Mereena S - Kerala Times - Page 10 Of 11    

Mereena S

June 25, 2026

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത് നൽകി. യുദ്ധത്തിനു മുൻപുള്ള സ്ഥിതി പുനസ്ഥാപിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. പിഎൻജി കണക്ഷൻ എടുത്തവർ അത് തുടരണമെന്നും കേന്ദ്രം അറിയിച്ചു.  ഇക്കഴിഞ്ഞ 9ന് കേന്ദ്ര സർക്കാരിന്‍റെ മുൻനിര പദ്ധതിയായ

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി സർക്കാർ. ഇതിനായി 2013ലെ ഭക്ഷ്യഭദ്രതാ നിയമം ഭേദഗതി ചെയ്യാനാണ് നീക്കം. മഞ്ഞ കാർഡുള്ള കുടുംബത്തിൽ ഒരാൾക്കുള്ള ധാന്യം 7 കിലോ ആയി കുറയ്ക്കാനാണ് നിർദ്ദേശം. നിലവിൽ ഓരോ അന്ത്യോദയ കുടുംബത്തിനും അംഗങ്ങളുടെ എണ്ണം പരിഗണിക്കാതെ പ്രതിമാസം 35 കിലോ സൗജന്യ
June 25, 2026

നിയമസഭാ മാർച്ചിൽ ജലപീരങ്കിയിൽ പ്രയോഗിച്ചത് മലിന ജലമെന്ന് പ്രതിപക്ഷം; വെള്ള കുപ്പിയുമായി പിണറായി നിയമസഭയില്‍, പരിശോധിക്കാമെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ സർക്കാരിനെതിരെ എഐഎസ്എഫും എഐവൈഎഫും നടത്തിയ നിയമസഭാ മാർച്ചിൽ മലിന വെള്ളം കൊണ്ട് പൊലീസ് ജലപീരങ്കി പ്രയോഗിച്ചെന്ന് പ്രതിപക്ഷം നിയമസഭയില്‍. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, വെള്ളം നിറച്ച

നികുതി കുറയ്ക്കുന്നതും കൂട്ടുന്നതും ബജറ്റ് രഹസ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല; മദ്യനയത്തിൽ ഇതുവരെ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്നും പ്രതികരണം

തിരുവനന്തപുരം: മദ്യനയത്തിലും ധാതുഘനനത്തിലും കോൺഗ്രസിൽ അതൃപ്തി പുകയുന്നതിനിടെ പ്രതികരണവുമായി മന്ത്രി രമേശ് ചെന്നിത്തല. മദ്യനയത്തിൽ ഇതുവരെ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്നും നികുതി കുറയ്ക്കുന്നതും കൂട്ടുന്നതും ബജറ്റ് രഹസ്യമാണെന്നും അദ്ദേഹം പറഞ്ഞു.നികുതി കാര്യം എക്സൈസ് മന്ത്രി

‘കണ്ടാലറിയാത്തവർ കൊണ്ടാലറിയും, ക്രൈസ്തവ സഭാ അധ്യക്ഷൻമാർക്ക് തിരിച്ചറിവ് ഉണ്ടാകാൻ സമയമെടുത്തു, ബിജെപിയുടെ കപട ക്രിസ്ത്യൻ പ്രേമം’: സിപിഐ മുഖപത്രം

April 13, 2026
തിരുവനന്തപുരം> ക്രൈസ്തവ സഭാ നേതൃത്വങ്ങൾക്കെതിരെ വിമർശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. ന്യൂനപക്ഷ വേട്ട കൺമുന്നിൽ കണ്ടിട്ടും ബിജെപിക്ക് അനുകൂലമായ നിലപാട് എടുക്കാൻ ക്രൈസ്തവ സഭകൾക്ക് ഒട്ടും മടിയുണ്ടായിരുന്നില്ലെന്നും കണ്ടാലറിയാത്തവർ കൊണ്ടാലറിയുമെന്ന ചൊല്ല് ഇപ്പോൾ അന്വർഥമായിരിക്കുന്നുവെന്നും ജനയുഗത്തിലെ ലേഖനത്തിൽ പരാമർശം. ന്യൂനപക്ഷ വേട്ട കൺമുന്നിൽ കണ്ടിട്ടും ബിജെപിക്ക്

ഇറാനിലേക്കും പുറത്തേക്കും കപ്പലുകൾക്ക് ഉപരോധം; ഒരു രാജ്യത്തിനും ഇളവില്ലെന്ന് യുഎസ്

April 13, 2026
വാഷിങ്ടൻ> ഇറാനിലേക്കോ പുറത്തേക്കോ ഉള്ള ‌കപ്പൽ ഗതാഗതത്തിനു തിങ്കളാഴ്ച (ഏപ്രിൽ 13) മുതൽ ഉപരോധം ഏർപ്പെടുത്തുമെന്ന് പശ്ചിമേഷ്യയിലെ അമേരിക്കൻ സേനാ വിഭാഗമായ യുഎസ് സെൻട്രൽ കമാൻഡ്. അമേരിക്കൻ പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് അനുസൃതമായി തിങ്കളാഴ്ച രാവിലെ 10 മണി മുതലായിരിക്കും ഉപരോധം ആരംഭിക്കുന്നത്. ഇറാൻ തുറമുഖങ്ങളിൽ

‘വെറുപ്പും രക്തവും കൊണ്ട് അയാളുടെ കണ്ണ് കാണാതായി, നമ്മുടെ കാലത്തെ ഹിറ്റ്ലർ’; ഇസ്രയേൽ അക്രമിക്കാൻ മടിക്കില്ലെന്ന് തുർക്കി

April 13, 2026
ഇസ്രയേൽ രാജ്യത്തിന്‍റെ ചരിത്രത്തിൽ ഏറ്റവും വലിയ വിമ‍ർശനമാണ് ഒരു ഇസ്രയേൽ പ്രധാനമന്ത്രിക്ക് നേരിടേണ്ടി വരുന്നത്. യുഎസിന്‍റെ നേറ്റോ സൈനിക സഖ്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അംഗം കൂടിയായ തുർക്കി, ഇസ്രയേലിനും നെതന്യാഹുവിനും എതിരെ കടുത്ത ഭാഷയിൽ സംസാരിച്ച് കൊണ്ട് രംഗത്തെത്തി. ഇസ്രയേൽ അക്രമിക്കുമെന്ന് ഭീഷണി

യുദ്ധഭീതിയില്‍ തകര്‍ന്നടിഞ്ഞ് ഓഹരി വിപണി; നിക്ഷേപകര്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ നഷ്ടമായത് 8 ലക്ഷം കോടി രൂപ!

April 13, 2026
പശ്ചിമേഷ്യയില്‍ യുദ്ധഭീതി ശക്തമായതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആഗോള എണ്ണവില കുതിച്ചുയര്‍ന്നതാണ് വിപണിയെ പിടിച്ചുലച്ചത്. വ്യാപാരം ആരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ നിക്ഷേപകര്‍ക്ക് 8 ലക്ഷം കോടി രൂപയാണ് നഷ്ടമായത്. വ്യാപാരം

ടെഹ്റാനിൽ മൂന്നു വൻ സ്ഫോടനങ്ങൾ; ആകാശത്ത് യുദ്ധവിമാനങ്ങളും; കിങ് ഫഹദ് കോസ്‌വെ തുറന്നു

April 7, 2026
വാഷിങ്ടൻ/ടെഹ്റാൻ> യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നൽകിയിരിക്കുന്ന അന്ത്യശാസനം അടുത്തിരിക്കെ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. യുദ്ധവിമാനങ്ങൾ ടെഹ്റാന്റെ ആകാശത്തു പറക്കുന്നതായും അൽ ജസീറയെ ഉദ്ധരിച്ചുവന്ന റിപ്പോർട്ടിൽ പരാമർശിക്കുന്നു. ശക്തമായ മൂന്നു സ്ഫോടനങ്ങൾ നടന്നതായാണ് വിവരം. അതേസമയം, ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ

200 കോടിയുടെ പ്രവൃത്തി നടക്കുന്നുണ്ട് തമിഴ്നാട്ടില്‍; ആ കരാറുകാരന്‍ വന്ന് ജോഷിയെ കണ്ട് ഒരു വിഹിതം കൊടുത്തു; ആ വെള്ളത്തെ പെരിങ്ങല്‍ക്കുത്തിലേക്ക് തുറന്നുവിട്ടു; അങ്ങനെയാണ് ചാലക്കുടി പുഴ മുഴുവന്‍ പോയത്

April 7, 2026
തിരുവനന്തപുരം> കേരളത്തെ നടുക്കിയ പ്രളയകാലം മുതല്‍ ജെ.ഡി.എസിനുള്ളില്‍ പുകഞ്ഞുകൊണ്ടിരുന്ന ഗ്രൂപ്പ് പോര് ഇപ്പോള്‍ ‘മനുഷ്യനിര്‍മ്മിത പ്രളയ’ ആരോപണത്തില്‍ വന്നെത്തിനില്‍ക്കുകയാണ്. 2018-ല്‍ മാത്യു ടി. തോമസ് ജലസേചന മന്ത്രിയായിരുന്ന കാലത്ത് തുടങ്ങിയ തര്‍ക്കങ്ങള്‍ക്കൊടുവില്‍, ദേശീയ അധ്യക്ഷന്‍ ദേവഗൗഡ ഇടപെട്ടാണ് അദ്ദേഹത്തെ മാറ്റി കെ. കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കിയത്.

ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതി പ്രവേശന വിധി തെറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിൽ, വാദം സമർപ്പിച്ചു

April 7, 2026
ദില്ലി > ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച കോടതി വിധി തെറ്റാണെന്ന കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിൽ വാദം സമർപ്പിച്ചു. ശബരിമലയിലെ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരമാണ്. യുവതി പ്രവേശനം അനുവദിച്ചാൽ ആരാധന സ്വഭാവം മാറുമെന്നും വിശ്വാസവിഷയങ്ങളിൽ കോടതികൾ ഇടപെടരുതെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

‘പ്രളയം മനുഷ്യ നിര്‍മിതം, കരിമണൽ ലോബിക്കായി തോട്ടപ്പള്ളി സ്പിൽവേ തുറന്നില്ല’; മാത്യു ടി തോമസിന് പങ്കുണ്ടെന്ന ശബ്ദരേഖ പുറത്തുവിട്ട് മാത്യു കുഴൽനാടൻ

April 7, 2026
ഇടുക്കി > കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യ നിര്‍മിതമായിരുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎല്‍എ. ആദ്യ പിണറായി മന്ത്രിസഭയിലെ മന്ത്രി ആയിരുന്ന മാത്യു ടി തോമസ് സ്വകാര്യ കമ്പനികൾക്ക് ലാഭം ഉണ്ടാക്കാൻ സംസ്ഥാനത്തെ കുരുതി കൊടുത്തെന്നാണ് മാത്യു കുഴൽ നാടന്‍റെ ആരോപണം. ആരോപണത്തിന് തെളിവായി മന്ത്രി കെ

മുജ്തബ ഖമനെയി അബോധാവസ്ഥയിൽ, മരുന്നുകളോട് പ്രതികരിക്കുന്നില്ല, ഇറാനെ നിയന്ത്രിക്കുന്നത് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്, ആക്കം കൂട്ടി അസാന്നിധ്യം

April 7, 2026
ടെഹ്റാൻ> ഇറാന്റെ പുതിയ പരമോന്നത നേതാവായി നിയമിതനായ മുജ്തബ ഖമനെയി ഭരണ നിർവ്വഹണത്തിന് കഴിയാത്ത വിധം അശക്തനാണെന്നും കോം നഗരത്തിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നും റിപ്പോർട്ടുകൾ. ഇന്റലിജൻസ് റിപ്പോർട്ടുകളെ ഉദ്ധരിച്ച് ‘ദി ടൈംസ്’ ആണ് ഈ വാർത്ത പുറത്തുവിട്ടത്. ഇതോടെ രാജ്യത്തിന്റെ യഥാർത്ഥ നിയന്ത്രണം

ഇറാൻ ഇന്റലിജൻസ് തലവൻ കൊല്ലപ്പെട്ടു, സ്ഥിരീകരിച്ച് IRGC; ചുമതലയേറ്റത് 12 ദിന യുദ്ധത്തിനുപിന്നാലെ

April 6, 2026
ടെഹ്‌റാൻ> റെവല്യൂഷണറി ഗാർഡ്‌സിന്റെ ഉന്നതൻ യുഎസ്- ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ തിങ്കളാഴ്ച രാവിലെ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ. ഐആർജിസി (ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ)യുടെ ഇന്റലിജൻസ് വിഭാഗം മേധാവി മേജർ ജനറൽ മജീദ് ഖദേമിയുടെ മരണമാണ് സ്ഥിരീകരിച്ചത്. എവിടെവെച്ചാണ് മജീദ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ, രാജ്യതലസ്ഥാനമായ
1 8 9 10 11

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!