Finance & Scams - Kerala Times    

Finance & Scams - Page 11

May 1, 2026

ലോണ്‍ കിട്ടാന്‍ ഇനി മിനിറ്റുകള്‍ മതി; പിന്നാലെ ‘എട്ടിൻ്റെ പണിയും’! ഈ വായ്പകളില്‍ ബ്ലാക്ക് ബോക്‌സ് ഭീഷണി

ഇമെയിലുകള്‍ എഴുതിത്തരാനും ചിത്രങ്ങള്‍ വരയ്ക്കാനും മാത്രമായിരുന്ന എഐ ഇപ്പോള്‍ ബാങ്ക് അക്കൗണ്ടുകളിലേക്കും വായ്പകളിലേക്കും എത്തിക്കഴിഞ്ഞു. ഇന്ത്യയിലെ ബാങ്കിങ് മേഖലയില്‍ എഐ അധിഷ്ഠിത വായ്പകള്‍ക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്. എന്നാല്‍, ഈ മുന്നേറ്റത്തിനൊപ്പം വലിയൊരു അപകടം ഒളിഞ്ഞിരിപ്പുണ്ടെന്ന് കനറാ ബാങ്ക് റിസര്‍ച്ചിന്റെ പുതിയ റിപ്പോര്‍ട്ട് മുന്നറിയിപ്പ്

Claude Mythos; ഭീതി വിതച്ച് പുതിയ AI മോഡൽ, ഇന്ത്യൻ ബാങ്കുകൾക്ക് ജാഗ്രതാ നിർദ്ദേശം; നിങ്ങളുടെ ബാങ്ക് ബാലൻസ് സുരക്ഷിതമോ?

നിലവിൽ പുതിയ ഒരു എ.ഐ മോഡൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഫിനാൻസ് സെക്ടറിൽ ആശങ്ക പടർത്തുന്നു. ‘ Claude Mythos ‘ എന്ന എ.ഐ മോഡൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ടാണ് ഭീതി ഉണർത്തുന്നത്. ഇന്ത്യൻ ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ , ജപ്പാനിലെ സാമ്പത്തിക വിദ്ഗ്ധർ എന്നിവർ ഇത് സംബന്ധിച്ച് ബാങ്കുകൾക്ക് അടിയന്തിര ജാഗ്രതാ നിർദ്ദേശം നൽകിക്കഴിഞ്ഞു.
April 25, 2026

തൃശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി; തൻ്റെ 800 കോടിയുടെ തട്ടിപ്പ് പുറത്ത് വരുമെന്നായതോടെ ഉടമക്കും പരാതിയില്ല; പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

NBFC Cash Debenture Fraud> തൃശ്ശൂർ ജില്ലയിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ആസ്ഥാനത്ത് വന്‍ സാമ്പത്തിക തട്ടിപ്പ്. 40 കോടിയിലധികം രൂപ ജീവനക്കാര്‍ തട്ടിയെടുത്തുവെന്നാണ് പ്രാഥമിക വിവരം. ക്യാഷ് ഡിബഞ്ചർ മുഖേന

പുതിയ സ്വർണ്ണ വായ്പ നിയമങ്ങൾ; NBFC കളുടെ കള്ളക്കളികൾക്ക് കത്രികപ്പൂട്ട്; കരാറുകൾ സുതാര്യമാക്കണം; ഫണ്ടുകളുടെ ഉപയോഗം നിരീക്ഷിക്കും;   കർശനമായ മാനദണ്ഡങ്ങളുമായി ആർ‌ബി‌ഐ

April 12, 2025
സ്വർണ്ണ വായ്പകൾ നൽകുന്ന ധനകാര്യ സ്ഥാപനങ്ങൾക്കായി, റിസർവ് ബാങ്ക്  കർശനമായ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചു. അണ്ടർറൈറ്റിംഗ് പ്രക്രിയകൾ പരിഷ്കരിക്കുക, കൊളാറ്ററൽ മാനേജ്മെന്റ് മെച്ചപ്പെടുത്തുക, ഫണ്ടുകൾ ഉചിതമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, വായ്പ കരാറിലെ സുതാര്യത, കൃത്യമായ മൂല്യനിർണ്ണയം, എന്നിവയാണ് ആർ‌ബി‌ഐ നിർദ്ദേശിച്ചിരിക്കുന്ന പുതിയ മാനദണ്ഡങ്ങൾ കൊണ്ട് ലക്ഷ്യം

വീണ്ടും കോടികളുടെ മൾട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പ്; നിക്ഷേപകരുടെ പരാതി പ്രവാഹം; എംഡിയും ചെയർമാനും ഒളിവില്ലെന്ന് സൂചന

April 10, 2025
തൃശ്ശൂർ> സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പ്രമുഖ മൾട്ടി സ്റ്റേറ്റ് സൊസൈറ്റി കേന്ദ്രീകരിച്ച് നടന്നിരിക്കുന്നത് വൻ തട്ടിപ്പെന്ന് സൂചന. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടിയെടുത്തതായാണ് വിവരം. കേരളമടക്കം വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന കൊയമ്പത്തൂർ ആസ്ഥാനമായുള്ള വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ്

വിശ്വദീപ്തി സൊസൈറ്റിയുടെ പേരിൽ തട്ടിപ്പ് : മാനേജർ ജീവലതയെ പോലീസ് അറസ്റ്റ് ചെയ്തു

April 10, 2025
തൃശ്ശൂർ> ഇരിങ്ങാലക്കുട ചന്തക്കുന്നിൽ പ്രവർത്തിക്കുന്ന വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ്  അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ പലിശ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വല്ലച്ചിറ സ്വദേശിയിൽ നിന്ന് 13,50,000 രൂപയും, തലോർ സ്വദേശിയിൽ നിന്ന് 1,00,000 രൂപയും, കോണത്തുകുന്ന് സ്വദേശിയിൽ നിന്ന്

ബാങ്ക് തട്ടിപ്പ് കേസ്; ലഖാനി ഗ്രൂപ്പിൻ്റെ 110 കോടി രൂപയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി

April 3, 2025
ദില്ലി > ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ ലഖാനി ഇന്ത്യ ഷൂ കമ്പനിയുടെ 110 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരം കണ്ടുകെട്ടിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ലഖാനി ഇന്ത്യ ലിമിറ്റഡിനും അതിന്റെ ഗ്രൂപ്പ് കമ്പനികളായ ലഖാനി റബ്ബർ ഉദ്യോഗ് പ്രൈവറ്റ്

സൈബര്‍തട്ടിപ്പിന്റെ പുതിയ ‘ചൂണ്ട’; സ്ഥലംമാറിപ്പോകുന്നയാളുടെ ഫര്‍ണിച്ചര്‍ ആദായവിലയ്ക്ക്

March 28, 2025
ഹരിപ്പാട്> ‘അഞ്ചുലക്ഷം രൂപയുടെ ഫർണിച്ചർ. നാലുമാസത്തെ പഴക്കംമാത്രം. 95,000 രൂപകൊടുത്താൽ വീട്ടിലെത്തിക്കും. അതും സിആർപിഎഫിന്റെ വണ്ടിയിൽ’, ചിത്രങ്ങൾ സഹിതം സൈബറിടത്തിൽ കറങ്ങിനടക്കുന്ന തട്ടിപ്പിന്റെ പുതിയ ചൂണ്ടയാണിത്. കൊത്തിയാൽ പണം പോയതുതന്നെ. സ്ഥലംമാറ്റം പെട്ടന്നായതിനാൽ വീട്ടിലെ ഫർണിച്ചർ വിറ്റുപോകുകയാണെന്നാണു പ്രചാരണം. കഴിഞ്ഞ ദിവസങ്ങളിൽ ഒട്ടേറെപ്പേർക്ക് ഫെയ്സ്ബുക്കിലൂടെ

ബിനാമികളുടെ പേരിൽ സ്വർണ്ണം വാങ്ങിക്കൂട്ടുന്നു;   തകർച്ചക്ക് കാതോർത്ത് NBFC കൾ; വെട്ടിലായി നിക്ഷേപകർ

March 28, 2025
കൊച്ചി> കേരളത്തിൽ ചില സ്വകാര്യ ഫിനാൻസ് കമ്പനികളുടെയും തട്ടിപ്പ് സംഘങ്ങളുടെയും കൊയ്ത്ത് കാലമാണ് കോവിഡിന് ശേഷം ഇങ്ങോട്ട്. ആർത്തിമൂത്ത മലയാളികളുടെ ചിന്താശേഷിയെ വിലക്കെടുത്ത് കൂട്ടിലടക്കുകയാണ് ഇവർ ആദ്യം ചെയ്തത്. പിന്നാലെ മോഹന വാഗ്ദാനങ്ങൾ നൽകി പ്രബുദ്ധ മലയാളികളെ വലയിലാക്കി അവരുടെ പണം കൈക്കലാക്കാൻ തുടങ്ങി.

50 കോടി രൂപയുടെ പേഔട്ട് അഴിമതിയിൽ ജഡ്ജിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

March 25, 2025
ന്യൂഡൽഹി > മരണ നഷ്ടപരിഹാരമായി 50 കോടി രൂപ വ്യാജമായി പിൻവലിച്ച കേസിൽ പട്നയിലെ റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജി ആർ കെ മിത്തലിന്റെയും കൂട്ടാളികളുടെയും  സ്വത്ത് വകകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കൈക്കൂലി വാങ്ങിയതിനും ബെഞ്ചുകൾ ശരിയാക്കുന്നതിലും ജഡ്ജിമാരെ അനുകൂല വിധികൾ നേടുന്നതിനായി

ശതകോടികളുടെ ബില്യണ്‍ ബീസ് തട്ടിപ്പ്; പ്രധാന പ്രതികളിലൊരാള്‍ അറസ്റ്റില്‍; ഇരിങ്ങാലക്കുടയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 11 കേസുകള്‍; തട്ടിപ്പ് അന്വേഷിക്കാന്‍ ഇഡിയും

March 24, 2025
തൃശ്ശൂർ > ഇരിങ്ങാലക്കുടയിലെ ബില്യണ്‍ ബീസ് സാമ്പത്തിക തട്ടിപ്പില്‍ പ്രധാന പ്രതികളിലൊരാളായ നടവരമ്പ് കിഴക്കേ വളപ്പില്‍ സുബിന്‍ (37) അറസ്റ്റില്‍. കാരുമാത്ര സ്വദേശി 2,65,33,000 രൂപ ഷെയര്‍ ട്രേഡിങ് തട്ടിപ്പിലൂടെ നഷ്ടപ്പെട്ടതായി കാണിച്ച് നല്‍കിയ പരാതിയിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. കേസില്‍ പ്രതിയായതോടെ സുബിന്‍

സിറ്റി ബാങ്കിനും ഐഡിബിഐ ബാങ്കിനും റിസർവ് ബാങ്ക് പിഴ ചുമത്തി

March 24, 2025
മുംബൈ> ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം പ്രകാരമുള്ള ഇടപാടുകൾ റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ലംഘിച്ചതിന് സിറ്റിബാങ്കിന് 36.3 ലക്ഷം രൂപ പിഴ ചുമത്തിയതായി ആർ‌ബി‌ഐ  അറിയിച്ചു.  വിദേശ കറൻസി അക്കൗണ്ടിൽ നിന്നുള്ള ഇൻ‌വേഡ് റെമിറ്റൻസ് പ്രോസസ്സ് ചെയ്യുമ്പോൾ കൃത്യമായ ജാഗ്രത പാലിക്കാത്തതിന് ഐഡിബിഐ ബാങ്കിന്

നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടി; Deema Jewellery ഉടമകൾ കട പൂട്ടി മുങ്ങി; മൂന്ന് പേർ പിടിയിൽ

March 22, 2025
മലപ്പുറം>  നിക്ഷേപകരിൽ നിന്ന് കോടികൾ വാങ്ങി തട്ടിപ്പ് നടത്തി ജ്വല്ലറി പൂട്ടി ഉടമകൾ മുങ്ങിയതായി പരാതി. സംഭവത്തിൽ 3 പേരെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. എടപ്പാൾ തൃശൂർ റോഡിൽ പ്രവർത്തിച്ചിരുന്ന ദീമ ജ്വല്ലറിക്ക് എതിരെയാണ് പരാതി. എടപ്പാൾ അയിലക്കാട് പെരിയങ്ങാട്ട് വളപ്പിൽ അബ്ദുൽ
1 9 10 11 12 13 21

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!