News - Kerala Times    

News - Page 53

June 13, 2026

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും നടപ്പിലാക്കണമെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്ലോഗർമാരുടെ അതിപ്രസരമാണ് ഇപ്പോള്‍ കേരളത്തില്‍. പ്രമോഷന്‍ പരസ്യങ്ങളും വാര്‍ത്തകളുമൊക്കെ ഇവര്‍
VD Satheesan

ഇനി വി.ഡി.എസ്. സർക്കാർ; ജനസാഗരത്തെ സാക്ഷിയാക്കി അധികാരമേറ്റു; പുതുപ്രതീക്ഷയിൽ കേരളം

തിരുവനന്തപുരം> കേരളത്തെ ഇനി ടീം വിഡിഎസ് നയിക്കും. കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയ ജനസാഗരത്തെ സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിസഭയിലെ മറ്റ് 20 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലേക്ക് തിങ്കളാഴ്ച പുലർച്ചെ മുതൽ പ്രവർത്തകർ എത്തിത്തുടങ്ങിയിരുന്നു. രാവിലെ
May 18, 2026

പുതുയു​ഗം പിറന്നു, ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന ന​ഗരി

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ​ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ

ഇറാനെതിരെ എപിക് ഫ്യൂറി 2.0 ഒരാഴ്ചക്കുള്ളിൽ? ട്രംപിന്‍റെ നിർണായക തീരുമാനം ചൈനയിൽ നിന്നും തിരിച്ചെത്തിയതിന് പിന്നാലെ; ആശങ്ക നിറച്ച് യുദ്ധ ഭീഷണി

വാഷിങ്ടൺ: ചൈന സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ ഇറാനെതിരെ നിർണായക തീരുമാനമെടുക്കാൻ യുഎസ് പ്രസിഡന്‍റെ ഡൊണാൾഡ് ട്രംപ് ശ്രമം തുടങ്ങിയെന്ന് റിപ്പോർട്ടുകൾ. ഇറാനെതിരെ സൈനിക നീക്കം നടത്താനാണ് ട്രംപിന്‍റെ തീരുമാനം. സൈന്യത്തെ ഉപയോഗിച്ച്

ഇന്ത്യൻ സൈന്യത്തിൻ്റെ ‘ദിവ്യ ദൃഷ്ടി’; ഹിമാലയത്തിൽ ചൈന അതിർത്തിക്ക് സമീപം AI ഡ്രോണുകൾ ഉപയോഗിച്ച്   തയ്യാറെടുപ്പുകൾ

July 30, 2025
ആധുനികകാല രാജ്യസുരക്ഷയിലേക്കുള്ള  പ്രധാന ചുവടുവയ്പിൻ്റെ ഭാഗമായി, ഈ മാസം കിഴക്കൻ സിക്കിമിൽ നടന്ന ‘ദിവ്യ ദൃഷ്ടി ‘ എന്ന പേരിൽ നടന്ന അഭ്യാസത്തിനിടെ ഇന്ത്യൻ സൈന്യം AI അധിഷ്ഠിത സെൻസറുകൾ, ഡ്രോണുകൾ, അതിവേഗ ഡാറ്റാ സംവിധാനങ്ങൾ എന്നിവ പരീക്ഷിച്ചു. ചൈനീസ് അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ

സൈന്യമില്ല, ആകെ 100 പോലീസുകാർ; സ്വന്തമായി പണമില്ല വിമാനത്താവളവുമില്ല, ഇവിടെ താമസിക്കാൻ ഒരു ജോലിയും വേണ്ട; എല്ലാവരും തേടുന്ന സ്വപ്നരാജ്യമിതാ

July 27, 2025
സ്വന്തമായി വിമാനത്താവളമോ കറൻസിയോ ഇല്ലാത്ത ഒരു രാജ്യത്തെക്കുറിച്ച് നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുമോ? എന്നാൽ യൂറോപ്യൻമാരുടെ സ്വപ്നമായി മാറിയ ഒരു രാജ്യമുണ്ട്. ലിച്ചെൻസ്റ്റൈൻ എന്നാണ് സ്വപ്നരാജ്യത്തിന്റെ പേര്.  പടിഞ്ഞാറൻ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ് ലിച്ചെൻസ്റ്റൈൻ. പൂർണമായും കരയാൽ ചുറ്റപ്പെട്ട ഈ ആൽപൈൻ രാജ്യം പടിഞ്ഞാറ് സ്വിറ്റ്സർലന്റുമായും കിഴക്ക്

രണ്ട് വർഷം നീണ്ട ഒറ്റയാൾ പോരാട്ടം; സ്വയം വാദിച്ച് നേടിയ വിജയം; ഹൈക്കോടതിയിൽ വനംവകുപ്പിനെ തറ പറ്റിച്ച് മെയ്മോൾ

July 27, 2025
കൊച്ചി > രണ്ട് വർഷത്തെ ഒറ്റയാൾ പോരാട്ടം വിജയം കണ്ടതിൻ്റെ സന്തോഷത്തിലാണ് കോതമംഗലം കോട്ടപ്പടി പ്ലാമുടി സ്വദേശിനിയായ ‌മെയ്മോൾ പി. ഡേവിസ്. വനംവകുപ്പിനെതിരെ ഹൈക്കോടതിയിൽ നൽകിയ കേസ് സ്വയം വാദിച്ച് നേടിയ വിജയം മെയ്മോൾക്ക് ഇരട്ടി മധുരമാണ്. ഹർജിക്കാരിയായ മെയ്മോൾക്ക് അർഹതയുള്ള 45ലക്ഷം രൂപയിൽ രണ്ടാമത്തെ

ആധാർ അപ്ഡേഷൻ; പുതിയ നിയമങ്ങൾ വരുന്നു; ആവർത്തിച്ചുള്ള മാറ്റങ്ങൾ ഉണ്ടാകില്ല,  തിരുത്തലുകൾ നിയന്ത്രിക്കപ്പെടും; കൂടുതലറിയാം!

July 26, 2025
നിങ്ങളുടെ ആധാർ വിവരങ്ങളിൽ, പ്രത്യേകിച്ച് ജനനത്തീയതിയിലോ വിരലടയാളത്തിലോ , ഒന്നിലധികം തവണ മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾ ശ്രദ്ധിക്കണം. ആധാർ കാർഡുകളുടെ ദുരുപയോഗം തടയുന്നതിനും തിരിച്ചറിയൽ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) കർശനമായ പുതിയ നിയമങ്ങൾ കൊണ്ടുവരുന്നു . ഇനി പതിവ് എഡിറ്റുകൾ വേണ്ട: മാറ്റങ്ങൾ എന്തൊക്കെ?

ഓഗസ്റ്റ് 1 മുതൽ UPI നിയമങ്ങളിൽ അപ്‌ഡേറ്റ്: പുതിയ പരിധികൾ, ഓട്ടോപേ സമയക്രമം, നിങ്ങൾ അറിയേണ്ടതെല്ലാം!

July 25, 2025
2025 ഓഗസ്റ്റ് 1 മുതൽ പുതിയ UPI നിയമങ്ങൾ പ്രാബല്യത്തിൽ വരും, നിങ്ങൾ Paytm, PhonePe, GPay അല്ലെങ്കിൽ മറ്റേതെങ്കിലും UPI പ്ലാറ്റ്‌ഫോം പോലുള്ള ആപ്പുകൾ പതിവായി ഉപയോഗിക്കുന്ന ആളാണെങ്കിൽ, എന്താണ് മാറ്റമെന്ന് അറിയാൻ നിങ്ങൾക്ക് ആഗ്രഹം ഉണ്ടാകും. UPI പേയ്മെൻ്റ് സിസ്റ്റങ്ങളുടെ മേൽനോട്ടം

വരാനിരിക്കുന്ന ഗൂഗിൾ എർത്ത് ലെൻസ്; ഇന്ത്യക്ക് ആപത്ത്; രാജ്യത്തിൻ്റെ തന്ത്രപരമായ ആസ്തികൾ  തുറന്നുകാട്ടപ്പെടുന്നു,  അപകടത്തിലാകാൻ സാധ്യത

July 25, 2025
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, ആധുനിക സൗകര്യങ്ങൾക്കും ദുർബലതകൾക്കും ഇടയിലുള്ള വിടവ് കുറഞ്ഞു വരികയാണ്. ആധുനിക മാപ്പിംഗ് സംവിധാനമായ ഗൂഗിൾ എർത്ത്, ഇന്ത്യയുടെ സൈനിക ഇൻസ്റ്റാളേഷനുകളുടെയും നിർണായക അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. പ്ലാറ്റ്‌ഫോമിലെ ഉയർന്ന റെസല്യൂഷൻ ഉപഗ്രഹ ഇമേജറി, ഇന്റർനെറ്റ് കണക്ഷൻ ഉള്ള

ഡ്രോണിൽ നിന്ന് മിസൈൽ വിക്ഷേപിച്ച് ഡിആർഡിഒ;  പ്രിസിഷൻ മിസൈൽ യുഎൽപിജിഎം-വി3  വിജയകരമായി പരീക്ഷിച്ചു; പ്രധാന സവിശേഷതകൾ

July 25, 2025
ദില്ലി >  ആന്ധ്രാപ്രദേശിലെ കുർണൂലിലുള്ള നാഷണൽ ഓപ്പൺ ഏരിയ റേഞ്ചിൽ (NOAR) ഇന്ത്യ വിജയകരമായി യുഎവി ലോഞ്ച്ഡ് പ്രിസിഷൻ ഗൈഡഡ് മിസൈൽ (ULPGM)-V3 ന്റെ വിക്ഷേപണ പരീക്ഷണങ്ങൾ നടത്തി. നിർണായകമായ പ്രതിരോധ സാങ്കേതികവിദ്യകൾ സ്വാംശീകരിക്കാനും ഉത്പാദിപ്പിക്കാനും ഇന്ത്യൻ വ്യവസായം ഇപ്പോൾ തയ്യാറാണെന്ന് ഈ വിജയം

എണ്ണയില്‍ ഇന്ത്യന്‍ തന്ത്രം ഏറ്റു! അന്ന് ആശ്രയം 27 രാജ്യങ്ങള്‍, ഇപ്പോള്‍ 40ലേറെ; നാറ്റോ,യുഎസ് ഭീഷണിയെ വെല്ലുവിളിച്ച് രാജ്യം

July 25, 2025
ദില്ലി > ആഗോള തലത്തില്‍ എണ്ണ ഉപഭോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഉപയോഗത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ് രാജ്യം. എണ്ണ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതില്‍ ഇന്ത്യയുടെ പങ്ക് വളരെ വലുതാണ്. ഒന്നാംസ്ഥാനത്തുള്ള ചൈനയില്‍ പോലും ഡിമാന്‍ഡ് കുറഞ്ഞു നില്‍ക്കുമ്പോഴാണ് ഇന്ത്യയുടെ വളര്‍ച്ചയെന്നത് ശ്രദ്ധേയമാണ്.

പോക്സോ കേസ് അട്ടിമറിയും കസ്റ്റഡി മര്‍ദനവും; മന്ത്രി വാസവന്റെ സ്വന്തം  എസ്.പി വി.ജി. വിനോദ്കുമാര്‍ നിർണ്ണായക പോസ്റ്റ്;  വേണ്ടപ്പെട്ടവരെ കൈവിടില്ലെന്ന് തെളിയിച്ച് സിപിഎം

July 25, 2025
കോട്ടയം>  പരാതികളും കേസുകളും അട്ടിമറിക്കുന്നതിലൂടെ വിവാദ നായകനായ ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാറിനെ സംരക്ഷിച്ച് സര്‍ക്കാര്‍. രണ്ട് ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന പത്തനംതിട്ട എസ്.പിയെ ക്രമസമാധാന ചുമതലയുള്ള എ.ഐ.ജി എന്ന പോസ്റ്റിലേക്ക് സ്ഥലം മാറ്റിയാണ് സര്‍ക്കാര്‍ സംരക്ഷിച്ചിരിക്കുന്നത്. മന്ത്രി വി.എന്‍. വാസവന്റെ മാനസപുത്രനായി അറിയപ്പെടുന്ന

ഒരേസമയം ഒന്നിലധികം മിസൈലുകളെ തകര്‍ക്കും; ഇന്ത്യയുടെ പുതിയ മിസൈല്‍ പ്രതിരോധ സംവിധാനം

July 24, 2025
ദില്ലി> ഒരു മിസൈൽ ഉപയോഗിച്ച് ഒന്നിലധികം ലക്ഷ്യങ്ങളെ ആക്രമിക്കാനായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് എംഐആർവി ( മൾട്ടിപ്പിൾ ഇൻഡിപ്പെൻഡന്റ്ലി ടാർജറ്റബിൽ റിഎൻട്രി വെഹിക്കിൾ). ഇന്ത്യയുടെ അഗ്നി-5 മിസൈലിൽ ഈ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. 10 മുതൽ 12 പോർമുനകളിൽ ഒരൊറ്റ മിസൈലിൽ ഘടിപ്പിക്കാൻ സാധിക്കും. ഇത്തരം മിസൈലുകൾ
1 51 52 53 54 55 101

Popular

സൗജന്യം കിട്ടില്ല, ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിപ്പിച്ചതിൽ വിശദീകരണവുമായി കെഎസ്ആർടിസി; 47 ബസുകളിൽ ഒട്ടിച്ചു, ‘യാത്രക്കാർക്ക് തിരിച്ചറിയാൻ’

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യയാത്രാ പദ്ധതി നടപ്പാക്കുന്നതിന് മുമ്പായി തിരുവനന്തപുരം നഗരത്തിലെ ഓർഡിനറി ബസുകളിൽ

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു, സംഭവം കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ പ്രിയദർശിനി ബസ് ഉദ്ഘാടനത്തിനിടെ

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ
error: Content is protected !!