News - Kerala Times    

News - Page 73

June 13, 2026

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും നടപ്പിലാക്കണമെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്ലോഗർമാരുടെ അതിപ്രസരമാണ് ഇപ്പോള്‍ കേരളത്തില്‍. പ്രമോഷന്‍ പരസ്യങ്ങളും വാര്‍ത്തകളുമൊക്കെ ഇവര്‍
VD Satheesan

ഇനി വി.ഡി.എസ്. സർക്കാർ; ജനസാഗരത്തെ സാക്ഷിയാക്കി അധികാരമേറ്റു; പുതുപ്രതീക്ഷയിൽ കേരളം

തിരുവനന്തപുരം> കേരളത്തെ ഇനി ടീം വിഡിഎസ് നയിക്കും. കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയ ജനസാഗരത്തെ സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിസഭയിലെ മറ്റ് 20 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലേക്ക് തിങ്കളാഴ്ച പുലർച്ചെ മുതൽ പ്രവർത്തകർ എത്തിത്തുടങ്ങിയിരുന്നു. രാവിലെ
May 18, 2026

പുതുയു​ഗം പിറന്നു, ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന ന​ഗരി

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ​ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ

ഇറാനെതിരെ എപിക് ഫ്യൂറി 2.0 ഒരാഴ്ചക്കുള്ളിൽ? ട്രംപിന്‍റെ നിർണായക തീരുമാനം ചൈനയിൽ നിന്നും തിരിച്ചെത്തിയതിന് പിന്നാലെ; ആശങ്ക നിറച്ച് യുദ്ധ ഭീഷണി

വാഷിങ്ടൺ: ചൈന സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ ഇറാനെതിരെ നിർണായക തീരുമാനമെടുക്കാൻ യുഎസ് പ്രസിഡന്‍റെ ഡൊണാൾഡ് ട്രംപ് ശ്രമം തുടങ്ങിയെന്ന് റിപ്പോർട്ടുകൾ. ഇറാനെതിരെ സൈനിക നീക്കം നടത്താനാണ് ട്രംപിന്‍റെ തീരുമാനം. സൈന്യത്തെ ഉപയോഗിച്ച്

കേരള റോഡ് ഫണ്ട് ബോർഡിൽ 4.85 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പിഡബ്ല്യുഡി വിജിലൻസ് കണ്ടെത്തി.

March 5, 2025
തിരുവനന്തപുരം> 4.85 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കുറ്റത്തിന് തിരുവനന്തപുരത്തെ കേരള റോഡ് ഫണ്ട് ബോർഡിലെ മുൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ (ഇഇ) യ്ക്കും താൽക്കാലിക ജീവനക്കാരനുമെതിരെ വകുപ്പുതല അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. തിരുവനന്തപുരത്തെ കെആർഎഫ്ബിയുടെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിൽ (പിഎംയു) ഗുരുതരമായ

സ്വര്‍ണ്ണവില നിര്‍ണ്ണയിക്കുന്നതില്‍ അടക്കം ക്രമക്കേട്; സ്വര്‍ണ്ണ ഭവനെ കുടുംബ സ്വത്താക്കുന്നു; ഭീമാ ഗോവിന്ദന്‍ അടക്കമുള്ളവരെ പുറത്താക്കി; സ്വര്‍ണ്ണവ്യാപാരികളുടെ സംഘടനയില്‍ ‘കനകം മൂലം കലഹം’!

March 5, 2025
കൊച്ചി> കനകം, കാമിനി, കലഹം എന്ന് പറഞ്ഞതുപോലെയാവുകയാണ് കേരളത്തിലെ ഏറ്റവും ആസ്തിയുള്ള സംഘടനകളില്‍ ഒന്നായ, ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷനിലെ തര്‍ക്കങ്ങള്‍. കഴിഞ്ഞ കുറച്ചുകാലമായി നിലനില്‍ക്കുന്ന ഭിന്നത മൂര്‍ഛിച്ചതോടെ, ഭീമാ ജ്വല്ലറി ഉടമ കൂടിയായ ഡോ. ബി. ഗോവിന്ദന്‍ അടക്കമുള്ള

പിഎഫ്ഐയുമായി ബന്ധപ്പെട്ട കേസ്: ഇതുവരെ 61.72 കോടിയുടെ സ്വത്ത് കണ്ടെത്തിയെന്ന് ഇഡി, ഫൈസിയുടെ ചോദ്യം ചെയ്യൽ തുടരും

March 4, 2025
ദില്ലി> പോപ്പുലർ ഫ്രണ്ട് കള്ളപ്പണ കേസിൽ അറസ്റ്റിലായ എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം കെ ഫൈസിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ആറു ദിവസത്തെ ഇഡി  കസ്റ്റഡിയിലാണ് ഫൈസിയെ കോടതി വിട്ടത്. രാജ്യത്തിന് പുറത്തു നിന്നടക്കം പി.എഫ്.ഐക്കായി എത്തിയ പണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ

വലയിൽ വീഴാത്തവരെ വീഴ്ത്തുവാൻ അമ്മയുടെ പ്രത്യേക നമ്പർ; പ്രവാസിയെ ചതിയിൽപ്പെടുത്തി അമ്മയും മകനും കൈക്കലാക്കിയത് ലക്ഷങ്ങൾ; തിരുവനന്തപുരത്തെ സുമതി അമ്മയും മകൻ അജയനും നിസാരകാരല്ല

March 4, 2025
തിരുവനന്തപുരം>  പ്രവാസിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത് വ്യാപാരിയും കുടുംബവും. തിരുവനന്തപുരം ചാല കൊത്തുവാൾ തെരുവിൽ അരുണാചലം സ്റ്റോർസ് ഉടമ മണിയുടെ മകൻ അജയനും മാതാവ് സുമതിയും ചേർന്നാണ് സവാള മൊത്തവ്യാപാരത്തിന്റെ പേരിൽ പ്രവാസിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തത്. 35 വർഷമായി വിദേശത്ത് ജോലി ചെയ്തുവരുന്ന

വൃക്കകളെ ‘അവന്‍’ എന്ന്  വിളിച്ചിരുന്ന ഡോക്ടർ; അവന്റെ സ്വഭാവം അങ്ങനെയാണ്, അവനെ റെഡിയാക്കാം, അവനെ എടുത്തുമാറ്റാം,  എന്നിങ്ങനെ സംസാരാം; ചിരിച്ച മുഖത്തോടെയല്ലാതെ കണ്ടിട്ടില്ല; ഡോ.ജോര്‍ജ് പി എബ്രഹാം ജീവനൊടുക്കിയത് എന്തിന്? മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

March 4, 2025
കൊച്ചി> കൊച്ചിയിലെ വി.പി.എസ് ലേക് ഷോര്‍ ആശുപത്രിയിലെ യൂറോളജി ആന്‍ഡ് റീനല്‍ ട്രാന്‍സ്പ്ലാന്റ് തലവനും സീനിയര്‍ കണ്‍സള്‍ട്ടന്റുമായിരുന്ന ഡോ. ജോര്‍ജ് പി. എബ്രഹാമിന്റെ ആത്മഹത്യയില്‍ സംസ്ഥാനത്തെ മെഡിക്കല്‍ ലോകമാകെ ഞെട്ടിയിരിക്കുകയാണ്. രാജ്യത്തെ അതിപ്രശസ്ത വൃക്കരോഗ ചികിത്സാ വിദഗ്ധനായിരുന്നു ഡോ. ജോര്‍ജ് പി. എബ്രഹാം. തനിക്കിനിയും

സംസ്ഥാനത്ത് പൂട്ടിപ്പോയത് 42,000 സംരംഭങ്ങള്‍; സമ്മതിക്കാന്‍ മടി; തടിയൂരാൻ വ്യവസായ മന്ത്രിയുടെ താത്വിക അവലോകനം

March 4, 2025
തിരുവനന്തപുരം> സംസ്ഥാനത്ത് ഒമ്പത് വര്‍ഷത്തിനിടയില്‍ 42,000 ചെറുകിട – ഇടത്തരം വ്യവസായ യൂണിറ്റുകള്‍ പൂട്ടിപ്പോയെന്ന് ഒടുവില്‍ വ്യവസായ മന്ത്രി സമ്മതിച്ചു. എന്നാല്‍ പൂട്ടിപ്പോയതൊക്കെ മുറുക്കാന്‍ കടയും തട്ടുകടയുമാണെന്ന് പറഞ്ഞ് തടിപ്പാനാണ് പി രാജീവിന്റെ ശ്രമം. ടൈംസ് ഓഫ് ഇന്ത്യ വ്യാപകമായി വ്യവസായ സംരംഭങ്ങള്‍ പൂട്ടിപ്പോയതിന്റെ

ലഹരിക്ക് വേദനസംഹാരി ഗുളികകള്‍; എത്തുന്നത് കൊറിയര്‍ വഴി; കാന്‍സര്‍, ന്യൂറോ രോഗികള്‍ക്ക് നല്‍കുന്ന മരുന്ന് സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കും; ഉപയോഗിക്കുന്നത് 14നും 25നും ഇടയില്‍ പ്രായമുള്ളവർ; 340 രൂപയുടെ ഗുളികകൾ വിൽക്കുന്നത് 2,500 രൂപയ്ക്ക്

March 4, 2025
കൊച്ചി> ലഹരിക്കടത്തല്‍ പുതിയ രീതികളിലേക്ക് മാറുകയാണ്. ഇപ്പോള്‍ സാധാരണ മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭ്യമായ വേദനസംഹാരി ഗുളികകള്‍ തന്നെ ലഹരിക്കായി ഉപയോഗിക്കാന്‍ ആരംഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഗുളികകളില്‍ ഉള്ള തദ്ദേശവാതക ഗുണങ്ങള്‍, അതിന്റെ അമിത ഉപയോഗം ലഹരിയുടെ ആസ്വാദനം നല്‍കുന്നു എന്നതാണ് ഇതിന് പിന്നിലെ പ്രധാന

ലഹരിക്ക് വേദനസംഹാരി ഗുളികകള്‍; എത്തുന്നത് കൊറിയര്‍ വഴി; കാന്‍സര്‍, ന്യൂറോ രോഗികള്‍ക്ക് നല്‍കുന്ന മരുന്ന് സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കും; ഉപയോഗിക്കുന്നത് 14നും 25നും ഇടയില്‍ പ്രായമുള്ളവർ; 340 രൂപയുടെ ഗുളികകൾ വിൽക്കുന്നത് 2,500 രൂപയ്ക്ക്

March 4, 2025
കൊച്ചി> ലഹരിക്കടത്തല്‍ പുതിയ രീതികളിലേക്ക് മാറുകയാണ്. ഇപ്പോള്‍ സാധാരണ മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭ്യമായ വേദനസംഹാരി ഗുളികകള്‍ തന്നെ ലഹരിക്കായി ഉപയോഗിക്കാന്‍ ആരംഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഗുളികകളില്‍ ഉള്ള തദ്ദേശവാതക ഗുണങ്ങള്‍, അതിന്റെ അമിത ഉപയോഗം ലഹരിയുടെ ആസ്വാദനം നല്‍കുന്നു എന്നതാണ് ഇതിന് പിന്നിലെ പ്രധാന

കോട്ടപ്പടിയിൽ കാട്ടാനയെ കണ്ട് ഓടിയയാൾ കുഴഞ്ഞുവീണ് മരിച്ചു

March 4, 2025
കോതമംഗലം>  കോട്ടപ്പടി പ്ലാമുടിയിൽ പുരയിടത്തിലെത്തിയ കാട്ടാനയെ കണ്ട് പേടിച്ച് വീട്ടിലേക്ക് ഓടിക്കയറുന്നതിനിടെ കുഴഞ്ഞുവീണയാൾ മരിച്ചു. കേട്ടപ്പടി പ്ലാമുടി കൂവക്കണ്ടം പാമ്പലായം കുഞ്ഞപ്പൻ (69) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 8.15-ഓടെയാണ് സംഭവം. പുരയിടത്തിൽ കപ്പ കൃഷിചെയ്തിരിക്കുന്ന ഭാഗത്ത് ആനയെ കണ്ട് ഒച്ചവച്ചും പടക്കം പൊട്ടിച്ചും

ഇടമുളയ്ക്കൽ ബാങ്ക് ക്രമക്കേട്: ഇ.ഡി അന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

March 4, 2025
ന്യൂഡൽഹി> കൊല്ലം ഇടമുളയ്ക്കൽ സഹകരണ ബാങ്ക് ക്രമക്കേട് കേസിൽ ഹൈക്കോടതി ഉത്തരവിട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചിന്റെതാണ് ഉത്തരവ്. അതേസമയം, ആവശ്യമെങ്കിൽ ഇ.ഡിക്ക് സ്വമേധയാ കേസ് രജിസ്റ്റർചെയ്ത് അന്വേഷണം
1 71 72 73 74 75 101

Popular

സൗജന്യം കിട്ടില്ല, ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിപ്പിച്ചതിൽ വിശദീകരണവുമായി കെഎസ്ആർടിസി; 47 ബസുകളിൽ ഒട്ടിച്ചു, ‘യാത്രക്കാർക്ക് തിരിച്ചറിയാൻ’

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യയാത്രാ പദ്ധതി നടപ്പാക്കുന്നതിന് മുമ്പായി തിരുവനന്തപുരം നഗരത്തിലെ ഓർഡിനറി ബസുകളിൽ

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു, സംഭവം കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ പ്രിയദർശിനി ബസ് ഉദ്ഘാടനത്തിനിടെ

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ
error: Content is protected !!