News - Kerala Times    

News - Page 60

June 13, 2026

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും നടപ്പിലാക്കണമെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്ലോഗർമാരുടെ അതിപ്രസരമാണ് ഇപ്പോള്‍ കേരളത്തില്‍. പ്രമോഷന്‍ പരസ്യങ്ങളും വാര്‍ത്തകളുമൊക്കെ ഇവര്‍
VD Satheesan

ഇനി വി.ഡി.എസ്. സർക്കാർ; ജനസാഗരത്തെ സാക്ഷിയാക്കി അധികാരമേറ്റു; പുതുപ്രതീക്ഷയിൽ കേരളം

തിരുവനന്തപുരം> കേരളത്തെ ഇനി ടീം വിഡിഎസ് നയിക്കും. കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയ ജനസാഗരത്തെ സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിസഭയിലെ മറ്റ് 20 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലേക്ക് തിങ്കളാഴ്ച പുലർച്ചെ മുതൽ പ്രവർത്തകർ എത്തിത്തുടങ്ങിയിരുന്നു. രാവിലെ
May 18, 2026

പുതുയു​ഗം പിറന്നു, ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന ന​ഗരി

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ​ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ

ഇറാനെതിരെ എപിക് ഫ്യൂറി 2.0 ഒരാഴ്ചക്കുള്ളിൽ? ട്രംപിന്‍റെ നിർണായക തീരുമാനം ചൈനയിൽ നിന്നും തിരിച്ചെത്തിയതിന് പിന്നാലെ; ആശങ്ക നിറച്ച് യുദ്ധ ഭീഷണി

വാഷിങ്ടൺ: ചൈന സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ ഇറാനെതിരെ നിർണായക തീരുമാനമെടുക്കാൻ യുഎസ് പ്രസിഡന്‍റെ ഡൊണാൾഡ് ട്രംപ് ശ്രമം തുടങ്ങിയെന്ന് റിപ്പോർട്ടുകൾ. ഇറാനെതിരെ സൈനിക നീക്കം നടത്താനാണ് ട്രംപിന്‍റെ തീരുമാനം. സൈന്യത്തെ ഉപയോഗിച്ച്

പരുന്തുപാറയില്‍ ഭൂമി കയ്യേറ്റം ഉണ്ടെന്ന് വ്യാപകമായി പ്രചരിപ്പിക്കുന്നത് റവന്യൂ വകുപ്പിലെ ഒരു അഭിനവ ഹരിശ്ചന്ദ്രന്‍

June 12, 2025
ഇടുക്കി> പീരുമേട് പരുന്തുപാറയില്‍ ഭൂമി കയ്യേറ്റം ഉണ്ടെന്ന് വ്യാപകമായി പ്രചരിപ്പിക്കുന്നത് ചില റവന്യൂ ഉദ്യോഗസ്ഥരുടെ കൂട്ടമാണെന്ന് വ്യാപകമായി പരാതി ഉയരുന്നു. ഇതിനുപിന്നില്‍  ചിലരുടെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ ഉണ്ടോയെന്ന സംശയവും ബലപ്പെടുകയാണ്.  പീരുമേട് വില്ലേജിലെ 534, മഞ്ചുമല വില്ലേജിലെ 441 എന്നീ സര്‍വേ നമ്പരുകളില്‍ ഉള്‍പ്പെടുന്ന

3000 രൂപയ്ക്ക് മേലുള്ള യുപിഐ ഇടപാടിന് ഇനി ചാര്‍ജ് നല്‍കേണ്ടി വരും

June 11, 2025
ദില്ലി > ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് വന്‍ വര്‍ധനവാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഈ സാഹചര്യം കണക്കിലെടുത്ത് ഉപഭോക്താക്കളില്‍നിന്ന് ചാര്‍ജ് ഈടാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട് പുറത്ത്. ഡിജിറ്റല്‍ പണമിടപാടുകള്‍ കൈകാര്യം ചെയ്യുന്നതിനുളള ചെലവുകള്‍ വര്‍ധിച്ചുവെന്നും അതിന് പരിഹാരം വേണമെന്നുമുള്ള ബാങ്കുകളുടെയും സേവന ദാതാക്കളുടെയും നിരന്തര

1500 കിലോമീറ്റർ ദൂരപരിധിയുള്ള LRLACM ന്റെ മറ്റൊരു പരീക്ഷണം നടത്താൻ DRDO ഒരുങ്ങുന്നു.

June 7, 2025
ഇന്ത്യയുടെ നൂതന മിസൈൽ സാങ്കേതികവിദ്യയിലെ  ഒരു സുപ്രധാന നാഴികക്കല്ലായ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈലിൻ്റെ (LRLACM) രണ്ടാമത്തെ പരീക്ഷണത്തിനായി പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO) ഒരുങ്ങുകയാണ്. 2024 നവംബർ 12 ന് ഒഡീഷയിലെ ചാന്ദിപ്പൂരിലെ ഇന്റ്റഗ്രേറ്റഡ് ടെസ്റ്റ്

ആകാശ് മിസൈലിന്റെ വ്യാപ്തിയും കാര്യക്ഷമതയും വർദ്ധിപ്പിക്കാൻ DRDO, ചെലവേറിയ പുനർരൂപകൽപ്പനകൾ ഒഴിവാക്കി നൂതന ഇന്ധന സാങ്കേതികവിദ്യ കരസ്ഥമാക്കും.

June 7, 2025
പാകിസ്ഥാൻ്റെ വ്യോമ ഭീഷണികളെ നിർവീര്യമാക്കുന്നതിൽ നേടിയ ശ്രദ്ധേയമായ വിജയങ്ങൾക്ക് ശേഷം, ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന ഓർഗനൈസേഷൻ (DRDO) ആകാശ് മിസൈൽ സംവിധാനത്തിന്റെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനുള്ള നൂതന രീതികൾ ആവിഷ്ക്കരിക്കുന്നതായി റിപ്പോർട്ട്. നിലവിലുള്ള ഘടനയിലോ രൂപകൽപ്പനയിലോ മാറ്റം വരുത്താതെ മിസൈലിന്റെ ദൂരവും പ്രവർത്തന കാര്യക്ഷമതയും

മനോജ് എബ്രാഹമിനെതിരെ വ്യാജ പരാതി; പോലിസ് തലപ്പത്തെ വൃത്തികെട്ട കളികൾക്ക് പിന്നിൽ പോലീസ് മേധാവിക്കസേര സ്വപ്നം കാണുന്ന അവസാന ലാപ്പുകാരോ?

June 4, 2025
തിരുവനന്തപുരം > സംസ്ഥാനത്തെ പൊലീസ് മേധാവിയാകാനുള്ള ചുരുക്കപ്പട്ടികയിൽ ഇടം പിടിക്കാനായി ഐ.പി.എസ് തലപ്പത്ത് തമ്മിലടി. പ്രാഥമിക പട്ടികയിലുള്ള ചിലർക്കെതിരെ യു.പി.എസ്‌സിയിലേക്ക് പരാതികളുടെ പ്രളയമാണ്. രണ്ടാഴ്ച്ചയ്ക്കുള്ളിൽ അന്തിമ പട്ടിക തയ്യാറാകും. നിധിൻ അഗർവാൾ, രവാഡാ ചന്ദ്രശേഖർ, യോഗേഷ് ഗുപ്‌ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്,

‘MVD യുടെ പിഴവ്’; ഒന്നരലക്ഷം ഡ്രൈവിങ് ലൈസൻസുകൾ വെബ്സൈറ്റിൽ കാണാനില്ല

May 26, 2025
തിരുവനന്തപുരം> 2020-ൽ പുതുക്കിയതും വിതരണംചെയ്തതുമായ ഒന്നരലക്ഷം ഡ്രൈവിങ് ലൈസൻസുകളുടെ വിവരങ്ങൾ മോട്ടോർവാഹനവകുപ്പിന്റെ വെബ്സൈറ്റിൽ കാണാനില്ല. ഇതോടെ ലൈസൻസ് പുതുക്കാനും പകർപ്പെടുക്കാനും കഴിയാത്ത സ്ഥിതിയായി. 2020-ന് മുൻപ് ഉപയോഗിച്ചിരുന്ന ‘സ്മാർട്ട് മൂവ്’ എന്ന സോഫ്റ്റ്വേറിൽനിന്നും കേന്ദ്രസർക്കാരിന്റെ ‘സാരഥി’യിലേക്ക് മാറിയപ്പോൾ ലൈസൻസ് വിവരങ്ങൾ കൈമാറുന്നതിൽ മോട്ടോർവാഹനവകുപ്പിന് സംഭവിച്ച

‘ആണവായുധ ശേഖരം വിപുലീകരിക്കാൻ നീക്കം’; ഇന്ത്യയെ പാകിസ്താൻ കാണുന്നത് നിലനിൽപ്പിന് ഭീഷണിയായി- അമേരിക്കൻ റിപ്പോർട്ട്

May 26, 2025
വാഷിങ്ടൺ> തങ്ങളുടെ നിലനിൽപ്പിന് ഭീഷണിയായാണ് പാകിസ്താൻ ഇന്ത്യയെ കാണുന്നതെന്ന് യുഎസ് പ്രതിരോധ രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്. അതുകൊണ്ട് അവർ സൈന്യത്തെ നവീകരിക്കാനുള്ള ശ്രമം തുടരുകയാണെന്നും അതിനായി ചൈനയെ ആശ്രയിക്കുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. സൈനികകാര്യത്തിൽ പരമ്പരാഗതമായി ഇന്ത്യക്കുള്ള മേൽക്കോയ്മ നേരിടാൻ യുദ്ധമുഖത്ത് പ്രയോഗിക്കാവുന്ന ആണവായുധങ്ങൾ വികസിപ്പിക്കാൻ

ഇന്ത്യക്കാരുടെ  ആയുർദൈർഘ്യം കുറച്ചത് കോവിഡ്!  ഇല്ലാതാക്കിയത് ഒരു ദശാബ്ദക്കാലത്തെ ആരോഗ്യ നേട്ടങ്ങൾ

May 19, 2025
ദില്ലി> കോവിഡ്-19 മഹാമാരി മൂലം 2021-ൽ ഇന്ത്യയുടെ ആയുർദൈർഘ്യം കുത്തനെ കുറഞ്ഞതായി റിപ്പോർട്ട്. 1.6 വർഷത്തെ കുറവാണ് രേഖപ്പെടുത്തിയത്. അതായത് രാജ്യത്തിന്‍റെ മൊത്തത്തിലുള്ള ആയുർദൈർഘ്യം 2019 ൽ 70.4 വർഷമായിരുന്നത് 2021 ൽ 68.8 വർഷമായാണ് കുറഞ്ഞിരിക്കുന്നത്.ഡിയോണറിലെ ഇന്‍റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസിലെ

പാകിസ്താന്റെ ആണവമുനയൊടിച്ചോ? ‘ഗെയിം ഓവര്‍’ എന്ന് ടോം കൂപ്പര്‍ പറയുമ്പോള്‍, വിശ്വസിക്കേണ്ടത് എന്ത്?

May 15, 2025
പ്രതീക്ഷിച്ചതുപോലെത്തന്നെ മേയ് ആറുമുതൽ പത്തുവരെ നടന്ന ഇന്ത്യാ-പാക് സായുധ സംഘർഷത്തെക്കുറിച്ചും അതിനു മുമ്പുനടന്ന സംഭവങ്ങളെക്കുറിച്ചും പരിസമാപ്തിയെപ്പറ്റിയും ഇരുരാജ്യങ്ങളും തികച്ചും വ്യത്യസ്തമായ വിവരണങ്ങളാണ് നൽകിയിരിക്കുന്നത്. ദേശീയ വികാരവും വസ്തുനിഷ്ഠമായ വിശകലനങ്ങളും നമ്മുടെ ഭാഗമാണ് സത്യമെന്ന് പറയുന്നു. ആ ഫോൺവിളിക്കു പിന്നിൽ ‘ഗെയിം ഓവർ’, അന്താരാഷ്ട്ര വ്യോമയുദ്ധ

‘കഴുത്തിൽ കടിച്ച് വലിച്ചുകൊണ്ടുപോയി’, കാളികാവിൽ ടാപ്പിങ് തൊഴിലാളിയെ കൊന്നത് കടുവ

May 15, 2025
മലപ്പുറം> ടാപ്പിംഗ് തൊഴിലാളിയെ വന്യജീവി കടിച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഏറെ ദിവസങ്ങൾക്ക് മുമ്പ് തന്നെ പ്രദേശത്ത് കടുവയുടേയും പുലിയുടേയും സാന്നിധ്യമുണ്ടെന്നും നാട്ടുകാർ പറയുന്നു. കർഷക‍‍ർക്കെതിരെ ഉൾപ്പെടെ വന്യജീവികളുടെ ആക്രമണമുണ്ടാവുന്നത് സർവ്വസാധാരണമാണെന്നും സ്ഥലത്ത് പ്രതിഷേധിച്ചു കൊണ്ട് നാട്ടുകാർ പറഞ്ഞു.
1 58 59 60 61 62 101

Popular

സൗജന്യം കിട്ടില്ല, ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിപ്പിച്ചതിൽ വിശദീകരണവുമായി കെഎസ്ആർടിസി; 47 ബസുകളിൽ ഒട്ടിച്ചു, ‘യാത്രക്കാർക്ക് തിരിച്ചറിയാൻ’

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യയാത്രാ പദ്ധതി നടപ്പാക്കുന്നതിന് മുമ്പായി തിരുവനന്തപുരം നഗരത്തിലെ ഓർഡിനറി ബസുകളിൽ

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു, സംഭവം കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ പ്രിയദർശിനി ബസ് ഉദ്ഘാടനത്തിനിടെ

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ
error: Content is protected !!