Kerala Times - News    

Latest

മൂലൻസ് ഗ്രൂപ്പിന്റെ 40 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇ.ഡി ഉത്തരവ്

March 13, 2025
കൊച്ചി> അങ്കമാലിയിലെ മൂലൻസ് ഇന്റർനാഷനൽ എക്സിം പ്രൈവറ്റ് ലിമിറ്റഡ് ( Moolans International Exim Private Limited) ഉടമകളുടെ പേരിലുള്ള 40 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) ഉത്തരവിട്ടു. നിയമവിരുദ്ധമായി സൗദി അറേബ്യയിലെ കമ്പനിയിലേക്കു പണം കടത്തിയതുമായി ബന്ധപ്പെട്ട് ഇ.ഡി

₹4.81 ലക്ഷം കോടി; കേരളത്തിന്റേത് പരിധിവിട്ട കടമെടുപ്പ്; മാനദണ്ഡങ്ങള്‍ ലംഘിച്ചത് പ്രതിസന്ധി രൂക്ഷമാക്കിയെന്നും പഠനം

March 11, 2025
കേരളത്തിന്റെ സഞ്ചിത കടം 4.81 ലക്ഷം കോടി രൂപയാണെന്നും ഇത് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും പഠനം. ധന ഉത്തരവാദിത്വ ബജറ്റ് നിര്‍വഹണ നിയമം 2003 (Fiscal Responsibility and budget management act FBRM) അനുസരിച്ച് ഒരു സംസ്ഥാനത്തിന്റെ സഞ്ചിത കടം ജി.എസ്.ഡി.പിയുടെ 29 ശതമാനമായി

മഹത്വത്തിൻ്റെ ചിഹ്നമായ കുരിശ് ഉപയോഗിച്ച് ഭൂമി കയ്യേറ്റം; പരുന്തുംപാറയിലെ സജിത് ബ്രദറിന്റെ നീക്കം പൊളിഞ്ഞു; ആത്മീയ തട്ടിപ്പുക്കാരനെതിരെ കേസെടുത്തു; കുരിശ് സ്ഥാപിക്കല്‍ ഫലം കണ്ടില്ല; ഇനി വസ്തു പിടിച്ചെടുക്കാന്‍ ഡിജിറ്റല്‍ സര്‍വ്വേ

March 11, 2025
ഇടുക്കി> പീരുമേട് പരുന്തുംപാറ കൈയേറ്റ ഭൂമിയില്‍ കുരിശ് സ്ഥാപിച്ച സജിത് ബ്രദറിനെതിരെ കേസെടുത്ത് പൊലീസ്. പരുന്തുംപാറയില്‍ നിരോധനാജ്ഞ നിലവിലുള്ള സര്‍വേ നമ്പരില്‍പ്പെട്ട ഭൂമിയില്‍ ഒരു നിര്‍മ്മാണവും പാടില്ലെന്ന കളക്ടറുടെ നിര്‍ദ്ദേശം ലംഘിച്ച് കുരിശ് സ്ഥാപിച്ച ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി പാസ്റ്റര്‍ സജിത്ത് ജോസഫിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

100 രൂപയ്ക്ക് 90 ദിവസം വാലിഡിറ്റിയും, ജിയോ ഹോട്ട്‌സ്റ്റാറും, കൂടാതെ 5 ജിബി ഡാറ്റയും!

March 11, 2025
Jio Data Plans> നിരക്കു വര്‍ധനയുടെ പേരില്‍ റിലയന്‍സ് ജിയോയേയും, മുകേഷ് അംബാനിയേയും പഴിച്ചവരെല്ലാം ഇന്നു പുകഴ്ത്തുകയാണ്. ഇത്തവണ ഐപിഎല്‍ സീസണില്‍ സൗജന്യ സ്ട്രീമിംഗ് ഉണ്ടാകില്ലെന്ന അംബാനിയുടെ പ്രഖ്യാപനം യുവാക്കളെ അടക്കം ചൊടുപ്പിച്ചിരുന്നു. എന്നാല്‍ സീസണ്‍ അടുത്തതോടെ ഏവര്‍ക്കും വാഗ്ദാനം വാരിച്ചൊരിയുകയാണ് ജിയോ. വെറും

സ്വര്‍ണം ATM ല്‍ ഇട്ടാല്‍ പണം ലഭിക്കും, സ്വര്‍ണപണയത്തില്‍ വിപ്ലവം തീര്‍ത്ത് സെന്‍ട്രല്‍ ബാങ്ക്‌; Gold Loan Through ATM

March 11, 2025
Gold Loan Through ATM> കൈയില്‍ പണമില്ലെങ്കില്‍ മിക്കവരും ആദ്യം ചെയ്യുന്നത് സ്വര്‍ണ പണയത്തിലൂടെ പണം കണ്ടെത്തുകയെന്നതാണ്. എന്നാല്‍ അവധി ദിവസങ്ങളിലോ മറ്റോ ഇത്തരത്തില്‍ പെട്ടെന്ന് പണത്തിന് അത്യാവശ്യം വന്നാല്‍ പെട്ടുപോയത് തന്നെ. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഉപയോക്താക്കള്‍ക്ക് അനായാസം പണലഭ്യത ഉറപ്പുവരുത്താന്‍ സെന്‍ട്രല്‍ ബാങ്ക്

‘നവകേരളത്തില്‍’ ഖജനാവ് കാലി; ഈ മാസത്തെ ബില്ലുകള്‍ മാറുന്നതിന് ട്രഷറിയില്‍ പണമില്ല;  കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കുന്നത് 12,000 കോടി കൂടി കടമെടുക്കാനുള്ള അനുവാദം

March 10, 2025
തിരുവനന്തപുരം > കൊല്ലത്തെ സംസ്ഥാന സമ്മേളനത്തിലെ വികസന വീമ്പു പറച്ചിലും നവകേരള സൃഷ്ടിയും വെറും തള്ളുകൾ മാത്രമോ? കേരളം കടക്കെണിയുടെ ദുരിതക്കഴത്തിൽ മുങ്ങിത്താഴുമ്പോഴും അവകാശവാദങ്ങൾക്ക് കുറവൊന്നുമില്ല. അത്യാവങ്ങൾക്ക് പോലും പണമില്ലാതെ ദുരിതാവസ്ഥയിലാണ് കേരളം. ഈ മാസം 12,000 കോടികൂടി കടമെടുക്കാന്‍ അനുവദിക്കണമെന്നാണ് കേന്ദ്രത്തോടുള്ള കേരളത്തിന്റെ

വീണ്ടും BSNL മാജിക്; കിടിലൻ റീച്ചാർജ് പ്ലാനുകൾ; ജിയോയും എയര്‍ടെല്ലും വിയര്‍ക്കും

March 10, 2025
BSNL Budget Recharge Plans> സ്വകാര്യ ടെലികോം സേവനദാതാക്കളുടെ നിരക്കു വര്‍ധനകള്‍ക്കിടെ ഇളവുകള്‍ കൊണ്ട് താരമായി പൊതുമേഖല കമ്പനി. അതേ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് അടവുകള്‍ പഠിച്ചു കഴിഞ്ഞിരിക്കുന്നു. വിലകുറഞ്ഞ റീചാര്‍ജ് പ്ലാനുകളുമായി ഉപയോക്താക്കളുടെ ശ്രദ്ധ പിടിക്കുകയാണ് സര്‍ക്കാര്‍ ടെലികോം കമ്പനി. ബിഎസ്എന്‍എല്‍

എറണാകുളം ജന.ആശുപത്രി കെട്ടിടത്തിന്‍റെ മേല്‍ക്കൂരയില്‍ നിന്ന് കോണ്‍ക്രീറ്റ് അടർന്നു വീണ് അപകടം

March 10, 2025
കൊച്ചി> എറണാകുളം ജനറല്‍ ആശുപത്രി കെട്ടിടത്തിന്‍റെ മേല്‍ക്കൂരയില്‍ നിന്ന് കോണ്‍ഗ്രീറ്റ് അടര്‍ന്നുവീണു. കാലപ്പഴക്കം കാരണമാണ് സ്ത്രീകളുടെ വാര്‍ഡിലെ മേല്‍ക്കൂരയില്‍ നിന്ന് കോണ്‍ഗ്രീറ്റ് അടര്‍ന്ന് വീണത്. മുറി അടച്ചിട്ടതായിരുന്നു എന്നും താല്‍ക്കാലിക ആവശ്യത്തിന് വേണ്ടി തുറന്നതാണ് എന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. കോണ്‍ഗ്രീറ്റ് അടര്‍ന്നുവീഴുമ്പോള്‍ മുറിയില്‍

മാര്‍ക്ക് കാര്‍ണി കാനഡയുടെ പുതിയ പ്രധാനമന്ത്രി; ക്രിസ്റ്റ്യ ഫ്രീലാന്‍ഡിനെ ബഹുദൂരം പിന്നിലാക്കി വിജയം

March 10, 2025
ഒട്ടാവ> മാര്‍ക്ക് കാര്‍ണി കാനഡയുടെ പുതിയ പ്രധാനമന്ത്രിയാകും. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡിനെ ബഹുദൂരം പിന്നിലാക്കിയാണ് കാര്‍ണി, ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരക്കാരനാകുന്നത്. ലിബറല്‍ പാര്‍ട്ടിയിലെ 86 ശതമാനത്തോളം പേരും കാര്‍ണിയെ പിന്തുണച്ചു. കാര്യമായ രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത

850 കോടിയുടെ പോൺസി സ്കീം തട്ടിപ്പ്; ഫാൽക്കൺ സിഎംഡിയുടെ വിമാനം  ഇഡി പിടിച്ചെടുത്തു

March 9, 2025
ഹൈദരാബാദ്> ഫാൽക്കൺ ഇൻവോയ്‌സ് ഡിസ്‌കൗണ്ടിംഗ് പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട 850 കോടി രൂപയുടെ പോൻസി സ്കീം തട്ടിപ്പിൽ ഉൾപ്പെട്ട ഫാൽക്കൺ ഗ്രൂപ്പ് സിഎംഡി അമർദീപ് കുമാറിൻ്റെ വിമാനം ഇഡി പിടിച്ചെടുത്തു. അമർദീപ് കുമാറും  സിഇഒ വിവേക് സേത്തും ജനുവരി 22 ന് കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനം ഉപയോഗിച്ച്
1 126 127 128 129 130 171

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!