Featured - Kerala Times    

Featured - Page 2

Featured posts
May 23, 2026

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി സി പി ജോൺ. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസിക്ക് സർക്കാർ അധിക സഹായം നൽകുമെന്നും കെഎസ്ആർടിസിയെ നഷ്ടമല്ലാത്ത സ്ഥിതിയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സമ്പത്തുണ്ട്, അതിനെ

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത് 50,000 മുതൽ 1 ലക്ഷം വരെ രൂപ. മോഡലിങ്ങിന്റെ മറവിൽ ദുബായിലേക്കു യുവതികളെ കടത്തി ലൈംഗികത്തൊഴിലിനു നിർബന്ധിതരാക്കി പണം സമ്പാദിച്ച കേസിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കേസിലെ പ്രധാന പ്രതികളായ സിന്ധു, അലീന, മഞ്ജിമ എന്നിവർക്കു പുറമെ തിരുവനന്തപുരം ചാരുംമൂട്
May 22, 2026

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഒഴിഞ്ഞുമാറി. സംസ്ഥാന നേതൃത്വം ഇടപെടുമോ എന്ന ചോദ്യത്തിന് അതു അവിടെയുള്ള പ്രാദേശിക കാര്യമാണ്

‘പൂച്ച ഗർഭിണിയായി,  ഉത്തരവാദിത്വം അയൽക്കാരനെന്ന് തർക്കം’; ഇടപെട്ട് പോലീസ്, ഒടുവിൽ പരിഹാരം

വളർത്തുമൃഗങ്ങളെ ചൊല്ലി അയൽവാസികൾ തമ്മിലുണ്ടായ വിചിത്രമായ തർക്കം ബെംഗളൂരുവിൽ പോലീസിന്‍റെ ഇടപെടലിലൂടെ സമാധാനപരമായി അവസാനിച്ചു. യാസിർ മുഷ്താഖ് എന്ന ഉപയോക്താവ് എക്സിലൂടെ പങ്കുവെച്ച ഈ സംഭവം ഇതിനോടകം സാമൂഹ മാധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു. പ്രശ്നക്കാരൻ

വീടിനുള്ളിൽ എന്നും സുഗന്ധം നിൽക്കും, ഇതാ പൊടിക്കൈ

January 2, 2026
നമ്മുടെ വീടിന്റെ അന്തരീക്ഷം എപ്പോഴും നവോന്മേഷം നൽകുന്നതാകണമെന്ന് നാം ആഗ്രഹിക്കാറുണ്ട്. സാധാരണയായി വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ എയർ ഫ്രഷ്നറുകൾ സുഗന്ധം നൽകുമെങ്കിലും, അവയിലെ രാസവസ്തുക്കൾ പലപ്പോഴും ആരോഗ്യത്തിന് ഗുണകരമാകണമെന്നില്ല. എന്നാൽ നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമായ പഴങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ച് തികച്ചും പ്രകൃതിദത്തമായ രീതിയിൽ

റിലയൻസ് & ബി.പിയോട് നഷ്ടപരിഹാരം തേടി ഇന്ത്യ; കോർപറേറ്റിനെതിരെ സർക്കാരിന്റെ കേസ്

December 30, 2025
മുകേഷ് അംബാനി നേതൃത്ത്വം നൽകുന്ന, റിലയൻസ് ഇൻഡസ്ട്രീസ് , ബി.പി എന്നീ കമ്പനികളിൽ നിന്ന് നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ കേന്ദ്ര സർക്കാർ നീക്കം. ഓഫ് ഷോർ ഫീൽഡുകളിൽ നിന്ന്, പ്രധാനമായും JG-D6 ബേസിനിൽ നിന്ന്, കരാർ പ്രാരമുള്ള നാച്ചുറൽ ഗ്യാസ് ഉല്പാദനം നടത്താത്തതിനെ തുടർന്നാണിതെന്ന്

ബ്രിക്‌സ് രാജ്യങ്ങളുടെ തന്ത്രം… സ്വര്‍ണം ഇനി വെട്ടിത്തിളങ്ങും, ഡോളര്‍ മൂക്കുകുത്തുന്നു!

December 29, 2025
രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാരിക്കൂട്ടിയത് ഈ വര്‍ഷം സ്വര്‍ണ വിലയെ കാര്യമായി സ്വാധീനിച്ചിരുന്നു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉള്‍പ്പെടുന്ന വളര്‍ന്നുവരുന്ന രാജ്യങ്ങളുടെ ഒരു പ്രധാന സാമ്പത്തിക കൂട്ടായ്മയായ ബ്രിക്സ്, വിലയേറിയ ലോഹത്തിന്റെ ശേഖരണത്തിലൂടെ യുഎസ് ഡോളറിനെ ആശ്രയിക്കുന്നതിന് പകരം

സ്വർണവില ലക്ഷത്തിൽ എത്തിയത് എങ്ങനെ? 2026 ൽ പവന് 60,000 രൂപ!

December 28, 2025
പണം സ്വരുക്കൂട്ടി സ്വർണം വാങ്ങാൻ കാത്തിരുന്നവരെ ഞെട്ടിച്ച വർഷമാണ് 2025. പവന് 57,000 രൂപയിൽ നിന്ന് ലക്ഷത്തിന് മുകളിലേക്കാണ് സ്വർണ വില സഞ്ചരിച്ചത്. ട്രംപ് തൊട്ട് രൂപ വരെ വില കൂടാന്‍ കാരണങ്ങൾ പലതുണ്ട്. എന്തായാലും സ്വർണം സാധാരണക്കാരന് എത്തിപ്പിടിക്കാൻ പറ്റാത്ത ഉയരത്തിലായി. ഇന്ന്

വീട്ടിലിരിക്കുന്ന സ്വര്‍ണം ആദായ നികുതിക്കാര്‍ കൊണ്ടുപോകും? വില കയറിയ നേരത്ത് ഈ നിയമവശങ്ങള്‍ പാലിച്ചില്ലെങ്കിൽ!

December 27, 2025
സ്വര്‍ണത്തിന് വില കയറിക്കയറി പവന് ലക്ഷത്തിനും മേലെ. വീട്ടിലിരിക്കുന്ന സ്വര്‍ണത്തില്‍ ആദായ നികുതി വകുപ്പുകാര്‍ക്ക് കൈവെക്കാന്‍ അധികാരമുണ്ടോ? പലരും ആശങ്കപ്പെടുന്ന ഈ വിഷയത്തില്‍ നിയമം പറയുന്നത് എന്താണ്? സ്വര്‍ണം വാങ്ങിയ ഇന്‍വോയ്‌സ് കൈയിലില്ല. ഇത്രയും സ്വര്‍ണം എവിടെനിന്നു വന്നു എന്നതിന് രേഖാമൂലം തെളിവൊന്നുമില്ല. അങ്ങനെയായാലും

നിങ്ങളുടെ ജിമെയിൽ ഐഡിയിൽ ഇനി മാറ്റം വരുത്താം! ഒടുവിൽ വലിയ മാറ്റത്തിനൊരുങ്ങി ഗൂഗിൾ – Gmail ID Update

December 27, 2025
Gmail ID Update> ജിമെയിൽ ഉപഭോക്താക്കൾ വർഷങ്ങളായി ഒരേ ഇമെയിൽ ഐഡി തന്നെ ഉപയോഗിക്കുന്നവരാണ്. കാരണം ‌ഇമെയിൽ ഐഡിയിൽ മാറ്റങ്ങൾ വരുത്താൻ ജിമെയിൽ അനുവദിച്ചിരുന്നില്ല. എന്നാൽ ഈ സ്ഥിതി താമസിയാതെ മാറിയേക്കും ഉപഭോക്താക്കളുടെ വർഷങ്ങളായുള്ള ആവശ്യം പരിഗണിച്ച് ജിമെയിൽ ഐഡിയിൽ മാറ്റം വരുത്താനുള്ള സൗകര്യം

വീണ്ടും 1 രൂപ മാജിക്കുമായി BSNL; 2 ജിബി പ്രതിദിന ഡാറ്റയും, അണ്‍ലിമിറ്റഡ് കോളിംഗും ആസ്വദിക്കാം – BSNL Rs 1 Plan

December 24, 2025
BSNL Rs 1 Plan> ക്രിസ്മസ്, പുതുവത്സര കാലയളവില്‍ വീണ്ടും 1 രൂപ മാജിക് പ്ലാന്‍ പുറത്തെടുത്ത് പൊതുമേഖല ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍). 1 രൂപയ്ക്ക് ഒരു മാസം സേവനം വാഗ്ദാനം ചെയ്യുന്ന ബിഎസ്എന്‍എല്‍ ഓഫര്‍ വിപണികള്‍ക്കു പുതിയതല്ല.

ഇനി 10 ദിവസം മാത്രം; നിങ്ങളുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകും; ഇത് അറിഞ്ഞിരിക്കണം

December 21, 2025
ന്യൂഡൽഹി > സാമ്പത്തിക ഇടപാടുകളിൽ പാൻ (പെർമനന്റ് അക്കൗണ്ട് നമ്പർ) കാർഡ് വളരെ പ്രധാനപ്പെട്ട രേഖയാണ്. ആദായ നികുതി റിട്ടേൺ സമർപ്പിക്കാനും ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും വലിയ ഇടപാടുകൾ നടത്തുന്നതിനും പാൻ കാർഡ് നിർബന്ധമാണ്. എന്നാൽ ആധാർ- പാൻ കാർഡുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ പാൻ കാർഡ്

Californium – ഒരു ഗ്രാമിന് 200 കിലോ സ്വര്‍ണ്ണത്തിന്റെ വില! മരുന്ന് നിര്‍മ്മാണം മുതല്‍ ആണവ നിലയങ്ങളില്‍ വരെ ആവശ്യം

December 16, 2025
Californium> കാലിഫോര്‍ണിയ എന്നു നിങ്ങള്‍ കേട്ടിരിക്കും. എന്നാല്‍ കാലിഫോര്‍ണിയം എന്നു കേട്ടിട്ടുണ്ടോ? ലോകത്തെ ഏറ്റവും മൂല്യമേറിയ ലോഹങ്ങളില്‍ ഒന്നാണ് കാലിഫോര്‍ണിയം. ഒരു ഗ്രാം കാലിഫോര്‍ണിയം വാങ്ങുന്ന പണത്തിന് നിങ്ങള്‍ക്ക് 200 കിലോ സ്വര്‍ണ്ണം മേടിക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഭൂമിയില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായാണ് കാലിഫോര്‍ണിയം

2002ലെ വോട്ടർ പട്ടികയിൽ പേരില്ലെങ്കിൽ എന്തുചെയ്യും? സംശയങ്ങൾക്കെല്ലാം ഉത്തരം; എന്യുമറേഷൻ ഫോം പൂരിപ്പിക്കേണ്ടതെങ്ങനെ?

November 20, 2025
എസ്ഐആറിന്റെ ഭാഗമായി വീടുകളിലെത്തിയ എന്യുമറേഷൻ ഫോമുകൾ എങ്ങനെ പൂരിപ്പിക്കണമെന്ന സംശയത്തിലാണോ? എന്യുമറേഷൻ ഫോമിനെ എ, ബി, സി എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. 1. 2002ലെ വോട്ടർപട്ടികയിൽ നിങ്ങളുടെ പേരുണ്ടെങ്കിൽ എന്യൂമറേഷൻ ഫോമിന്റെ (എ), (ബി) ഭാഗങ്ങൾ മാത്രമാണ് പൂരിപ്പിക്കേണ്ടത്. 2. നിങ്ങൾ 2002ലെ വോട്ടർ

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!