ശനിയാഴ്ച ഉച്ചവരെ സമയം; ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗാസയിൽ യുദ്ധം; മുന്നറിയിപ്പുമായി ബെഞ്ചമിൻ നെതന്യാഹു
ശനിയാഴ്ച്ച ഉച്ചക്ക് മുമ്പ് ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗാസയിൽ വീണ്ടും യുദ്ധമെന്ന് ബെഞ്ചമിൻ നെതന്യാഹു. ശനിയാഴ്ച ഉച്ചയ്ക്കുമുമ്പ് ബന്ദികളെ കൈമാറണമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ ബന്ദി കൈമാറ്റത്തിനില്ലെന്നാണ് ഹമാസിൻ്റെ നിലപാട്. അതേസമയം, വൈറ്റ് ഹൗസിൽ ട്രംപ് ജോർദാൻ രാജാവ് കൂടിക്കാഴ്ച തുടങ്ങി. കരാറനുസരിച്ച്