Kerala Times - News    

Latest

ആക്‌സിസ് ബാങ്ക്, NBFC ബിസിനസ് ഒരു ബില്യൺ ഡോളറിന് വിൽക്കാൻ പദ്ധതിയിടുന്നു

February 26, 2025
ദില്ലി > റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്നതിനായും, അനുബന്ധ സ്ഥാപനങ്ങളിലെ ബാങ്കുകളുടെ ബിസിനസ് ഓവർലാപ്പുകളും ഹോൾഡിംഗ് പരിധികളും പാലിക്കുന്നതിനായും, ആക്സിസ് ബാങ്ക് ലിമിറ്റഡ് അവരുടെ NBFC അയ ആക്സിസ് ഫിനാൻസ് ലിമിറ്റഡ് വിൽക്കാൻ സാധ്യതയുണ്ടെന്ന് പേരു വെളിപ്പെടുത്താത്ത രണ്ട്

വെന്തുനീറി കാർഷികമേഖല; കടം വാങ്ങി കൃഷിയിറക്കി, പ്രതീക്ഷകൾ കരിഞ്ഞുണങ്ങി

February 26, 2025
കൊച്ചി> കടുത്ത വേനലിൽ വെള്ളത്തിന് ദൗർലഭ്യം നേരിടുന്നതിനൊപ്പം കാർഷിക വിളകൾ കരിഞ്ഞുണങ്ങുന്നതും കേരളത്തിൻ്റെ കാർഷിക മേഖലയെ പിന്നോട്ടടിക്കുന്നു. തോടിനോട് ചേർന്ന പ്രദേശങ്ങളിലും പാടശേഖരങ്ങളിലും മാത്രമാണ് കൃഷി നടക്കുന്നത്. ചിലർ കുഴൽക്കിണറുകൾ കുത്തി വെള്ളത്തിനായി ആശ്രയിക്കുന്നുണ്ട്. വേനൽമൂലം വരൾച്ച കൂടുതലായാൽ തോടുകളിലെയും നീർച്ചാലുകളിലെയും ജലവും വറ്റിവരളും.

സല്‍മാബീവിയുടെ മാല   പണയം വച്ചത് 74,000 രൂപയ്ക്ക്; മദ്യപിച്ചതും ചുറ്റിക വാങ്ങിയതും ഈ പണമുപയോഗിച്ച്; ആറാം ക്ലാസില്‍ പഠിക്കുമ്പോഴും അഫാൻ എലിവിഷം കഴിച്ചിട്ടുണ്ട്; നിർണ്ണായക വിവരങ്ങൾ കണ്ടെത്തി പോലീസ്

February 26, 2025
തിരുവനന്തപുരം > വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ നിര്‍ണ്ണായക വിവരങ്ങള്‍ കണ്ടെത്തി പോലീസ്. കൊലപ്പെടുത്തിയ ശേഷം അഫാന്‍ കൈക്കലാക്കിയ സല്‍മാബീവിയുടെ മാല വെഞ്ഞാറമൂട്ടിലെ സ്വകാര്യബാങ്കില്‍ 74,000 രൂപയ്ക്ക് പണയംവച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ പണമുപയോഗിച്ചാണ് മദ്യപിച്ചതും ചുറ്റിക വാങ്ങിയതും. ചുറ്റികവാങ്ങിയ വെഞ്ഞാറമൂട്ടിലെ കടയും കണ്ടെത്തി.അഫാന്റെ പിതാവ് റഹിമിന്റെ

‘ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ച് തല പൊട്ടിക്കും’; സിപിഎമ്മിന് താക്കീതുമായി പി വി അൻവർ

February 26, 2025
മലപ്പുറം> സിപിഎം നേതാക്കൾക്കെതിരെ താക്കീതുമായി പി വി അൻവർ എംഎൽഎ. തന്നേയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കുമെന്നാണ് താക്കീത്. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സിപിഎം നേതാക്കള്‍ക്കുള്ള സൂചനയാണ് ഇത്. ഒരു തര്‍ക്കവുമില്ല ഞങ്ങള്‍ തലക്കേ

RBI ഇൻറഗ്രേറ്റഡ് ഓംബുഡ്‌സ്മാൻ സ്കീം; എത് ധനകാര്യ സ്ഥാപനങ്ങൾക്കെതിരെയും പരാതിയുണ്ടെങ്കിൽ  നൽകാം

February 26, 2025
ദില്ലി > ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, NBFC കൾ എന്നിവയുടെ സേവങ്ങളിൽ പരാതിയുണ്ടോ? ഉണ്ടെങ്കിൽ എവിടെ പരാതിപ്പെടും എന്ന സംശയമുള്ളവർ ശ്രദ്ധിക്കുക. RBI നിയന്ത്രണത്തിലുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കെതിരെയും ഉപഭോക്താക്കൾക്ക് പരാതി നൽകാൻ കഴിയും ഇതിനായി ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാൻ സ്കീം (Integrated Ombudsman Scheme)

PLMA കേസിൽ മാധ്യമപ്രവർത്തകൻ മഹേഷ് ലങ്കയെ ഇഡി അറസ്റ്റ് ചെയ്തു

February 26, 2025
അഹമ്മദാബാദ് > കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PLMA) ദി ഹിന്ദുവിന്റെ അഹമ്മദാബാദ് ലേഖകൻ മഹേഷ് ലങ്ക (Mahesh Langa) യെ അറസ്റ്റ് ചെയ്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  അറിയിച്ചു. മഹേഷിൻ്റെ അഹമ്മദാബാദിലെ മിർസാപുര കോടതിയിലെ പ്രത്യേക ജഡ്ജി (പിഎംഎൽഎ) മുമ്പാകെ ഹാജരാക്കി,  2025 ഫെബ്രുവരി 28

ഇ.ഡി. ഇടപെട്ടു, പണം തിരികെ കിട്ടി; കേരളത്തിൽ ഇ.ഡി. കേസില്‍ പണം തിരികെ നല്‍കല്‍ ഇതാദ്യം

February 26, 2025
കൊച്ചി > കേരളത്തിൽ സാമ്പത്തിക തട്ടിപ്പിൽപ്പെട്ടവർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) മുഖേന പണം തിരികെ നൽകിത്തുടങ്ങി. ഇ.ഡി. കണ്ടുകെട്ടിയ പ്രതികളുടെ സ്വത്തിൽ നിന്നാണ് പണം തിരികെ നൽകുന്നത്. തിരുവനന്തപുരത്തെ കാരക്കോണം സി.എസ്.ഐ. മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്. സീറ്റിനായി പണം നൽകി വഞ്ചിക്കപ്പെട്ടവർക്ക് ഇത്തരത്തിൽ ആദ്യമായി

ഇന്ത്യക്കാർക്ക് ആശങ്ക; സ്റ്റഡി വിസ, വർക്ക് പെർമിറ്റ് തുടങ്ങിയ  റസിഡൻ്റ് രേഖകൾ റദ്ദാക്കാൻ കാനഡയിൽ പുതിയ നിയമം

February 26, 2025
കുടിയേറ്റം നിയന്ത്രിക്കാനായി കാനഡ അടുത്തിടെ കൊണ്ടുവന്ന പുതിയ നടപടികൾ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് വിദേശികളെ ബാധിക്കുമെന്ന് റിപ്പോർട്ട്. വിദേശ  വിദ്യാർത്ഥികൾക്കും തൊഴിൽ, താമസ വിസകൾക്ക് അപേക്ഷിക്കുന്നവർക്കും പുതിയ തീരുമാനം തിരിച്ചടിയാണ്. ഫെബ്രുവരി ആദ്യം മുതൽ തന്നെ പുതിയ ചട്ടങ്ങൾ കാനഡയിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. കാനേഡിയൻ

മണപ്പുറം ഫിനാന്‍സിനെ അമേരിക്കന്‍ കമ്പനി സ്വന്തമാക്കുന്നു? ഒരു ബില്യൺ ഡോളറിൻ്റെ ഡീലെന്ന് റിപ്പോർട്ട്

February 25, 2025
കൊച്ചി > തൃശൂര്‍ ആസ്ഥാനമായ സ്വര്‍ണ വായ്പ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ നിയന്ത്രണ ഓഹരികള്‍ ഏറ്റെടുക്കാനുള്ള അമേരിക്കന്‍ കമ്പനിയായ ബെയിന്‍ ക്യാപിറ്റലിന്റെ നീക്കം അന്തിമ ഘട്ടത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. പ്രമോട്ടര്‍മാരുടെ ഓഹരികളും പ്രിഫറന്‍ഷ്യല്‍ ഇഷ്യുവും കൂടാതെ നിലവിലുള്ള ഓഹരിയുടമകളുടെ ഓഹരി സ്വന്തമാക്കുന്നതും വഴി മൊത്തം 46

ചിട്ടിപ്പണം നൽകിയില്ല; ഇരിങ്ങാലക്കുട ടൗൺ കുറീസ് 209640 രൂപയും പലിശയും നൽകണമെന്ന് ഉപഭോക്തൃ കോടതി

February 24, 2025
ഇരിങ്ങാലക്കുട> വട്ടമെത്തിയ ചിട്ടിയുടെ പണം നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. കാട്ടൂർ ആലപ്പാട്ട് കോട്ടോളി വീട്ടിൽ ഷിബു ആന്റോ ഡേവിഡ് ഫയൽ ചെയ്ത ഹർജിയിലാണ് ഇരിങ്ങാലക്കുടയിലെ ടൗൺ കുറീസ് ആന്റ് ലോൺസ് പ്രൈവറ്റ്‌ ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ കോടതി
1 133 134 135 136 137 171

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!