Finance & Scams - Kerala Times    

Finance & Scams - Page 2

May 1, 2026

ലോണ്‍ കിട്ടാന്‍ ഇനി മിനിറ്റുകള്‍ മതി; പിന്നാലെ ‘എട്ടിൻ്റെ പണിയും’! ഈ വായ്പകളില്‍ ബ്ലാക്ക് ബോക്‌സ് ഭീഷണി

ഇമെയിലുകള്‍ എഴുതിത്തരാനും ചിത്രങ്ങള്‍ വരയ്ക്കാനും മാത്രമായിരുന്ന എഐ ഇപ്പോള്‍ ബാങ്ക് അക്കൗണ്ടുകളിലേക്കും വായ്പകളിലേക്കും എത്തിക്കഴിഞ്ഞു. ഇന്ത്യയിലെ ബാങ്കിങ് മേഖലയില്‍ എഐ അധിഷ്ഠിത വായ്പകള്‍ക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്. എന്നാല്‍, ഈ മുന്നേറ്റത്തിനൊപ്പം വലിയൊരു അപകടം ഒളിഞ്ഞിരിപ്പുണ്ടെന്ന് കനറാ ബാങ്ക് റിസര്‍ച്ചിന്റെ പുതിയ റിപ്പോര്‍ട്ട് മുന്നറിയിപ്പ്

Claude Mythos; ഭീതി വിതച്ച് പുതിയ AI മോഡൽ, ഇന്ത്യൻ ബാങ്കുകൾക്ക് ജാഗ്രതാ നിർദ്ദേശം; നിങ്ങളുടെ ബാങ്ക് ബാലൻസ് സുരക്ഷിതമോ?

നിലവിൽ പുതിയ ഒരു എ.ഐ മോഡൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഫിനാൻസ് സെക്ടറിൽ ആശങ്ക പടർത്തുന്നു. ‘ Claude Mythos ‘ എന്ന എ.ഐ മോഡൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ടാണ് ഭീതി ഉണർത്തുന്നത്. ഇന്ത്യൻ ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ , ജപ്പാനിലെ സാമ്പത്തിക വിദ്ഗ്ധർ എന്നിവർ ഇത് സംബന്ധിച്ച് ബാങ്കുകൾക്ക് അടിയന്തിര ജാഗ്രതാ നിർദ്ദേശം നൽകിക്കഴിഞ്ഞു.
April 25, 2026

തൃശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി; തൻ്റെ 800 കോടിയുടെ തട്ടിപ്പ് പുറത്ത് വരുമെന്നായതോടെ ഉടമക്കും പരാതിയില്ല; പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

NBFC Cash Debenture Fraud> തൃശ്ശൂർ ജില്ലയിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ആസ്ഥാനത്ത് വന്‍ സാമ്പത്തിക തട്ടിപ്പ്. 40 കോടിയിലധികം രൂപ ജീവനക്കാര്‍ തട്ടിയെടുത്തുവെന്നാണ് പ്രാഥമിക വിവരം. ക്യാഷ് ഡിബഞ്ചർ മുഖേന

NCD യിലെ നിക്ഷേപം സുരക്ഷിതമല്ല – പലയിടത്തും വമ്പന്‍ തട്ടിപ്പിനുള്ള മുന്നൊരുക്കം – നിക്ഷേപകര്‍ സൂക്ഷിക്കുക

February 4, 2026
കൊച്ചി> NCD യിലൂടെ നിക്ഷേപം സ്വീകരിക്കുന്ന പലരുടെയും ഉദ്ദേശ്യം നിക്ഷേപകരെ കൊള്ളയടിക്കുക എന്നതു മാത്രമാണ്. കമ്പനിക്ക് ലാഭം ഉണ്ടാക്കുന്ന ഒരു ബിസിനസ്സും ചെയ്യുവാന്‍ ഇവര്‍ക്ക് താല്പര്യമില്ല. ബ്രാഞ്ചുകളുടെ എണ്ണം പെരുപ്പിച്ചുകാട്ടി ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെയാണ് പല കമ്പനികളും. സ്വര്‍ണ്ണപ്പണയം പോലും സ്വീകരിക്കാത്ത ബ്രാഞ്ചുകള്‍ പലതും

25,000 രൂപ നിക്ഷേപിച്ചാൽ 10 കോടി; RBI യുടെ  പേരിലും ഇറീഡിയം വാഗ്ദാനം ചെയ്തും വൻ തട്ടിപ്പ്, ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം ഇരകൾ

January 17, 2026
കൊച്ചി> 25,000 രൂപ നിക്ഷേപിച്ചാൽ ആറുമാസത്തിനുള്ളിൽ പത്ത് കോടി രൂപ നൽകാമെന്ന് വാഗ്ദാനം നൽകി കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഘം പിടിമുറുക്കുന്നു. ‘ബിയോൺഡ് ചാരിറ്റബിൾ ട്രസ്റ്റ്’ എന്ന സ്ഥാപനത്തിന്റെ പേരിൽ ആലപ്പുഴ, കോട്ടയം ജില്ലകൾക്ക് പിന്നാലെ എറണാകുളത്തും നൂറുകണക്കിന് പേരെ കബളിപ്പിച്ചതായാണ് പുതിയ

വൻ പലിശ വാഗ്ദാനം ചെയ്ത് തട്ടിയത് കോടികൾ,കായംകുളം കോൺഗ്രസ് കൗൺസിലറും മാനേജറും അറസ്റ്റിൽ

January 16, 2026
കായംകുളം> വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നടന്ന ആറ് കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സൊസൈറ്റി മുൻ പ്രസിഡന്റും കായംകുളം നഗരസഭകൗൺസിലറുമായ നുജുമുദ്ദീൻ ആലുംമൂട്ടിലിനെ (65) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടൊപ്പം സൊസൈറ്റിയുടെ ചാരുംമൂട് ബ്രാഞ്ച് ചുമതലക്കാരനായിരുന്ന കീരിക്കാട് ഹരിശ്രീ വീട്ടിൽ

സഹകരണ സംഘങ്ങളിലെ വായ്പക്കും ക്രെഡിറ്റ് സ്കോർ വേണം; ഭരണപരിഷ്‌കാര വകുപ്പിന്റെ ശുപാർശ

January 16, 2026
തിരുവനന്തപുരം > സഹകരണ വായ്പരംഗത്ത് അടിമുടിമാറ്റം നിർദേശിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പിന്റെ റിപ്പോർട്ട്. കുടിശ്ശിക കുമിഞ്ഞുകൂടുന്നതാണ് സഹകരണ ബാങ്കുകളെയും സംഘങ്ങളെയും പ്രതിസന്ധിയിലാക്കുന്ന പ്രധാന ഘടകം. അതിനാൽ, സിബിൽ മാതൃകയിൽ പ്രത്യേക ക്രെഡിറ്റ് സ്കോർ രീതി കൊണ്ടുവരണമെന്നാണ് പ്രധാന ശുപാർശ. കുടിശ്ശിക വരുത്തിയവർക്ക് വീണ്ടും വായ്പ നൽകുന്നതും

നിലയില്ലാക്കയത്തിൽ മുങ്ങി കോട്ടയത്തെ പ്രമുഖ NBFC; പാർട്ടി ഓഫീസുകളിലടക്കം പരാതിയുമായി കയറിയിറങ്ങി നിക്ഷേപകര്‍; മുതലാളിയെ സംരക്ഷിക്കുന്നത് പ്രമുഖ നേതാവ്

January 14, 2026
കോട്ടയം> നാട്ടുകാരുടെ നിക്ഷേപം വാങ്ങി ബിനാമി പേരിൽ വമ്പൻ സാമ്രാജ്യം കെട്ടിപ്പടുത്ത കോട്ടയത്തെ പ്രമുഖ ധനകാര്യ സ്ഥാപനം വന്‍ പ്രതിസന്ധിയിലെന്നു വിവരം. കാലാവധി കഴിഞ്ഞ നിക്ഷേപം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് പലരും ഭരണകക്ഷിയിൽപ്പെട്ട പാര്‍ട്ടി ഓഫീസുകളില്‍ പരാതിയുമായി ചെന്നെങ്കിലും  സ്ഥാപന ഉടമയെ സംരക്ഷിക്കുന്നത് കോട്ടയത്തെ

മണപ്പുറം ഫിനാൻസിന് റിസർവ് ബാങ്കിന്റെ ‘റെഡ് സിഗ്നൽ’; ഓഹരികളിൽ കനത്ത ഇടിവ്, നിക്ഷേപകർ അറിയേണ്ട കാര്യങ്ങൾ – Manappuram Finance

January 11, 2026
Manappuram Finance> കേരളം ആസ്ഥാനമായുള്ള സ്വർണ്ണപ്പണയ വായ്പാ ഭീമൻ മണപ്പുറം ഫിനാൻസിന് സ്റ്റോക്ക് മാർക്കറ്റിൽ തിരിച്ചടി. ആഗോള നിക്ഷേപക കമ്പനിയായ ബെയ്ൻ ക്യാപിറ്റൽ (Bain Capital) മണപ്പുറം ഫിനാൻസിന്റെ ഓഹരികൾ വാങ്ങാനൊരുങ്ങുന്ന നീക്കത്തിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) തടസ്സവാദങ്ങൾ ഉന്നയിച്ചതോടെ ഓഹരി

കൈയില്‍ ആയിരം രൂപ ഉണ്ടോ?; 2036ല്‍ ലക്ഷപ്രഭുവാകാം!

December 21, 2025
ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്‌ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍

1 ലക്ഷത്തിന് 3000 രൂപ വീതം മാസപലിശ; വടക്കന്‍ കേരളത്തില്‍ നിന്നുമാത്രം തട്ടിയെടുത്തത് 1,500 കോടിയിലേറെ രൂപ; മൈത്രി നിധി ലിമിറ്റഡ് സാമ്പത്തിക തട്ടിപ്പ് കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തു

December 21, 2025
കോഴിക്കോട് > വടക്കന്‍ കേരളത്തെ പിടിച്ചുലച്ച മൈത്രി നിധി ലിമിറ്റഡ് സാമ്പത്തിക തട്ടിപ്പിന്റെ അന്വേഷണം എന്‍ഫോഴ്സ്‌മെന്റ് ഡയറക്റ്ററേറ്റ് ഏറ്റെടുത്തു. കോഴിക്കോട് പറയഞ്ചേരി ആസ്ഥാനമാക്കിയാണ് മൈത്രി നിധി ലിമിറ്റഡിന്റെ ഓഫീസ് പ്രവര്‍ത്തിച്ചു പോന്നിരുന്നത്. മലപ്പുറം ജില്ല യിലെ കവന്നൂര്‍ സ്വദേശി വലിയതൊടുവില്‍ ജമാലുദ്ദീന്‍, എടവണ്ണപാറ സ്വദേശി

36000 രൂപ പെന്‍ഷന്‍ ഉറപ്പ്; അടവ് വെറും 55- 200 രൂപ മാത്രം, വന്‍ ഡിമാന്‍ഡുള്ള സര്‍ക്കാര്‍ പദ്ധതി – PM Kisan Maandhan Yojana

December 19, 2025
PM Kisan Maandhan Yojana> ഇന്ത്യയില്‍ വന്‍ ഡിമാന്‍ഡുള്ള ഒരു സര്‍ക്കാര്‍ പെന്‍ഷന്‍ പദ്ധതിയെ പറ്റിയാണ് ഇന്നു പറയുന്നത്. വളരെ കുറഞ്ഞ പ്രീണമിയത്തില്‍ ആരെയും മോഹിപ്പിക്കുന്ന പെന്‍ഷന്‍ പദ്ധതിയായി ഇതു മാറുന്നു. രാജ്യത്തെ ചെറുകിട, ഇടത്തരം കര്‍ഷകരുടെ ഭാവി സരുക്ഷിതമാക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം രൂപകല്‍പ്പന

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!