Finance & Scams - Kerala Times    

Finance & Scams - Page 10

May 1, 2026

ലോണ്‍ കിട്ടാന്‍ ഇനി മിനിറ്റുകള്‍ മതി; പിന്നാലെ ‘എട്ടിൻ്റെ പണിയും’! ഈ വായ്പകളില്‍ ബ്ലാക്ക് ബോക്‌സ് ഭീഷണി

ഇമെയിലുകള്‍ എഴുതിത്തരാനും ചിത്രങ്ങള്‍ വരയ്ക്കാനും മാത്രമായിരുന്ന എഐ ഇപ്പോള്‍ ബാങ്ക് അക്കൗണ്ടുകളിലേക്കും വായ്പകളിലേക്കും എത്തിക്കഴിഞ്ഞു. ഇന്ത്യയിലെ ബാങ്കിങ് മേഖലയില്‍ എഐ അധിഷ്ഠിത വായ്പകള്‍ക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്. എന്നാല്‍, ഈ മുന്നേറ്റത്തിനൊപ്പം വലിയൊരു അപകടം ഒളിഞ്ഞിരിപ്പുണ്ടെന്ന് കനറാ ബാങ്ക് റിസര്‍ച്ചിന്റെ പുതിയ റിപ്പോര്‍ട്ട് മുന്നറിയിപ്പ്

Claude Mythos; ഭീതി വിതച്ച് പുതിയ AI മോഡൽ, ഇന്ത്യൻ ബാങ്കുകൾക്ക് ജാഗ്രതാ നിർദ്ദേശം; നിങ്ങളുടെ ബാങ്ക് ബാലൻസ് സുരക്ഷിതമോ?

നിലവിൽ പുതിയ ഒരു എ.ഐ മോഡൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഫിനാൻസ് സെക്ടറിൽ ആശങ്ക പടർത്തുന്നു. ‘ Claude Mythos ‘ എന്ന എ.ഐ മോഡൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ടാണ് ഭീതി ഉണർത്തുന്നത്. ഇന്ത്യൻ ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ , ജപ്പാനിലെ സാമ്പത്തിക വിദ്ഗ്ധർ എന്നിവർ ഇത് സംബന്ധിച്ച് ബാങ്കുകൾക്ക് അടിയന്തിര ജാഗ്രതാ നിർദ്ദേശം നൽകിക്കഴിഞ്ഞു.
April 25, 2026

തൃശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി; തൻ്റെ 800 കോടിയുടെ തട്ടിപ്പ് പുറത്ത് വരുമെന്നായതോടെ ഉടമക്കും പരാതിയില്ല; പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

NBFC Cash Debenture Fraud> തൃശ്ശൂർ ജില്ലയിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ആസ്ഥാനത്ത് വന്‍ സാമ്പത്തിക തട്ടിപ്പ്. 40 കോടിയിലധികം രൂപ ജീവനക്കാര്‍ തട്ടിയെടുത്തുവെന്നാണ് പ്രാഥമിക വിവരം. ക്യാഷ് ഡിബഞ്ചർ മുഖേന

NBFC – NCD-കളിൽ നിക്ഷേപിക്കുന്നതിന്റെ  ദോഷങ്ങളൂം ശ്രദ്ധിക്കേണ്ട കാര്യങ്ങളുടെ എന്തൊക്കെയാണ്?

June 28, 2025
നോൺ കൺവേർട്ടിബിൾ ഡിബഞ്ചറുകൾ അഥവ NCD കളുടെ അർത്ഥത്തെക്കുറിച്ചും അവയുടെ അപകട സാധ്യതകളെക്കുറിച്ചും ഇന്ന് പലർക്കും ധാരണയില്ല. NBFC കൾ നൽകുന്ന വാഗ്ദാനങ്ങളും ഗുണഗണ വിവരണങ്ങളും മാത്രമാണ് ഇന്ന് പല നിക്ഷേപകരുടെയും ആകെയുള്ള അറിവ്. ബാങ്കുകൾ നൽകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് ഏകദേശം സമാനമായ കടപ്പത്രങ്ങളാണ്

മോഹനവാഗ്ദാനം, 4 ശതമാനം പലിശക്ക് എത്ര വേണമെങ്കിലും സ്വര്‍ണ വായ്പ; ഒടുവിൽ ആഭരണങ്ങളുമായി പേരാമ്പ്ര അർബൻ നിധി ഉടമകള്‍ മുങ്ങി, പരാതി

June 24, 2025
കോഴിക്കോട്> കുറഞ്ഞ പലിശ നിരക്കില്‍ എത്ര തുക വേണമെങ്കിലും ലോണ്‍ നല്‍കുമെന്ന് വിശ്വസിപ്പിച്ച് പണയം വച്ച ആഭരണങ്ങളുമായി സ്ഥാപന ഉടമകള്‍ മുങ്ങിയതായി പരാതി. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. മിനി സിവില്‍ സ്റ്റേഷന് സമീപം ഐസിഐസിഐ ബാങ്കിന് മുകളില്‍ പ്രവര്‍ത്തിച്ചിരുന്ന അര്‍ബന്‍ നിധി എന്ന സ്ഥാപനത്തിനെതിരെയാണ്

വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേഷനിൽ പരിശോധനയ്ക്ക് ഉത്തരവിട്ടു

June 13, 2025
കേരളത്തിലടക്കം പ്രവർത്തിക്കുന്ന തമിഴ്‌നാട്ടിലെ അന്നൂരിൽ പ്രവർത്തിക്കുന്ന വിശ്വദീപ്തി മൾട്ടി-സ്റ്റേറ്റ് അഗ്രി കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ പ്രവർത്തനത്തെക്കുറിച്ച് പരിശോധന നടത്താൻ സഹകരണ മന്ത്രാലയം ഉത്തരവിട്ടു. കാലാവധി പൂർത്തിയായ നിക്ഷേപങ്ങൾ മടക്കി നൽകുന്നില്ലെന്ന് ആരോപിച്ച് നിക്ഷേപകരിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണിത്. 2002-ലെ മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ്

മൾട്ടി സ്റ്റേറ്റ് സൊസൈറ്റി വഴി നിക്ഷേപ തട്ടിപ്പ്; ഫാം ഫെഡ് കേസ് പ്രതികളുമായി തെളിവെടുപ്പ് നടത്തി

June 13, 2025
തൃശൂർ > ഫാം ഫെഡ് നിക്ഷേപ തട്ടിപ്പ് കേസ് പ്രതികളുമായി ഗുരുവായൂർ ടെമ്പിൾ പൊലീസ് തെളിവെടുപ്പ് നടത്തി. ഫാം ഫെഡ് ചെയർമാൻ സി. രാജേഷ് പിള്ള, എം.ഡി. അഖില്‍ ഫ്രാൻസിസ് എന്നിവരുമായാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് കിഴക്കേ നടയിലുള്ള സ്ഥാപനത്തിൽ തെളിവെടുപ്പിന് എത്തിയത്. സതേൺ

സഹകര ബാങ്കുകളിലെ സാമ്പത്തിക ക്രമക്കേടുകൾ: കൊച്ചിയിൽ മറ്റൊരു സഹകരണ ബാങ്കിനെതിരെയും വിജിലൻസ് അന്വേഷണം

June 13, 2025
കൊച്ചി > അനധികൃത വായ്പാ വിതരണവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലെ മറ്റൊരു സഹകരണ ബാങ്കിനെതിരെ കൂടി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ (വിഎസിബി) അന്വേഷണം ആരംഭിച്ചു. ചേന്ദമംഗലം സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് സംബന്ധിച്ച ആരോപണത്തിലാണ് ഏജൻസി കേസെടുത്ത് അന്വേഷണം നടത്തുന്നത്.

Nidhi Company; നിധി കമ്പനികളുടെ വായ്പ, നിക്ഷേപങ്ങൾ, പലിശ നിരക്ക്, നിയമങ്ങളും മാനദണ്ഡങ്ങളും

May 2, 2025
അംഗങ്ങളെ മിതവ്യയം പരിശീലിപ്പിക്കാനും പണം ലാഭിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനും, അവരിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനും പരസ്പര നേട്ടത്തിനായി മാത്രം അവർക്ക് പണം കടം കൊടുക്കുന്നതിനും വേണ്ടിയാണ് ഒരു നിധി കമ്പനി(Nidhi Company) സ്ഥാപിച്ചിരിക്കുന്നത്. നിധി അതിന്റെ ബിസിനസ്സ് നടത്തുന്നത് അതിന്റെ അംഗങ്ങളുമായി മാത്രമായിരിക്കണം (ലോൺ നൽകുന്നതും

വീട്ടിലോ ഓഫീസിലോ നിയമപരമായി എത്ര പണം സൂക്ഷിക്കാം?

May 2, 2025
വീട്ടിലോ ഓഫീസിലോ അനധികൃത പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിച്ചതിന് ആദായനികുതി ഉദ്യോഗസ്ഥർ  റെയ്ഡ് നടത്തുന്ന വാർത്തകൾ നമ്മൾ പലപ്പോഴും കേൾക്കാറുണ്ട്. ചില സന്ദർഭങ്ങളിൽ, അത്തരം പണവും വിലപിടിപ്പുള്ള വസ്തുക്കളും പിടിച്ചെടുക്കുകയും മറ്റ് ചില കേസുകളിൽ ബന്ധപ്പെട്ട വ്യക്തികളെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. ഇത്

സ്ത്രീകളെ ഇരകളാക്കുന്ന ലോൺ ആപ്പുകൾ, ഡാറ്റ മോഷണവും പീഡനവും തുടരുന്നു

April 29, 2025
സ്ത്രീകൾ ഇന്ന് സൈബർ കുറ്റകൃത്യങ്ങളുടെ പ്രാഥമിക ലക്ഷ്യങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഡാറ്റകൾ വെളിപ്പെടുത്തുന്നത്. സമീപ കാലങ്ങളിൽ, സ്ത്രീകൾ ഉൾപ്പെട്ട 1,130 സൈബർ കുറ്റകൃത്യ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ പീഡനം, ബ്ലാക്ക്‌മെയിൽ, ഐഡന്റിറ്റി മോഷണം, സാമ്പത്തിക തട്ടിപ്പുകൾ എന്നിവ ഉൾപ്പെടുന്നു. 2025 മാർച്ച് വരെ ലോൺ

നേരറിയാൻ CBI; 100 കോടിയിലധികം രൂ‌ യു യുടെ Masters Finserv തട്ടിപ്പിൽ പുതിയ വഴിത്തിരിവ്; ഗോവന്‍ കാസിനോകളില്‍ കളിച്ചുകളഞ്ഞത് 50 കോടിയോളം; എബിന്റേയും ശ്രീരഞ്ജിനിയുടേയും തട്ടിപ്പിൻ്റെ ആഴങ്ങൾ?

April 28, 2025
കൊച്ചി> കാക്കനാട് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന മാസ്റ്റേഴ്‌സ് ഫിന്‍സെര്‍വ് തട്ടിപ്പ് (Masters Finserv Scam) കേസില്‍ സിബിഐ അന്വേഷണം തുടങ്ങി. നേരത്തെ 30.41 കോടി രൂപയുടെ സ്വത്തുക്കള്‍ മാസ്റ്റേഴ്‌സ് ഫിന്‍സെര്‍വ് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് താത്കാലികമായി കണ്ടുകെട്ടിയിരുന്നു. സ്ഥാപനത്തിന്റെ പേരില്‍ ഓഹരി നിക്ഷേപത്തട്ടിപ്പ് നടത്തിയ

കോടികളുടെ ട്രേഡിംഗ് തട്ടിപ്പ്; Travancore Stock Broking Private Limited മാനേജിംഗ് ഡയറക്ടർ അറസ്റ്റിൽ

April 28, 2025
തിരുവനന്തപുരം >  സ്റ്റോക്ക് മാർക്കറ്റിൽ ട്രേഡിംഗ് നടത്താനെന്ന പേരിൽ പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന കേസിൽ ഒളിവിലായിരുന്ന ഒന്നാം പ്രതി പിടിയിൽ. പാറശ്ശാല പരശിവാക്കൽ ട്രാവൻകൂർ സ്റ്റോക്ക് ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡ് (Travancore Stock Broking Private Limited) എന്ന സ്ഥാപനം തട്ടിപ്പ് നടത്തിയ
1 8 9 10 11 12 21

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!