Finance & Scams - Kerala Times    

Finance & Scams - Page 18

May 1, 2026

ലോണ്‍ കിട്ടാന്‍ ഇനി മിനിറ്റുകള്‍ മതി; പിന്നാലെ ‘എട്ടിൻ്റെ പണിയും’! ഈ വായ്പകളില്‍ ബ്ലാക്ക് ബോക്‌സ് ഭീഷണി

ഇമെയിലുകള്‍ എഴുതിത്തരാനും ചിത്രങ്ങള്‍ വരയ്ക്കാനും മാത്രമായിരുന്ന എഐ ഇപ്പോള്‍ ബാങ്ക് അക്കൗണ്ടുകളിലേക്കും വായ്പകളിലേക്കും എത്തിക്കഴിഞ്ഞു. ഇന്ത്യയിലെ ബാങ്കിങ് മേഖലയില്‍ എഐ അധിഷ്ഠിത വായ്പകള്‍ക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്. എന്നാല്‍, ഈ മുന്നേറ്റത്തിനൊപ്പം വലിയൊരു അപകടം ഒളിഞ്ഞിരിപ്പുണ്ടെന്ന് കനറാ ബാങ്ക് റിസര്‍ച്ചിന്റെ പുതിയ റിപ്പോര്‍ട്ട് മുന്നറിയിപ്പ്

Claude Mythos; ഭീതി വിതച്ച് പുതിയ AI മോഡൽ, ഇന്ത്യൻ ബാങ്കുകൾക്ക് ജാഗ്രതാ നിർദ്ദേശം; നിങ്ങളുടെ ബാങ്ക് ബാലൻസ് സുരക്ഷിതമോ?

നിലവിൽ പുതിയ ഒരു എ.ഐ മോഡൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഫിനാൻസ് സെക്ടറിൽ ആശങ്ക പടർത്തുന്നു. ‘ Claude Mythos ‘ എന്ന എ.ഐ മോഡൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ടാണ് ഭീതി ഉണർത്തുന്നത്. ഇന്ത്യൻ ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ , ജപ്പാനിലെ സാമ്പത്തിക വിദ്ഗ്ധർ എന്നിവർ ഇത് സംബന്ധിച്ച് ബാങ്കുകൾക്ക് അടിയന്തിര ജാഗ്രതാ നിർദ്ദേശം നൽകിക്കഴിഞ്ഞു.
April 25, 2026

തൃശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി; തൻ്റെ 800 കോടിയുടെ തട്ടിപ്പ് പുറത്ത് വരുമെന്നായതോടെ ഉടമക്കും പരാതിയില്ല; പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

NBFC Cash Debenture Fraud> തൃശ്ശൂർ ജില്ലയിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ആസ്ഥാനത്ത് വന്‍ സാമ്പത്തിക തട്ടിപ്പ്. 40 കോടിയിലധികം രൂപ ജീവനക്കാര്‍ തട്ടിയെടുത്തുവെന്നാണ് പ്രാഥമിക വിവരം. ക്യാഷ് ഡിബഞ്ചർ മുഖേന

ലോണ്‍ ആപ് വഴി തട്ടിയെടുത്ത പണം ഒഴുകിയത് ക്രിപ്റ്റോയിലേക്ക്; സൂത്രധാരന്‍ സിംഗപ്പൂർ പൗരൻ മുസ്തഫ കമാലെന്ന് ഇഡി

February 1, 2025
കൊച്ചി > ലോൺ ആപ് തട്ടിപ്പിന്റെ സൂത്രധാരൻ സിംഗപ്പൂർ പൗരൻ കെ. മുസ്തഫ കമാലെന്ന നിഗമനത്തിൽ ഇഡി. തട്ടിയെടുത്ത പണത്തിന്റെ മുക്കാൽ പങ്കും എത്തിയത് സിംഗപ്പൂരിലേക്കാണെന്നും ഇഡി കണ്ടെത്തി. എല്ലാം മുസ്തഫ കമാലിന്റെ നിർദേശപ്രകാരമെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കി. തട്ടിയെടുത്ത പണം എത്തിയത് മലയാളികളുടെ

വ്യാജ GST ലംഘന നോട്ടീസ് , നികുതിദായകർക്ക് സിബിഐസി മുന്നറിയിപ്പ് ; വ്യാജനെ എങ്ങനെ തിരിച്ചറിയാം? നോട്ടീസ് ലഭിച്ചാൽ എന്തുചെയ്യണം? 

January 27, 2025
ദില്ലി> ഔദ്യോഗിക ലോഗോയും ഡിഐഎൻ നമ്പറും സഹിതം നൽകുന്ന വ്യാജ ജിഎസ്ടി ലംഘന നോട്ടീസുകൾക്കെതിരെ കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോർഡ് (സിബിഐസി) നികുതിദായകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് കേന്ദ്രധനമന്ത്രാലയം അറിയിച്ചു.ചില തട്ടിപ്പുകാർ നികുതിദായകർക്ക് വ്യാജ നോട്ടീസുകൾ  അയയ്ക്കുന്നുണ്ടെന്ന് CBIC സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരക്കാരെ സംബന്ധിച്ച് ഡയറക്ടറേറ്റ്

പണയ സ്വർണ്ണം ലേലം ചെയ്യാതെ തൂക്കിവിറ്റു; സഹ.ബാങ്കിന് നഷ്ടം രണ്ടരക്കോടി

January 26, 2025
കൊച്ചി > പറവൂര്‍ സഹകരണ ബാങ്കില്‍ ലേലം ചെയ്യാതെ 6 കോടിയുടെ പണയ സ്വര്‍ണാഭരണങ്ങള്‍ തൂക്കിവിറ്റപ്പോള്‍ ബാങ്കിന് രണ്ടര കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി അന്വേഷണ റിപ്പോര്‍ട്ട്. 2016 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളില്‍ ആളുകള്‍ ബാങ്കില്‍ പണയംവെച്ച സ്വര്‍ണാഭരണങ്ങള്‍ നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കാതെ നഗരത്തിലെ

കാനറ ബാങ്കുൾപ്പടെ മൂന്ന് ബാങ്കുകൾക്കും NBFC ക്കും കോടികൾ പിഴ ചുമത്തി RBI

January 26, 2025
ദില്ലി> അക്കൗണ്ടുകൾ, ലോണുകൾ, കെ വൈ സി തുടങ്ങിയവയിൽ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയ ബാങ്കുകൾക്കും  NBFC ക്കും  റിസർച്ച് ബാങ്ക് പിഴ ചുമത്തി. ജമ്മു ആൻഡ് കശ്മീർ ബാങ്ക് (Jammu and Kashmir Bank), ബാങ്ക് ഓഫ് ഇന്ത്യ (Bank of India),
financial fraud.jpg

വെർച്വൽ അറസ്റ്റ്; തട്ടിപ്പ് സംഘത്തെ പൊളിച്ചടുക്കി 72 കാരി വീട്ടമ്മ

January 25, 2025
തിരുവനന്തപുരം>  വെർച്വൽ അറസ്റ്റ് വഴി ഓണ്‍ലൈനിലൂടെ ലക്ഷങ്ങൾ തട്ടാനുള്ള ഉത്തരേന്ത്യൻ സംഘത്തിന്‍റെ നീക്കം സമർത്ഥമായി പൊളിച്ച് വൃദ്ധയായ വീട്ടമ്മ. കരമന സ്വദേശിനിയും 72 കാരിയായ ജെ വസന്തകുമാരിയാണ് തട്ടിപ്പിൽ നിന്ന് തന്ത്രപരമായ രക്ഷപ്പെട്ടത്. സിബിഐ ഉദ്യോഗസ്ഥരെന്ന് വിളിച്ചായിരുന്നു തട്ടിപ്പ് സംഘം വയോധികയിൽ നിന്നും പണം
bank locker.jpg

വേലി തന്നെ വിളവ് തിന്നുകയാണെന്ന് പൊലീസ്; ബാങ്ക് മാനേജർ  ലോക്കറിൽ സൂക്ഷിച്ച ആഭരണങ്ങൾ കാണാനില്ല

January 24, 2025
ബെംഗളൂരു> ബാങ്ക് മാനേജർ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കാണാതായെന്ന് പരാതി. ബെംഗളൂരു സ്വദേശിനിയായ 32കാരിയായ ബാങ്ക് മാനേജരാണ് പരാതി നൽകിയത്. വേലി തന്നെ വിളവ് തിന്നുകയാണെന്നും ബാങ്കിലെ ജീവനക്കാരെ ചോദ്യംചെയ്യുമെന്നും പൊലീസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ബസവേശ്വരനഗറിലെ ബാങ്കിൽ മാനേജരായി
co operative bank representative image.jpg

നിയമനത്തട്ടിപ്പ് വ്യാപകം; വയനാട്ടിലെ 5 സഹകരണ ബാങ്കുകൾക്കെതിരെ അന്വേഷണം

January 23, 2025
വയനാട്> വയനാട്  ജില്ലയിലെ അഞ്ച് സഹകരണബാങ്കുകളിൽ നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ സഹകരണവകുപ്പ്. ചില സർവീസ് സഹകരണബാങ്കുകൾ കേന്ദ്രീകരിച്ച് നിയമനത്തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്ന പ്രാഥമിക അന്വേഷണത്തിലെ വിവരങ്ങളെത്തുടർന്നാണ് നടപടി. ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യക്ക് പിന്നാലെ നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽകൂടിയാണ് അന്വേഷണം.
online money fraud.jpg

വാട്സാപ്പ് വഴി  പരിചയപ്പെട്ടു, ലിങ്ക് അയച്ചുകൊടുത്ത് തിരുവനന്തപുരത്ത് വീട്ടമ്മയിൽ നിന്നും കവർന്നത് 1 കോടി 32 ലക്ഷം

January 23, 2025
തിരുവനന്തപുരം> തട്ടിപ്പിൻ്റെ മറ്റൊരു മുഖം കൂടി. ഓഹരി വിപണിയിലൂടെ വൻ തുക ലാഭമുണ്ടാക്കാമെന്ന് പ്രലോഭിപ്പിച്ച് വീട്ടമ്മയിൽ നിന്ന്  1,32,61,055 രൂപ തട്ടിയെടുത്തതായി പരാതി. ശ്രീകാര്യം സ്വദേശിയായ യുവതിയുടെ പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു. ഒരു മാസത്തിനിടെ പല അക്കൗണ്ടുകളിലേക്കാണ് ഇത്രയും തുക അയച്ചു നൽകിയതെന്ന്
online money fraud alert.jpg

വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേർന്നു; നഷ്ടമായത് 23.4 ലക്ഷം

January 22, 2025
ദിനംപ്രതി വർദ്ധിച്ചു വരുന്ന ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ വാര്‍ത്തകളിലേക്ക് ഒന്നുകൂടി. കര്‍ണാടകയിലെ ഉഡുപ്പിയില്‍ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ചേര്‍ക്കപ്പെട്ട മൗറീസ് ലോബോ എന്നയാള്‍ക്ക് 23.4 ലക്ഷം രൂപ നഷ്ടമായതാണ് പുതിയ സംഭവം. വലിയ പ്രതിഫലം കിട്ടുമെന്ന് കാണിച്ചുള്ള ഓണ്‍ലൈന്‍ ട്രേഡിംഗ് റാക്കറ്റിന്‍റെ കെണിയില്‍പ്പെട്ടാണ് ഇയാള്‍ക്ക്
nbfcnon banking finance company.jpg

ഗുരുതര ക്രമക്കേട്; NBFC യുടെ രജിസ്ട്രേഷൻ റദ്ദാക്കി റിസർവ്വ് ബാങ്ക്

January 22, 2025
ദില്ലി> ‘കണ്ടെത്തിയത് ഗുരുതക്രമക്കേട്, ചൈനീസ് ബന്ധമുള്ള സേവനദാതാക്കൾ ‘. ഡിജിറ്റൽ വായ്‌പയുമായി ബന്ധപ്പെട്ട ഗുരുതര ക്രമക്കേടുകളുടെ പേരിൽ മുംബൈ കേന്ദ്രമായ എക്സ‌സ്10 ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് (X10 Financial Services Limited) എന്ന ബാങ്കിങ് ഇതര ധനകാര്യസ്ഥാപനത്തിന്റെ (NBFC) റജിസ്ട്രേഷൻ റിസർവ് ബാങ്ക് റദ്ദാക്കി.

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!