Kerala Times - News    

Latest

12 ആഴ്ചക്കുള്ളിൽ സംസ്ഥാനങ്ങളിലെ സ്‌കൂളുകളിൽ ഒഴിവുള്ള സ്പെഷ്യൽ എഡുക്കേറ്റർ തസ്തികകൾ കണ്ടെത്തണം; സുപ്രീംകോടതിയുടെ നിർണ്ണായക ഇടപെടൽ

March 9, 2025
ദില്ലി> സ്കൂളുകളിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള സ്പെഷ്യൽ എജുക്കേറ്റർമാരെ നിയമനത്തിൽ നിർണ്ണായക ഇടെപലുമായി സുപ്രീം കോടതി. സംസ്ഥാനങ്ങളിലെ സ്കുകളുകളിലെ സ്പെഷ്യൽ എജുക്കേറ്റർമാരുടെ തസ്തികകൾ  12 ആഴ്ചകൾക്കകം കണ്ടെത്തി പ്രസിദ്ധീകരിക്കാനാണ് സൂപ്രീം കോടതി നിർദ്ദേശം. ഇവരുടെ സ്ഥിര നിയമനം സംബന്ധിച്ച് 2021ലെ സുപ്രീം കോടതി വിധി

കൊടും ചൂടിൽ കേരളത്തിന് ആശ്വാസം, വീണ്ടും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; രാത്രി 2 ജില്ലകളിൽ മഴ സാധ്യത

March 9, 2025
കൊച്ചി> കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം. സംസ്ഥാനത്ത് വരും ദിവസങ്ങൾ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ഇത് പ്രകാരം ദിവസങ്ങൾക്ക് ശേഷം കേരളത്തിൽ യെല്ലോ അലർട്ടും കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പതിനൊന്നാം തിയതി ചൊവ്വാഴ്ച കേരളത്തിലെ 3

മേഘാലയ പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിയ പ്രതി പൊങ്ങിയത് പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിൽ; ഒടുവിൽ പിടിയിൽ

March 8, 2025
കൊച്ചി> മേഘാലയ പൊലീസിന്റെ കസ്റ്റഡിയിൽ നിന്നും ചാടി പോന്ന പ്രതി പെരുമ്പാവൂരിൽ അറസ്റ്റിൽ. പെരുമ്പാവൂർ കൊച്ചങ്ങാടിയിലെ പ്ലൈവുഡ് കമ്പനിയിൽ നിന്നാണ് ആസാം ഡിബ്രിഗഡ് സ്വദേശി രഞ്ജൻ ബോർഗോഹൈൻ അറസ്റ്റിലായത്. മേഘാലയയിലെ ഭക്ഷ്യ സംസ്കരണ സ്ഥാപനത്തിൽ നിന്ന് മോഷണം നടത്തിയതിനാണ് മേഘാലയ പൊലീസ് ഇയാളെ അറസ്റ്റ്

10 വയസുള്ള സ്വന്തം മകനെ ഉപയോഗിച്ച്  എംഡിഎംഎ കച്ചവടം;  ലഹരി കടത്തിൽ ഞെട്ടിപ്പിക്കുന്ന വിവരം

March 8, 2025
പത്തനംതിട്ട> തിരുവല്ലയിൽ മൂന്നര ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ലഹരി കച്ചവടത്തിനായി പ്രതി സ്വന്തം മകനെയാണ് കാരിയറായി ഉപയോഗിച്ചിരുന്നതെന്നാണ് പൊലീസിന് ലഭിച്ച മൊഴി. എംഡിഎംഎയടക്കമുള്ള ലഹരിവസ്തുക്കള്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വിൽപ്പന നടത്തുന്നതിനായാണ് മകനെ ഉപയോഗിച്ചതെന്നാണ് മൊഴി. തിരുവല്ലയിൽ

വഞ്ചിനാട് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിന് ( VFPL)  പിഴ ചുമത്തി റിസർവ്വ് ബാങ്ക്

March 8, 2025
കൊച്ചി > വഞ്ചിനാട് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിന് ( Vanchinad Finance Private Limited) പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). RBI മാനദണ്ഡങ്ങൾ പാലിക്കാത്തതിനാണ് എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന വഞ്ചിനാട് ഫിനാൻസിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയത്. 2016 ൽ ആർബിഐ പുറപ്പെടുവിച്ച

ഭീഷണിയും അധിക്ഷേപവും; അച്ഛന്റെ ചികിത്സക്കെടുത്ത വായ്പാ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു; പിന്നാലെ ആത്മഹത്യകള്‍; നോബിയുടെ ഫോൺ ഫോർമാറ്റ് ചെയ്തു; ഷൈനിയുടെ ഫോണ്‍ എവിടെ പോയി?

March 8, 2025
കോട്ടയം> ഏറ്റുമാനൂരില്‍ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായകമായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തത് അന്വേഷണത്തില്‍ പ്രതിസന്ധിയാകും. മരിച്ച ഷൈനിയുടെ ഫോണ്‍ നിലവില്‍ സ്വിച്ച് ഓഫാണ്. ഷൈനി മരിക്കുന്നതിന്റെ തലേദിവസം ഫോണ്‍ വിളിച്ചെന്നായിരുന്നു ഭര്‍ത്താവ് നോബി ലൂക്കോസിന്റെ മൊഴി. ഈ ഫോണ്‍ വിളിയിലെ

ഉച്ചയ്ക്ക് മീന്‍ കറി;വൈകിട്ട് പെറോട്ടയും ചിക്കനും; നാലു മണിയാകുമ്പോള്‍ ചായ മസ്റ്റ്; ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനാല്‍ എല്ലാം ചെയ്തു കൊടുത്ത് പോലീസ്; ചുറ്റികക്കും സൂപ്പര്‍ തിയറി; അഫാന്‍ കൂസിലില്ലായ്മയുടെ പ്രതീകം

March 8, 2025
തിരുവനന്തപുരം: അഫാന് ഇനിയും ഒരു കൂസലുമില്ല. വെഞ്ഞാറമൂട് കൂട്ടകൊലക്കേസ് പ്രതി അഫാന്‍ കുഴഞ്ഞു വീണത് നാടകമെന്ന നിഗമനത്തിലാണ് പൊലീസ്. തെളിവെടുപ്പ് നീട്ടിവയ്ക്കാന്‍ അഫാന്‍ കുഴഞ്ഞുവീണതാണോയെന്ന് സംശയം പോലീസിനുണ്ട്. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം തന്നെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കി അഫാനെ ജയിലിലേക്ക് മടക്കിയയച്ച ശേഷം

പൊലീസിനെ കണ്ട് എംഡിഎംഎ പാക്കറ്റ് വിഴുങ്ങി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

March 8, 2025
കോഴിക്കോട്> പൊലീസിനെ കണ്ടു കൈയിൽ ഉണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. എംഡിഎംഎ വിഴുങ്ങിയതിനെ തുടർന്ന് യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിച്ചത്. ഇന്നലെയാണ് കോഴിക്കോട് താമരശ്ശേരിയിൽ സംഭവം

2,434 കോടി രൂപയുടെ തട്ടിപ്പ്; ആനന്ദ് ജെയിനിനെതിരെയും കമ്പനിക്കെതിരെയും സിബിഐ കേസ് രജിസ്റ്റർ ചെയ്തു

March 8, 2025
ന്യൂഡൽഹി>  ആനന്ദ് ജെയിനും അദ്ദേഹത്തിന്റെ കമ്പനിയായ ജയ് കോർപ്പ് ലിമിറ്റഡിനുമെതിരെ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തു.  നിക്ഷേപകരെ വഞ്ചിച്ച്  2,434 കോടി രൂപയുടെ ഫണ്ട് തട്ടിയെടുത്തതിനെതിരെയാണ് കേസ്. ബോംബെ ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് കേസ് അന്വേഷിക്കാൻ സി.ബി.ഐ ഒരു പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. സി.ബി.ഐ രജിസ്റ്റർ

രണ്ടിരട്ടി പിഴ കിട്ടും; വേണ്ടിവന്നാൽ പൊളിക്കും; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പുലിവാല് പിടിക്കും; വീടും കെട്ടിടവും ഉള്ളവരും പണിയുന്നവരും സൂക്ഷിച്ചോ!!

March 8, 2025
കൊച്ചി> പെർമിറ്റെടുത്താൽ എങ്ങനെയും കെട്ടിടം പണിയാം എന്നത് നടക്കില്ല. എന്നാൽ ആരെങ്കിലും കാര്യമില്ലാതെ വിരട്ടിയാൽ പേടിക്കുകയും വേണ്ട. കെട്ടിടം നിർമിക്കാൻ ബിൽഡിങ് പെർമിറ്റ് ആവശ്യമാണ് എന്ന് എല്ലാവർക്കും അറിയാം, പക്ഷേ പലരും ഇതിൽ ബോധപൂർവ്വമോ അല്ലാതെയോ വരുത്തുന്ന വീഴ്ചകൾ പിന്നീട് വലിയ പ്രഹേളികയായി മാറാനിടയുണ്ട്. 
1 127 128 129 130 131 171

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!