News - Kerala Times    

News - Page 74

June 13, 2026

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും നടപ്പിലാക്കണമെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്ലോഗർമാരുടെ അതിപ്രസരമാണ് ഇപ്പോള്‍ കേരളത്തില്‍. പ്രമോഷന്‍ പരസ്യങ്ങളും വാര്‍ത്തകളുമൊക്കെ ഇവര്‍
VD Satheesan

ഇനി വി.ഡി.എസ്. സർക്കാർ; ജനസാഗരത്തെ സാക്ഷിയാക്കി അധികാരമേറ്റു; പുതുപ്രതീക്ഷയിൽ കേരളം

തിരുവനന്തപുരം> കേരളത്തെ ഇനി ടീം വിഡിഎസ് നയിക്കും. കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്ങിക്കൂടിയ ജനസാഗരത്തെ സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിസഭയിലെ മറ്റ് 20 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലേക്ക് തിങ്കളാഴ്ച പുലർച്ചെ മുതൽ പ്രവർത്തകർ എത്തിത്തുടങ്ങിയിരുന്നു. രാവിലെ
May 18, 2026

പുതുയു​ഗം പിറന്നു, ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന ന​ഗരി

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ​ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ

ഇറാനെതിരെ എപിക് ഫ്യൂറി 2.0 ഒരാഴ്ചക്കുള്ളിൽ? ട്രംപിന്‍റെ നിർണായക തീരുമാനം ചൈനയിൽ നിന്നും തിരിച്ചെത്തിയതിന് പിന്നാലെ; ആശങ്ക നിറച്ച് യുദ്ധ ഭീഷണി

വാഷിങ്ടൺ: ചൈന സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ ഇറാനെതിരെ നിർണായക തീരുമാനമെടുക്കാൻ യുഎസ് പ്രസിഡന്‍റെ ഡൊണാൾഡ് ട്രംപ് ശ്രമം തുടങ്ങിയെന്ന് റിപ്പോർട്ടുകൾ. ഇറാനെതിരെ സൈനിക നീക്കം നടത്താനാണ് ട്രംപിന്‍റെ തീരുമാനം. സൈന്യത്തെ ഉപയോഗിച്ച്

ഷഹബാസ് വധക്കേസ്; ഒരു പ്രതിയുടെ രക്ഷിതാവ് ടി പി കേസ് പ്രതിയുമായി ബന്ധമുള്ള ഗുണ്ട; ചിലരുടെ രക്ഷിതാക്കള്‍ക്ക് ഉന്നത രാഷ്ട്രീയ സ്വാധീനവും പോലീസ് ബന്ധവും; പ്രതികളെ രക്ഷിക്കാന്‍ നീക്കമെന്ന് പിതാവ്

March 3, 2025
കോഴിക്കോട് >  താമരശ്ശേരി ഷഹബാസ് വധക്കേസിലെ പ്രതികള്‍ ഇന്ന് എസ്എസ്എല്‍സി പരീക്ഷ എഴുതും. കോഴിക്കോട് എന്‍ജിഒ കോട്ടേഴ്‌സ് സ്‌കൂളിലാണ് പരീക്ഷ സെന്റര്‍. വിദ്യാര്‍ഥികള്‍ പഠിച്ചിരുന്ന താമരശ്ശേരി സ്‌കൂളില്‍ പരീക്ഷ എഴുതാന്‍ എത്തുന്നത് സംഘര്‍ഷ സാധ്യത ഉണ്ടാകുമെന്ന് പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സെന്റര്‍ മാറ്റിയത്. എന്നാല്‍

അഫാന്‍ രാസലഹരി ഉപയോഗിച്ചത് ഒരു മാസം മുന്‍പ്; എലി വിഷം കഴിച്ചെന്ന് പറഞ്ഞത് പച്ചക്കള്ളം; ലിവറും കിഡ്‌നിയുമെല്ലാം ഓകെ; തലച്ചോറും പെര്‍ഫെക്ട്; ഇനി ജയിലിലേക്ക് മാറ്റും

March 1, 2025
തിരുവനന്തപുരം> നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകങ്ങള്‍ രാസ ലഹരിയുടെ സ്വാധീനത്തില്‍ അല്ലെങ്കിലും അഫാന്‍ അതും ഉപയോഗിച്ചിട്ടുണ്ട്. അഫാന്‍ ഒരു മാസം മുന്‍പ് ഒരുതവണ ഉപയോഗിച്ചതൊഴിച്ചാല്‍ ഇയാള്‍ പതിവായി രാസലഹരി ഉപയോഗിച്ചതിനു തെളിവു ലഭിച്ചിട്ടില്ലെന്നു പൊലീസ് പറയുന്നു. ഇതിലുള്ളത് രാസ ലഹരി ഉപയോഗിച്ചുവെന്ന് കൂടിയാണ്. മെഡിക്കല്‍കോളജ്

ഭാര്യക്കും മകനും നാട്ടിൽ കടബാധ്യതയുണ്ടെന്ന് അറിയില്ലായിരുന്നു; വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ റഹീമിന്റെ മൊഴി

March 1, 2025
തിരുവനന്തപുരം> വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ അഫാന്റെ പിതാവ് അബ്ദുൾ റഹീമിന്റെ മൊഴിയെടുത്തു. ഭാര്യക്കും മകനും സാമ്പത്തിക ബാധ്യതയുള്ളതിനെ കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്നാണ് റഹിം നൽകിയ മൊഴി. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതിനാൽ കഴിഞ്ഞ നാല്  മാസമായി വിദേശത്ത് ഒളിവിലായിരുന്നു. സ്ഥിരമായി നാട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നില്ല. അടുത്ത സമയത്ത് നാട്ടിൽ നടന്നതിനെ കുറിച്ചൊന്നും

മാർപാപ്പയെ  വെൻ്റിലേറ്ററിലേക്ക് മാറ്റി; ആരോഗ്യസ്ഥിതി അതീവ ഗുരുതരം

March 1, 2025
വത്തിക്കാൻ സിറ്റി> ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായെന്ന് വത്തിക്കാൻ. ഇന്ന് മെക്കാനിക്കൽ വെൻ്റിലേഷനിൽ പ്രവേശിപ്പിച്ചെന്നാണ് വത്തിക്കാൻ ഇപ്പോൾ അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അവസ്ഥ പെട്ടെന്ന് വഷളായതോടെയാണ് മെക്കാനിക്കൽ വെൻ്റിലേഷനിൽ പ്രവേശിപ്പിച്ചതെന്നാണ് വത്തിക്കാൻ വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വത്തിക്കാൻ പുറത്തുവിട്ടിട്ടില്ല.

കേസെടുത്താൽ ഒന്നാംപ്രതി എസ്പി;  ഒളിച്ചുകളിച്ച് പോലീസ്; റോഡടച്ച് സ്റ്റേജ് കെട്ടിയതിൽ ആർക്കും പ്രശ്നമില്ലെന്ന് ന്യായം

February 28, 2025
തിരുവനന്തപുരം > തിരക്കേറിയ റോഡിൽ വേദികെട്ടി പൊതുപരിപാടിയുടെ ഉദ്ഘാടനം നടത്തിയത് ജില്ലാ പോലീസ് മേധാവി. പരിപാടിക്കായി നടുറോഡിൽ ബാരിക്കേട് വച്ചുകൊടുത്തും, ഞെങ്ങിഞെരുങ്ങി പോകുന്ന വണ്ടികൾക്കിടയിലൂടെ കാൽനടക്കാരെ പാടുപെട്ട് കടത്തിവിട്ടതും പോലീസുകാർ. പൊതുനിരത്തുകൾ മൈതാനമാക്കി പരിപാടി നടത്തി നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നതിനെ ഹൈക്കോടതി തലങ്ങും വിലങ്ങും കൈകാര്യം

ഏറ്റുമാനൂരിൽ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ 3 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു, മരിച്ചത് അമ്മയും മക്കളും

February 28, 2025
കോട്ടയം> ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശികളായ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. പുലർച്ചെ 5.20ന് കോട്ടയം നിലമ്പൂർ എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. ട്രെയിന് മുന്നിലേക്ക് മൂന്ന് പേർ ചാടുകയായിരുന്നുവെന്നാണ് ലോക്കോ പൈലറ്റ് അറിയിച്ചത്. മൃതദേഹങ്ങൾ

വേദന തളം കെട്ടിയ മനസ്സോടെ ആ അച്ഛനെത്തി; മകന്റെ ക്രൂരതയില്‍ തനിക്കുണ്ടായ നഷ്ടമെല്ലാം മുഖത്ത് നിറച്ച് പറന്നിറങ്ങിയ റഹീം; അഫാന്റെ ഉപ്പ നാട്ടിലെത്തിയത് പ്രവാസികളുടെ സ്‌നേഹക്കരുത്തില്‍; ഈ വരവ് ഏഴു വര്‍ഷത്തിന് ശേഷം

February 28, 2025
തിരുവനന്തപുരം> വേദന തളം കെട്ടിയ മുഖം, വിങ്ങുന്ന മനസ്സോടെ വിമാനത്താവളത്തിന് പുറത്തേക്ക് വന്ന റഹീമിന്റെ പ്രതികരണം ആരായാന്‍ ടിവി ചാനലുകള്‍ പോലും പോയില്ല. ആ മുഖത്തെ വേദന അത്രത്തോളമായിരുന്നു. എന്തെങ്കിലും ചോദിച്ച് ആ മനുഷ്യനെ വേദനിപ്പിക്കാന്‍ ചാനലുകള്‍ക്ക് പോലും മടി. വിമാനത്താവളത്തില്‍ നിന്നിറങ്ങിയ റഹീം

ഗോൾഡ് കാർഡ് വീശി ഇന്ത്യൻ പ്രതിഭകളെ ആകർഷിക്കണമെന്ന് ട്രംപ്

February 28, 2025
വാഷിങ്ടൺ: പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളായ ഹാർവാഡിലും സ്റ്റാൻഫഡിലുംനിന്ന് ബിരുദം നേടുന്ന ഇന്ത്യക്കാരെ യു.എസ്. കമ്പനികളിൽ ജോലിക്കെടുക്കാൻ നിർദിഷ്ട ഗോൾഡ് കാർഡ് വിസ ഉപകരിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 50 ലക്ഷം ഡോളറിന് (43.5 കോടി രൂപ) ഗോൾഡ് കാർഡ് ഇറക്കുന്നകാര്യം ട്രംപ് ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്. യു.എസ്.

വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തും; സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലില്‍ ഏഴു വര്‍ഷത്തിനു ശേഷം റഹീം എത്തുന്നത് തകര്‍ന്ന് തരിപ്പണമായ തന്റെ കുടുംബത്തിന്റെ വേദനയിലേക്ക്

February 28, 2025
തിരുവനന്തപുരം> വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തും. യാത്രാ രേഖകള്‍ ശരിയായതോടെ അബ്ദുല്‍ റഹിം ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തും. 7.45 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുമെന്നാണ് വിവരം. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് അബ്ദുല്‍ റഹിം നാട്ടിലേക്കു

പൊതുസ്ഥലങ്ങളില്‍ അനുമതിയില്ലാതെ കൊടിമരം സ്ഥാപിക്കുന്നതിന് ഹൈകോടതി നിരോധനം; ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന്  തദ്ദേശഭരണ സെക്രട്ടറിക്ക് നിർദ്ദേശം

February 27, 2025
കൊച്ചി> പൊതുനിരത്തില്‍ ഫ്‌ലക്‌സുകള്‍ സ്ഥാപിക്കുന്നതിനും റോഡ് തടസ്സപ്പെടുത്തി സ്റ്റേജുകള്‍ കെട്ടുന്നതിനും എതിരെ നിര്‍ണായക വിധി പുറപ്പെടുവിച്ചു ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനില്‍ നിന്നും സുപ്രധാനമായ വിധിയും. പൊതുഇടങ്ങളില്‍ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയാണ് ഹൈക്കോടതി. പാതയോരമടക്കമുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈകോടതി
1 72 73 74 75 76 101

Popular

സൗജന്യം കിട്ടില്ല, ബസുകളിൽ സിറ്റി ഫാസ്റ്റ് സ്റ്റിക്കർ പതിപ്പിച്ചതിൽ വിശദീകരണവുമായി കെഎസ്ആർടിസി; 47 ബസുകളിൽ ഒട്ടിച്ചു, ‘യാത്രക്കാർക്ക് തിരിച്ചറിയാൻ’

തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യയാത്രാ പദ്ധതി നടപ്പാക്കുന്നതിന് മുമ്പായി തിരുവനന്തപുരം നഗരത്തിലെ ഓർഡിനറി ബസുകളിൽ

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു, സംഭവം കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ പ്രിയദർശിനി ബസ് ഉദ്ഘാടനത്തിനിടെ

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ
error: Content is protected !!