Kerala Times - News    

Latest

പരുന്തുംപാറയിൽ പകിട കളിയോ? ഒരു ജനതയെ മുഴുവൻ കൈയ്യേറ്റക്കാരാക്കുന്നതിന് പിന്നിൽ ഇഷ്ടക്കാരായ കാട്ടു കള്ളൻമാരായ വമ്പൻമാരെ രക്ഷിച്ചെടുക്കാനുള്ള കുതന്ത്രമോ?

March 15, 2025
ഇടുക്കി> ഒരു ജനതയെ മുഴുവൻ കൈയ്യേറ്റക്കാരാക്കുന്നതിന് പിന്നിലെ ഗൂഢലക്ഷ്യം എന്തിന് വേണ്ടി? പിന്നിൽ ഇഷ്ടക്കാരായ കാട്ടു കള്ളൻമാരായ വമ്പൻമാരെ രക്ഷിച്ചെടുക്കാനുള്ള കുതന്ത്രമോ? പീരുമേട് വില്ലേജിലെ പരുന്തുപാറയിലെ വസ്തുക്കള്‍ മുഴുവന്‍ കയ്യേറ്റമാണെന്നും നിര്‍മ്മാണങ്ങള്‍ എല്ലാം അനധികൃതമാണെന്നുമുള്ള പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണെന്നും ചില പ്രത്യേക ഉദ്ദേശ്യലക്ഷ്യത്തോടെയാണ് ഈ

ബാർ മുതലാളിമാർക്ക് കോടികളുടെ ആശ്വാസവുമായി സംസ്ഥാന സർക്കാർ; നികുതി കുടിശികയില്‍ വൻ ഇളവുകള്‍

March 14, 2025
കൊച്ചി> സംസ്ഥാനത്തെ ബാർ മുതലാളിമാർക്ക് കോടികളുടെ ആശ്വാസവുമായി സംസ്ഥാന സർക്കാർ. ബാറുകാർക്ക് 2005 മുതൽ 2021 വരെയുള്ള കുടിശികകൾക്ക് ഫിനാൻസ് ബില്ലിൽ ആംനസ്റ്റി, പിഴ, പലിശ എന്നിവയിൽ മേൽ വൻ ഇളവ് പ്രഖ്യാപിച്ച് ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. 2005 മുതൽ വകുപ്പ് നടത്തിയ ബാർ

‘കഞ്ചാവ് വേണ്ടവര്‍ 500 നല്‍കണം’; ഹോസ്റ്റലില്‍ മുഴുവന്‍ അറിയിച്ചു കഞ്ചാവ് വില്‍പ്പന; ഹോളിക്ക് ആഘോഷത്തിന്റെ പേരില്‍ കഞ്ചാവടിച്ചു കിറുങ്ങാന്‍ നീക്കം; പണപ്പിരിവ് പൊലീസിനെ അറിയിച്ച് വിദ്യാര്‍ഥികള്‍ തന്നെ; പ്രതികളെ ന്യായീകരിച്ച് കളമശ്ശേരി പോളിടെക്‌നിക് കോളജ് പ്രിന്‍സിപ്പലും

March 14, 2025
കൊച്ചി>  കളമശേരി പോളിടെക്നിക്ക് കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡില്‍ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ എസ്എഫ്‌ഐക്കാര്‍ അറസ്റ്റിലായതോടെ സംഭവം രാഷ്ട്രീയമായും വിവാദമാകുകയാണ്. ഹോസ്റ്റലില്‍ പരസ്യമായി തന്നെ കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടെന്നാണ് സൂചന. വിദ്യാര്‍ഥികള്‍ തന്നെ നല്‍കിയ രഹസ്യ വിവരത്തിന് പിന്നാലെയാണ് പരിശോധന നടന്നതെന്നാണ് വിവരം. കോളേജില്‍

ഞാന്‍ മരിച്ചാല്‍ സില്‍ക് സ്മിതയോട് ചെയ്തത് അവര്‍ എന്നോട് ചെയ്യും, അതിന് മുന്‍പേ എനിക്ക് ചെയ്യണം; എന്റെ അമ്മ മരിച്ചപ്പോൾ, അവളുടെ ശവസംസ്കാരത്തിന് ശേഷം, ആരോ എന്റെ കൂടെ സെൽഫി എടുക്കാമോ എന്ന് ചോദിച്ചു; നടി സോന

March 14, 2025
അജിത്ത് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്  പൂ എല്ലാം ഉൻ വാസം  എന്ന ചിത്രത്തിലൂടെയാണ് നടി സോനയും സിനിമ രംഗത്ത് എത്തിയത്. അജിത്ത് ചിത്രത്തിൽ അഭിനയിച്ച ശേഷം സോന വിജയ് അഭിനയിച്ച  ഷാജഹാൻ  എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീട് സോന  ആയുധം ,  സിവപ്പതിഗാരം

ടാസ്മാക് ആസ്ഥാനത്തും മദ്യക്കമ്പനികളിലും ഇ ഡി റെയ്ഡ്; കണ്ടെത്തിയത് 1000 കോടിയുടെ ക്രമക്കേട്

March 14, 2025
ചെന്നൈ> തമിഴ്നാട് സർക്കാരിന്റെ മദ്യവിൽപന സ്ഥാപനമായ ടാസ്മാക് ആസ്ഥാനത്തും വിവിധ മദ്യക്കമ്പനികളുടെ ഓഫിസുകളിലും നടത്തിയ പരിശോധനയിൽ 1000 കോടിയിലേറെ രൂപയുടെ ക്രമക്കേടുകൾ കണ്ടെത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കഴിഞ്ഞയാഴ്ച 3 ദിവസങ്ങളിലായി നഗരത്തിൽ 7 ഇടങ്ങളിലടക്കം 20 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ ഇതു സംബന്ധിച്ച

അഫാന്‍ കൊല്ലാന്‍ പദ്ധതിയിട്ടവരുടെ കൂട്ടത്തില്‍ മറ്റൊരു പെണ്‍കുട്ടിയും; ബന്ധുക്കള്‍ ഉമ്മയെ കുറ്റപ്പെടുത്തിയതും കൂട്ടക്കൊലയ്ക്ക് കാരണമായെന്ന് അഫാന്റെ മൊഴി

March 13, 2025
തിരുവനന്തപുരം> വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ മൊഴികള്‍ പുറത്തുവരുമ്പോള്‍ കേരളം കൂടുതല്‍ നടുങ്ങുന്ന അവസ്ഥയാണ്. അഫാന്റെ ക്രിമിനല്‍ മനസ്സ് ചോരക്കൊതി കൂടുതലുള്ളതാണെന്നാണ് പുറത്തുവരുന്ന വിവരം. അഞ്ച് പേരെ കൊലപ്പെടുത്തിയത് കൂടാതെ മറ്റു ചിലരും അഫാന്റെ ഹിറ്റ്‌ലിസ്റ്റില്‍ ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ബന്ധുവായ

വ്യാജൻമാർ നിറഞ്ഞാടി കേരളം;  വ്യാജവൈദ്യത്തിന് സുഖചികിൽസയൊരുക്കും

March 13, 2025
തിരുവനന്തപുരം> കേരളം വ്യാജൻമാർ നിറഞ്ഞാടുമ്പോൾ സർക്കാർ അവർക്ക് സുഖചികിൽസയൊരുക്കാൻ നീക്കം തുടങ്ങി. യോഗ്യതയും രജിസ്ട്രേഷനും ഇല്ലാത്ത പാരമ്പര്യ വെെദ്യന്മാരുടെ ചികിത്സയെ സുപ്രീംകോടതി ഏഴുവർഷം മുൻപ് വിലക്കിയതാണ്. പക്ഷേ, നാട്ടുവൈദ്യത്തിനായി കമ്മിഷൻ രൂപീകരിക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. നാട്ടു, പാരമ്പര്യ വൈദ്യ കമ്മിഷനും ഇൻസ്റ്റിറ്റ്യൂട്ടും സ്ഥാപിക്കാൻ പ്രാഥമിക

അവന്‍ പബ്ജി ഗെയിം കളിച്ചിരുന്നത് മാത്രമറിയാം; മകനാണ് ഇതെല്ലാം ചെയ്തെന്ന് ഷെമി ഇനിയും വിശ്വസിച്ചിട്ടില്ല; 40 ലക്ഷം കടം വന്നത് എങ്ങനെയെന്നും തനിക്ക് അറിയില്ല; ഇനി എങ്ങനെ മുന്നോട്ട് പോകും?’ പ്രതിസന്ധികള്‍ക്ക് നടുവില്‍ അബ്ദുല്‍ റഹീം; ഷെമി ആശുപത്രി വിട്ടു

March 13, 2025
തിരുവനന്തപുരം> വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി അഫാന്റെ മാതാവ് ഷെമി ആശുപത്രിവിട്ടു. അഫാന്റെ ആക്രമണത്തില്‍ തലയ്ക്കു ഗുരുതര പരിക്കേറ്റ ഷെമി 17 ദിവസങ്ങള്‍ക്കുശേഷമാണ് ബുധനാഴ്ച രാത്രിയോടെ ആശുപത്രിവിട്ടത്. വെഞ്ഞാറമൂട് കുറ്റിമൂടുള്ള സ്‌നേഹസ്പര്‍ശം കെയര്‍ഹോമിലേക്കാണ് ഷെമിയെ മാറ്റിയത്. ബന്ധുവീടുകളിലേക്കൊന്നും പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കുടുംബമുള്ളത്. അതുകൊണ്ടാണ് ചിലരുടെ

കൂട്ട പിരിച്ചുവിടൽ; 97 മൾട്ടി-സ്റ്റേറ്റ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ ലിക്വിഡേഷനിൽ

March 13, 2025
ദില്ലി> രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 97 മൾട്ടി-സ്റ്റേറ്റ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്കായി (MSCS) ലിക്വിഡേറ്റർമാരെ നിയമിച്ചു. ഈ MSCS കളിലെ സാമ്പത്തിക ദുരുപയോഗവും ഭരണ പരാജയങ്ങളും സംബന്ധിച്ച് നടത്തിയ വിപുലമായ അന്വേഷണത്തെ തുടർന്നാണ് ഈ നടപടി. ഒഡീഷ, രാജസ്ഥാൻ, ഡൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ്

കാൻസർ രോഗിക്ക് മെഡിക്ലെയിം നിഷേധിച്ചതിൽ ഇടപെട്ട് ഉപഭോക്തൃ കോടതി, നാഷണൽ ഇൻഷുറൻസ് 2,60,000/- രൂപ നഷ്ടപരിഹാരം നൽകണം

March 13, 2025
കൊച്ചി> മുമ്പേ രോഗമുണ്ടെന്ന കാരണം കാണിച്ച് മെഡിക്ലെയിം നിഷേധിച്ച ഇൻഷുറൻസ് കമ്പനിയുടെ നിലപാടിനെതിരെ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. പോളിസിയെടുക്കും മുമ്പ് പരിശോധന നടത്താതെ ഇത്തരമൊരു വാദം എങ്ങനെ ഉന്നയിക്കുമെന്ന് കോടതി ചോദിച്ചു. ഇൻഷുറൻസ് ഓംബുഡ്സ്മാൻ്റെ നിലപാടും തള്ളിയാണ് രോഗിയായ ഉപഭോക്താവിന്
1 125 126 127 128 129 171

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!