Finance & Scams - Kerala Times    

Finance & Scams - Page 19

May 1, 2026

ലോണ്‍ കിട്ടാന്‍ ഇനി മിനിറ്റുകള്‍ മതി; പിന്നാലെ ‘എട്ടിൻ്റെ പണിയും’! ഈ വായ്പകളില്‍ ബ്ലാക്ക് ബോക്‌സ് ഭീഷണി

ഇമെയിലുകള്‍ എഴുതിത്തരാനും ചിത്രങ്ങള്‍ വരയ്ക്കാനും മാത്രമായിരുന്ന എഐ ഇപ്പോള്‍ ബാങ്ക് അക്കൗണ്ടുകളിലേക്കും വായ്പകളിലേക്കും എത്തിക്കഴിഞ്ഞു. ഇന്ത്യയിലെ ബാങ്കിങ് മേഖലയില്‍ എഐ അധിഷ്ഠിത വായ്പകള്‍ക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്. എന്നാല്‍, ഈ മുന്നേറ്റത്തിനൊപ്പം വലിയൊരു അപകടം ഒളിഞ്ഞിരിപ്പുണ്ടെന്ന് കനറാ ബാങ്ക് റിസര്‍ച്ചിന്റെ പുതിയ റിപ്പോര്‍ട്ട് മുന്നറിയിപ്പ്

Claude Mythos; ഭീതി വിതച്ച് പുതിയ AI മോഡൽ, ഇന്ത്യൻ ബാങ്കുകൾക്ക് ജാഗ്രതാ നിർദ്ദേശം; നിങ്ങളുടെ ബാങ്ക് ബാലൻസ് സുരക്ഷിതമോ?

നിലവിൽ പുതിയ ഒരു എ.ഐ മോഡൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഫിനാൻസ് സെക്ടറിൽ ആശങ്ക പടർത്തുന്നു. ‘ Claude Mythos ‘ എന്ന എ.ഐ മോഡൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ടാണ് ഭീതി ഉണർത്തുന്നത്. ഇന്ത്യൻ ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ , ജപ്പാനിലെ സാമ്പത്തിക വിദ്ഗ്ധർ എന്നിവർ ഇത് സംബന്ധിച്ച് ബാങ്കുകൾക്ക് അടിയന്തിര ജാഗ്രതാ നിർദ്ദേശം നൽകിക്കഴിഞ്ഞു.
April 25, 2026

തൃശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി; തൻ്റെ 800 കോടിയുടെ തട്ടിപ്പ് പുറത്ത് വരുമെന്നായതോടെ ഉടമക്കും പരാതിയില്ല; പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

NBFC Cash Debenture Fraud> തൃശ്ശൂർ ജില്ലയിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ആസ്ഥാനത്ത് വന്‍ സാമ്പത്തിക തട്ടിപ്പ്. 40 കോടിയിലധികം രൂപ ജീവനക്കാര്‍ തട്ടിയെടുത്തുവെന്നാണ് പ്രാഥമിക വിവരം. ക്യാഷ് ഡിബഞ്ചർ മുഖേന
mahila samman savings certificate.jpg

ഭാര്യയുടെ പേരില്‍ അക്കൗണ്ട് തുടങ്ങണം? 2 വര്‍ഷത്തില്‍ 32,000 രൂപ പലിശ; നിക്ഷേപിക്കേണ്ടത് 2 ലക്ഷം രൂപ

January 21, 2025
Mahila Samman Savings Certificate (MSSC)> അങ്ങനെ മറ്റൊരു ബജറ്റ് കാലം കൂടി എത്തുകയാണ്. 2025- 26 വര്‍ഷത്തെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഈ വരുന്ന ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുമെന്നു കരുതുന്നും. നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും, സ്ത്രീകളെ ശക്്തീകരിക്കുന്നതിനുള്ള നടപടികള്‍ ബജറ്റില്‍ പ്രതീക്ഷിക്കപ്പെടുന്നു.
online money fraud.jpg

കസ്റ്റമർ കെയറിലും തട്ടിപ്പ്; വിളിച്ച് സഹായം ചോദിച്ചതിന് തൊട്ടുപിന്നാലെ അക്കൗണ്ടിൽ നിന്ന് പോയത് 10 ലക്ഷം രൂപ

January 20, 2025
കൊല്ലം> കസ്റ്റമർ കെയറിൽ സഹായം ചോദിച്ചപ്പോൾ നഷ്ടപെട്ടത് പത്ത് ലക്ഷം. ഓണ്‍ലൈന്‍ പെയ്മെന്‍റ് നടത്താന്‍ കഴിയാതെ വന്നപ്പോള്‍ പ്രശ്നം പരിഹരിക്കാൻ ‘കസ്റ്റമർ കെയറുമായി’ ബന്ധപ്പെട്ട കരുനാഗപ്പള്ളി മാരാരിതോട്ടം  സ്വദേശിനിക്ക് നഷ്ടമായത് പത്ത് ലക്ഷത്തിലധികം രൂപ. ഗൂഗിളിൽ തിരഞ്ഞാണ് കസ്റ്റമർ കെയർ നമ്പർ കണ്ടെത്തിയതെന്ന് മാത്രം.
1000805642.jpg

രണ്ട് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ്വ് ബാങ്ക്; കെട്ടിവെക്കേണ്ടത് ലക്ഷങ്ങൾ

January 18, 2025
ദില്ലി> RBI മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് രണ്ട് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക്. കെവൈസിയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിക്കാത്തതും  ലോൺ അംഗീകാരങ്ങൾ നൽകുന്നതിലെ വീഴ്ചയും ഫണ്ട് കൈമാറ്റങ്ങളുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ലംഘിച്ചതുമാണ് ആർബിഐ നടപടിയെടുക്കാൻ കാരണം.  നിയമപരമായ പരിശോധന നടത്തിയ ശേഷമാണ്
nbfc gold loan interest.jpg

പൂച്ചക്കാര് മണികെട്ടും? നിയന്ത്രണങ്ങളില്ലാതെ NBFC കളുടെ കൊള്ളപ്പലിശ

January 18, 2025
കൊച്ചി>  ഇന്ന് കേരളത്തിൽ മാത്രം പ്രവർത്തിക്കുന്നത് നൂറുകണക്കിന് NBFC കളും ആയിരക്കണക്കിന് നിധി കമ്പനികളും ചിട്ടിക്കമ്പനികളുമാണ്. കൂടാതെ ജനങ്ങളെ കൊള്ളയടിച്ച് ചീർക്കാൻ മാത്രം ഉണ്ടാക്കിയ ആയിരക്കണക്കിന് കടലാസു കമ്പനികളും ഇവർക്കുണ്ട്. ജനങ്ങളെ കുത്തിപ്പിഴിഞ്ഞ് ചോര കുടിക്കുന്ന ചോരക്കൊതിയൻമാരാണ് ഇതിൽ പലരും. ബ്ലെയ്ഡ് മാഫിയയെന്ന് ഓമനപ്പേരിട്ട്
national pension scheme.jpg

40 -ാം വയസിലും തുടങ്ങാം; സര്‍ക്കാര്‍ തരും മാസം 1 ലക്ഷം പെന്‍ഷന്‍; നിക്ഷേപിക്കേണ്ട വിധം ശ്രദ്ധിക്കൂ

January 17, 2025
National Pension Scheme (NPS)> കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ എന്‍പിഎസ്, അഥവാ നഷ്ണല്‍ പെന്‍ഷന്‍ സ്‌കീം മികച്ച ഒരു റിട്ടയര്‍മെന്റ് ഓപ്ഷന്‍ ആണെന്ന് ഇന്നും പലരും തിരിച്ചറിഞ്ഞിട്ടില്ല. 18 മുതല്‍ 70 വരെ പ്രായമുള്ള വ്യക്തികള്‍ക്ക് ഈ പദ്ധതിയില്‍ നിന്ന് നേട്ടമുണ്ടാക്കാം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി
ncd guarantee.jpg

NCD (കടപ്പത്രം) കളുടെ  ഗ്യാരണ്ടി നൽകുന്നതാര്? നിങ്ങൾ നിക്ഷേപകരാണെങ്കിൽ ഇക്കാര്യ അറിഞ്ഞിരിക്കണം

January 16, 2025
കൊച്ചി> ആയിരക്കണക്കിന് ബ്രാഞ്ചുകൾ തുറന്ന് വച്ച് സെലിബ്രറ്റികളെ വച്ച് പരസ്യം, കോടികൾ മുടക്കി മുത്തശ്ശി പത്രങ്ങളിൽ  ഉടമയുടെ നഖം മുതൽ മുടി വരെയുള്ള ഫോട്ടോയും വച്ച് പതിറ്റാണ്ടുകളും പാരമ്പര്യം വ്യാജമായി അവകാശപ്പെട്ടുള്ള പ്രൊമോഷൻ, മോഹന വാഗ്ദാനങ്ങൾ നൽകി മാടി വിളിക്കുന്ന  NBFC കൾ ജനങ്ങളെ
kolithattu co operative bank.jpg

അപഹരിച്ചത് 14.61 കോടി; കോളിത്തട്ട് സഹ.ബാങ്ക് ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമെതിരേ നടപടി

January 16, 2025
കണ്ണൂർ> ഇരിട്ടി കോളിത്തട്ട് സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപത്തട്ടിപ്പിൽ മുൻ ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമെതിരേ സർചാർജ് നടപടിക്ക് സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ഉത്തരവിട്ടു. ബാങ്കിന് പണം നഷ്ടപ്പെടാൻ ഇടയായതിൽ ഓരോ ബാങ്ക് ജീവനക്കാരനും വഹിച്ച പങ്ക് കണ്ടെത്തുന്ന നടപടിയാണ് സർചാർജ്. ഇതിന്റെ അടിസ്ഥാനത്തിൽ നഷ്ടം
federal bank.jpg

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ബാങ്കിന് 10 കോടി രൂപയുടെ പിഴയിട്ട്   നികുതി വകുപ്പ്

January 15, 2025
ദില്ലി > കേരളം ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിന് 10.46 കോടി രൂപ പിഴയിട്ട് നികുതി വകുപ്പ്. ഇന്നലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇൻഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസില്‍ നിന്ന് 10,46,59,172 കോടി രൂപയുടെ ജി.എസ്.ടി പെനാലിറ്റി നോട്ടീസ് ലഭിച്ചതായി ഫെഡറല്‍
pixlr 20241116210431446.jpg

NCD കൾ മണ്ടപോയ തെങ്ങു പോലെ; കൺകെട്ടു വിദ്യക്കാരെ സൂക്ഷിച്ചോ!

January 15, 2025
കൊച്ചി> കേന്ദ്ര നിയമത്തിലെ പഴുതുകള്‍ മുതലെടുത്തുകൊണ്ടു നിക്ഷേപകരെ വഞ്ചിക്കുകയാണ് കേരളത്തിലെ ബഹുഭൂരിപക്ഷം നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികളും (NBFC). Non Banking Finance Company കൾക്ക് ബിസിനസ് ചെയ്യുവാന്‍ പണം തടസ്സമായി വന്നാല്‍ അതിനുള്ള പരിഹാരം എന്ന  ഉദ്ദേശലക്ഷ്യത്തിലാണ് NBFC കള്‍ക്ക് കടപ്പത്രത്തിലൂടെ നിക്ഷേപം
nbfc ncd.jpg

മണിച്ചെയിൻ മോഡൽ? NCD കൾ ഇറക്കുന്നത് കൊട്ടക്കണക്കിന്; ലക്ഷ്യം കാണുന്നില്ല; 2025 ൽ NBFC കൾ പലതും പൊട്ടും; നിക്ഷേപകർ ആശങ്കയിൽ

January 13, 2025
കൊച്ചി> നോൺ ബാങ്കിങ്ങ് ഫിനാൻസ് കമ്പനികൾ ഇറക്കുന്ന NCD(Non Convertable Debenture) കൾ എട്ട് നിലയിൽ പൊട്ടുകയാണ്. ഇതോടെ പല NBFC (Non Banking Finance Company)കളും അഭിമുഖീകരിക്കുന്നത് വൻ തകർച്ചയാണ്. കടപ്പത്രങ്ങൾ വഴി ഒരോരുത്തരും നേരത്തെ സമാഹരിച്ചത് ആയിരക്കണക്കിന് കോടി രൂപയാണ്. കാലാവധി

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!