്പാവൂരിൽ അറസ്റ്റിൽ. പെരുമ്പാവൂർ കൊച്ചങ്ങാടിയിലെ പ്ലൈവുഡ് കമ്പനിയിൽ നിന്നാണ് ആസാം ഡിബ്രിഗഡ് സ്വദേശി രഞ്ജൻ ബോർഗോഹൈൻ അറസ്റ്റിലായത്. മേഘാലയയിലെ ഭക്ഷ്യ സംസ്കരണ സ്ഥാപനത്തിൽ നിന്ന് മോഷണം നടത്തിയതിനാണ് മേഘാലയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോന്ന ശേഷമാണ് ഇയാൾ പെരുമ്പാവൂരിൽ തൊഴിലാളിയായി ഒളിവിൽ കഴിഞ്ഞത്. പ്രതി പിടിയിലായതറിഞ്ഞ് മേഖാലയ പൊലീസ് കൊച്ചിയിലെത്തി മറ്റ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss