Kerala Times - News    

Latest

ഇന്ത്യയിലെ 100 കോടി ജനങ്ങള്‍ക്കും ചിലവഴിക്കാൻ പണമില്ല;  സാമ്പത്തിക ശേഷിയുള്ളവര്‍ വളരെ കുറവ്: ധനികര്‍ കൂടുതല്‍ ധനികരാവുന്നതായും റിപ്പോര്‍ട്ട്

February 27, 2025
ദില്ലി > ഇന്ത്യയില്‍ ധനികര്‍ കൂടുതല്‍ ധനികരായി തുടരുന്നുവെന്നും അത്യാവശ്യത്തിന് പോലും ചിലവാക്കാന്‍ പണമുള്ളവരുടെ എണ്ണം വളരെ കുറവെന്നും റിപ്പോര്‍ട്ട്. വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ ബ്ലൂം വെഞ്ച്വേഴ്സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 143 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ അടിസ്ഥാന ആവശ്യത്തിന് പോലും സാധനങ്ങള്‍ വാങ്ങാന്‍ സാമ്പത്തിക

വിദ്യാർഥികളെ മറയാക്കി പുസ്തകങ്ങളുടെ പേജുകള്‍ക്കിടയില്‍ ഒളിപ്പിച്ച് ഡോളര്‍ കടത്ത്; പിടിച്ചത് 3.5 കോടിയുടെ നോട്ടുകള്‍

February 27, 2025
പുണെ> വിദ്യാർഥികളെ മറയാക്കി വിദേശ കറൻസി കടത്താൻ ശ്രമം. ദുബായിൽ നിന്ന് വന്ന മൂന്ന് വിദ്യാർഥികളിൽ നിന്ന് പുണെ കസ്റ്റംസ് വകുപ്പ് 400,100 ഡോളർ (3.5 കോടി രൂപ) കണ്ടെത്തി. പുസ്തകങ്ങളുടെ പേജുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് വിദേശ കറൻസികൾ കണ്ടെത്തിയത്. ബാഗിൽ വിദേശ കറൻസി

സിനിമാ പ്രേമി; പ്രതികാരം ചെയ്യുന്നവരുടെ ആരാധകൻ; രക്തം ചിന്തിയ സിനിമകളും കൂട്ടക്കൊലയില്‍ സ്വാധീനിച്ചോ എന്നു സംശയിച്ചു നാട്ടുകാര്‍; കടം കയറിയപ്പോഴും ബൈക്കിനോടും ഫോണിനോടും കമ്പം; അഫാന് എല്ലാം കൈവിട്ടത് വരവില്ലാതെ ചെലവഴിച്ചതോ?

February 27, 2025
തിരുവനന്തപുരം> കടം കയറി മുങ്ങിയ കുടുംബത്തിൻ്റെ കൂട്ട ആത്മഹത്യയുടെ വക്കില്‍ നിന്നുമാണ് അഫാന്‍ ഒരു കൊടുംകുറ്റവാളിയായി മാറുന്നത്. സിനിമകളെ ഇഷ്ടപ്പെട്ടിരുന്ന യുവാവ് കൂടിയാണ് അഫാന്‍ എന്നതു കൊണ്ട് തന്നെ അടുത്തിടെ പുറത്തിറങ്ങിയ രക്തരൂക്ഷിതമായ സിനിമകള്‍ അയളെ സ്വാധീനിച്ചിരുന്നോ എന്ന വിധത്തിലും ചര്‍ച്ചകള്‍ പോകുന്നുണ്ട്. മദ്യപിക്കുമെങ്കിലും

മാതാവിന് 65 ലക്ഷം കടം, കൊലയ്ക്കുശേഷം അഫാൻ 40000രൂപ കടക്കാർക്ക് നൽകി, നിർണായക നിഗമനത്തിലേക്ക് പോലീസ്

February 26, 2025
തിരുവനന്തപുരം > നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിനു പിന്നിൽ സാമ്പത്തികബാധ്യതയെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം. പ്രതിയായ അഫാന്റെ മാതാവ് ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. മുത്തശ്ശി സൽമാ ബീവിയെ കൊലപ്പെടുത്തിയ ശേഷം കൈക്കലാക്കിയ മാല പണയംവെച്ച് കിട്ടിയ 74000 രൂപയിൽനിന്ന് 40000

‘ബ്രെയിൻ മാപ്പിങ്’ തന്ത്രങ്ങളുമായി അംബാനി ; ലക്ഷ്യമിടുന്നത് ഭീമമായ വരുമാനം

February 26, 2025
സമീപകാലത്തായി അഗ്രസീവായ ബിസിനസ് വികസനമാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി നടത്തുന്നത്. നിലവിൽ ഡിജിറ്റൽ അഡ്വർടൈസിങ് മേഖലയിൽ ധൈര്യത്തോടെയുള്ള ഒരു ചുവടാണ് റിലയൻസ് വെച്ചിരിക്കുന്നത്. ന്യൂറോ സയൻസ് അധിഷ്ഠിത ഗവേഷണങ്ങളിലൂടെ സ്ട്രീമിങ് പരസ്യങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ എൻഗേജ്മെന്റ്സ് റിലയൻസ് നേടുന്നതായിട്ടാണ് റിപ്പോർട്ടുകൾ. ചെറിയ

വീണ്ടും യെല്ലോ അലർട്ട്! കൊടും ചൂടിൽ കേരളത്തിന് ആശ്വസ വാർത്ത, തിരുവനന്തപുരത്ത് മഴ തുടങ്ങി; വേനൽമഴയും എത്തുന്നു

February 26, 2025
തിരുവനന്തപുരം> കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം. സംസ്ഥാനത്ത് വരും ദിവസങ്ങൾ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. വെള്ളിയാഴ്ച സംസ്ഥാനത്ത് വേനൽമഴ എത്തുമെന്നാണ് വ്യക്തമാകുന്നത്. ഇത് പ്രകാരം ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

43.5 കോടി ഇന്ത്യന്‍ രൂപ കൊടുത്താല്‍ യുഎസ് പൗരത്വം; യുക്രൈനിൽ 500 ബില്യണ്‍ ഡോളറിന്റെ അവകാശം; റഷ്യയുമായും വിലപേശല്‍;  ട്രംപിൻ്റെ ‘ഇക്കണോമിക്ക് വാര്‍’ ലോകത്തെ ഞെട്ടിക്കുമ്പോള്‍

February 26, 2025
തൊട്ടാൽ പണം വേണം; അതിനി എന്ത് കുന്തമായാലും ട്രംപിന് അടിസ്ഥാനം പണം മാത്രമാണ്. അമേരിക്ക ഫസ്റ്റ് എന്ന മുദ്രാവാക്യമുയര്‍ത്തി ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തിലേറുമ്പോള്‍, ലോകം ഇത്രയേറെ പ്രതീക്ഷിച്ചിട്ടില്ല. ട്രംപിന് മുന്നില്‍ അമേരിക്കയുടെ ധനസ്ഥിതി മാത്രമേയുള്ളൂ. കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്നതിനും, പരിസ്ഥിതി നാശം അകറ്റുന്നതിനുമെല്ലാമുള്ള,

നിഷ്‌ക്രിയ ആസ്തികള്‍ പെരുകുന്നു; മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് തിരിച്ചടി

February 26, 2025
നിഷ്‌ക്രിയ ആസ്തികള്‍ പെരുകുന്നത് രാജ്യത്തെ പ്രധാനപ്പെട്ട അഞ്ച് മൈക്രോഫിനാന്‍സ് കമ്പനികളെ പ്രതിസന്ധിയിലാക്കുന്നു. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഈ കമ്പനികളുടെ 2025 ലെ മൂന്നാം പാദത്തിലെ സംയുക്ത നഷ്ടം 1,241 കോടി രൂപയാണ്. 2024 കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 844.8 കോടി

വിദേശ ജോലിയുമില്ല…. ഉള്ള ജോലിയും പണവും പോയി; തിരികെ ചോദിച്ചാൽ വധഭീഷണി; കേരളം കണ്ട ഏറ്റവും വലിയ വിസ തട്ടിപ്പിൽ ഇരയായത് 2000ൽ അധികം പേർ; പ്രതികളെ പോലീസ് സംരക്ഷിക്കുന്നോ?

February 26, 2025
കോട്ടയം > കോട്ടയം കിടങ്ങൂർ കേന്ദ്രീകരിച്ച് നടന്നത് സംസ്ഥാനം കണ്ട ഏറ്റവും വലിയ വിസ തട്ടിപ്പെന്ന് സൂചന. 2000ൽ അധികം പേരാണ് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. നൂറുകണക്കിന് കോടിയുടെ തട്ടിപ്പാണ് ഫാൽക്കൺ എച്ച്ആർ മൈഗ്രേഷൻ (Falcon HR Migration) എന്ന സ്ഥാപനം വഴി നടന്നരിക്കുന്നതെന്നാണ്

ഉന്നത വ്യക്തികളടങ്ങിയ കേസുകളിൽ മുതിർന്ന ഉദ്യോഗസ്ഥർ ‘ വൻ സ്രാവുകളെ’ സംരക്ഷിക്കുന്നുവെന്ന് മുൻ ഇഡി ഡെപ്യൂട്ടി ഡയറക്ടർ; ധനമന്ത്രിക്ക് കത്തെഴുതി

February 26, 2025
ദില്ലി > മയക്കുമരുന്ന് കടത്തുകാരനായ ജഗദീഷ് ഭോല, രാജ കണ്ടോള എന്നിവരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ശിക്ഷിച്ചതിന് പിന്നിൽ പ്രവർത്തിച്ച  എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ(ഇഡി) നിന്ന് വിരമിച്ച ഡെപ്യൂട്ടി ഡയറക്ടർ നിരഞ്ജൻ സിംഗ് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട്  കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്
1 132 133 134 135 136 171

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!