Kerala Times - News    

Latest

സീരിയലിലെ അമ്മായിയമ്മ ജീവിതത്തിലെ ഭാര്യയായി; നടി മേഘ്നയുടെയും ഭർത്താവിന്റെയും പ്രണയവും ജീവിതവും

February 9, 2025
തമിഴ് സീരിയൽ താരം മഹാലക്ഷ്മി രവീന്ദറിന്റെയും ഭർത്താവ് രവീന്ദർ ചന്ദ്രശേഖരന്റേയും വിവാഹവും അവർ നേരിട്ട പരിഹാസവും പ്രേക്ഷകർ മറക്കാനിടയില്ല. സുന്ദരിയായ മഹാലക്ഷ്മിയെ വിവാഹം ചെയ്തതിന്റെ പേരിൽ രവീന്ദർ നേരിട്ട സൈബർ ബുള്ളിയിങ് വളരെയേറെയാണ്. എന്നാൽ, അത്തരത്തിൽ ഒരു അനുഭവത്തിലൂടെ കടന്നു പോകുന്നവരാണ് സീരിയൽ ലോകത്തെ

പകുതി വില തട്ടിപ്പില്‍ വീണ്ടും ട്വിസ്റ്റ്; അനന്തു കൃഷ്ണനെ  കൊണ്ടുവന്നത് ആനന്ദകുമാറെന്ന് വെളിപ്പെടുത്തല്‍

February 9, 2025
കോഴിക്കോട്> പകുതി വില തട്ടിപ്പ് കേസില്‍ സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറിന് വീണ്ടും കുരുക്ക് മുറുകുന്നു. തട്ടിപ്പ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതി അനന്തു കൃഷ്ണനെ നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷനിലേക്ക് കൊണ്ടുവന്നത് ആനന്ദകുമാറാണെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍

തലപ്പുഴയിൽ ജനവാസ മേഖലയിൽ കടുവ? രണ്ട് കുട്ടികളെയും കടുവയെയും കണ്ടതായി സ്ഥിരീകരണം

February 9, 2025
വയനാട്> തലപ്പുഴയിൽ കടുവ ജനവാസ മേഖലയിൽ എത്തിയതായി സ്ഥിരീകരണം. പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകൾ കടുവയുടേതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. വാഴത്തോട്ടത്തിൽ കടുവയെയും രണ്ട് കുട്ടികളെയും കണ്ടതായി നാട്ടുകാർ  പറഞ്ഞു. പുല്ലരിയാൻ വന്നവരാണ് ആദ്യം കടുവയെ കണ്ടത്. പ്രദേശത്ത് 20 നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. വനംവകുപ്പ്

2000 കോടിയുടെ തട്ടിപ്പ്; സെബിയുടെ രേഖകളില്‍ കൃത്രിമം; ഇറോസ് മീഡിയ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി; രേഖകള്‍ പിടിച്ചെടുത്തു

February 9, 2025
മുംബൈ> ഇറോസ് മീഡിയ(Eros International Media Limited) സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയിഡ്. രണ്ടായിരംകോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. സിനിമ നിര്‍മിച്ച് വിതരണം ചെയ്യുന്ന കമ്പനിയായ ഇറോസിന്റെ അഞ്ച് ഓഫീസുകളിലാണ് ഒരേസമയം റെയ്ഡ് നടന്നത്. റെയ്ഡില്‍ വിദേശ സ്ഥാപനങ്ങളുമായും വിദേശ ബാങ്ക് അക്കൗണ്ടുകളുമായും

ബാങ്കുകൾക്ക് ഉടൻ പുതിയ വെബ് വിലാസം നൽകാൻ ആർ.ബി.ഐ; യഥാർത്ഥ ബാങ്ക് വെബ്സൈറ്റുകളെ തിരിച്ചറിയാം

February 9, 2025
സാമ്പത്തിക തട്ടിപ്പുകൾ തടയാൻ പുതിയ സംവിധാനവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ‘bank.in’ എന്ന എക്സ്ക്ലൂസീവ് ഇന്റർനെറ്റ് ഡൊമെയ്നാണ് അവതരിപ്പിച്ചിരിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് വർധിച്ചു വരുന്ന കേസുകൾ കൈകാര്യം ചെയ്യാൻ ബാങ്കുകളെ സഹായിക്കുന്ന പ്ലാറ്റ്ഫോമാണിത്. റിസർവ് ബാങ്കിന്റെ ധനനയ അവലോകന യോഗം വിശദീകരിക്കവെ,

LIC ക്കും അപരൻ; ജാഗ്രത നിര്‍ദേശം; പണം പോയെന്ന് പറഞ്ഞിട്ട് കാര്യമില്ല

February 9, 2025
Life Insurance Corporation of India (LIC)> രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് സേവന ദാതാക്കളായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഉപയോക്താക്കള്‍ക്കും, നിക്ഷേപകര്‍ക്കും ജാഗ്രത നിര്‍ദേശവുമായി രംഗത്ത്. തങ്ങളുടേതെന്ന പേരില്‍ പ്രചരിക്കുന്ന വ്യാജ ആപ്പുകള്‍ക്കും, വെബ്‌സൈറ്റുകള്‍ക്കും എതിരേയാണ് പൊതു ജാഗ്രതാ നിര്‍ദ്ദേശം

പാതിവില തട്ടിപ്പ്; അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്കും , അനന്തു കൃഷ്ണന്‍റെ ഭൂമി ഇടപാടുകളുടെ വിവരം തേടി പൊലീസ്

February 9, 2025
കൊച്ചി> പകുതിവില  തട്ടിപ്പിൽ പണം പറ്റിയ രാഷ്ട്രീയ നേതാക്കൾക്കെതിരെയും അന്വേഷണം. തട്ടിപ്പിൽ നേരിട്ട് പങ്കുണ്ടോയെന്നറിയാനാണ് അന്വേഷണം നടത്തുന്നത്. അതേസമയം, കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണനുമായി കൊച്ചിയിലെ ഫ്ലാറ്റിലും ഓഫീസിലും ഇന്ന് തെളിവെടുപ്പ് നടത്തും. പാതിവില തട്ടിപ്പിൽ ഒരോ ദിവസവും പരാതികളുടെ എണ്ണം കൂടുകയാണ്. കേസിലെ പ്രതിയായ

കൊടും ക്രൂരത!  2 പെൺകുട്ടികളുടെ മൃതദേഹം വനത്തിനുള്ളിൽ കെട്ടിത്തൂക്കിയ നിലയില്‍

February 9, 2025
ഒറീസയിലെ മാൽകൻഗിരിയിലെ വനത്തിൽ സ്കൂൾ വിദ്യാർത്ഥിനികളായ രണ്ട് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. സ്കൂൾ യൂണിഫോമില്‍ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ മരത്തില്‍ കെട്ടി തൂക്കിയ നിലയിലാണ് കണ്ടെത്തിയത്. രണ്ട് ദിവസമായി കുട്ടികളെ കാണാനില്ലായിരുന്നുവെന്നും, ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരുവരും ഒറീസയിലെ സ്കൂളില്‍

കോതമംഗലത്ത് പശുവിനെ ആക്രമിച്ചത് കടുവ തന്നെ; പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്ന് വനം വകുപ്പ്

February 8, 2025
കോതമംഗലം > പിണ്ടിമന കുളങ്ങാട്ടുകുഴിയിൽ കഴിഞ്ഞ ദിവസം പശുവിനെ ആക്രമിച്ച് കൊന്നത് കടുവയെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്.  കുളങ്ങാട്ടുകുഴി ഭാഗത്ത്‌  കുഴിമാടക്കാലായിൽ ചാക്കോ എന്ന വ്യക്തിയുടെ പശുവിനെയാണ് കഴിഞ്ഞ ദിവസം കടുവ ആക്രമിച്ച് കൊന്നത്. എന്നാൽ ഇത് കടുവയാണോയെന്ന് സ്ഥിരീകരിച്ചിരുന്നില്ല. ഇതേത്തുടർന്ന് വനം വകുപ്പ്

സംസ്ഥാനത്ത് സഹകരണ ബാങ്ക് നിയമ ഭേദഗതിക്കു പുല്ലുവില; ഈട് പരിശോധിക്കാതെ വാരിക്കോരി വായ്പ

February 8, 2025
തിരുവനന്തപുരം> സംസ്ഥാന സർക്കാർ കൊണ്ടുവന്ന സഹകരണ നിയമ ഭേദഗതിക്ക് വിലകൽപ്പിക്കാതെ സഹകരണ ബാങ്കുകൾ. സഹകരണ നിയമഭേദഗതി നിലവിൽ വന്നിട്ടും നിയമം പാലിക്കാതെ സഹകരണ ബാങ്കുകൾ വായ്പകൾ വാരിക്കോരി നൽകുന്നുവെന്ന് കണ്ടെത്തൽ. 10 ലക്ഷത്തിനു മുകളിലുള്ള വായ്പകൾക്ക് ഈടിന്റെ മൂല്യം പരിശോധിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിക്കണമെന്ന
1 146 147 148 149 150 171

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!