Kerala Times - News    

Latest

Kerala Gold Price: തീക്കാറ്റായി സ്വർണ്ണവില; വീണ്ടും സർവ്വകാല റെക്കോർഡിൽ

February 8, 2025
കൊച്ചി> സ്വർണ്ണ വിലയിലെ ‘തീക്കാറ്റിന്’ ശമനമില്ല. ഇന്ന് സംസ്ഥാനത്തെ സ്വർണ്ണ വില പുതിയ സർവ്വകാല ഉയരം കുറിച്ചു. പവന് 63,560 രൂപ, ഗ്രാമിന് 7,945 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ഇന്ന് പവന് 120 രൂപയും, ഗ്രാമിന് 15 രൂപയുമാണ് വില കയറിയത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ

ദില്ലിയിൽ വിജയാഘോഷം തുടങ്ങി ബിജെപി, മുഖ്യമന്ത്രിയാരെന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ

February 8, 2025
ദില്ലി> ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആദ്യ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ ബി ജെ പി അധികാരത്തിലേക്കെന്നാണ് ചിത്രം വ്യക്തമാകുന്നത്. ആപ്പിന് ശക്തികേന്ദ്രങ്ങളിൽ കാലിടറിയപ്പോള്‍ ബി ജെ പി നിലവിൽ ബഹുദൂരം മുന്നിലാണ്. ഇടയ്ക്കിടയ്ക്ക് ലീഡ് നില മാറി മറിയുന്നുണ്ടെങ്കിലും നിലവിൽ കേവല ഭൂരിപക്ഷം

കഷണ്ടിത്തലയിൽ പരസ്യം പതിക്കാൻ വ്ലോഗർക്ക് അരലക്ഷം രൂപ

February 6, 2025
ആലപ്പുഴ> തലയിൽ കഷണ്ടി കയറിയാൽ നമ്മൾ എന്തു ചെയ്യും. തൊപ്പി വച്ച് മറയ്ക്കാനോ വിഗ്ഗ് വെക്കാനോ അതുമല്ലെങ്കിൽ‌ ഹെയർ‌ ട്രാൻ‌സ്പ്ലാന്റ് ചെയ്യാനൊക്കെയായിരിക്കും പലരും ചിന്തിക്കുക. എന്നാൽ‌ സ്വന്തം കഷണ്ടിത്തല മികച്ച വരുമാനമാർഗമാക്കി മാറ്റിയിരിക്കുകയാണ് ഒരു മലയാളി. ട്രാവല്‍ വ്ലോഗറായ ഷെഫീക്ക് ഹാഷിമിനാണ് കഷണ്ടിത്തല അനുഗ്രഹമായി

G And G Financiers തട്ടിപ്പ്; മൂന്നാം പ്രതി സിന്ധു വി നായർ അറസ്റ്റിൽ; ചെന്നൈയിൽ നിന്നാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്

February 6, 2025
കോട്ടയം> തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന പുല്ലാട് ജി ആന്റ് ജി ഫൈനാൻസിയേഴ്‌സ് തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന മൂന്നാം പ്രതി സിന്ധു വി.നായരെ ചെന്നൈയിൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കമ്പനിയുടെ എം.ഡി.ഗോപാലകൃഷ്‌ണൻ നായരുടെ ഭാര്യയാണ് സിന്ധു വി.നായർ. മുമ്പ് അറസ്റ്റിലായ ഗോപാലകൃഷ്‌ണൻ നായരും മകനും

‘പകുതി വില’ തട്ടിപ്പിൽ പിരിവ് നടന്നത് പല വിധം; അംഗത്വ ഫീസായി 320, വക്കീൽ ഫീസായി 500, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

February 6, 2025
കൊച്ചി> കേരളമാകെ  നടന്ന ‘പകുതി വില’ തട്ടിപ്പിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തട്ടിപ്പിൽ പല വിധത്തിലാണ് പിരിവുകൾ നടന്നത്. സീഡ് സൊസൈറ്റികളിൽ അംഗത്വ ഫീസായി 320 രൂപ വീതമാണ് ഒരാളില്‍ നിന്ന് വാങ്ങിയത്. സ്കൂട്ടർ പദ്ധതിയുടെ വ്യവസ്ഥകൾ സാക്ഷ്യപ്പെടുത്താൻ വക്കീൽ ഫീസായി 500 രൂപും

മനോരമയും മാതൃഭൂമിയും ഉൾപ്പെടെ 12 പത്രങ്ങൾക്കെതിരെ  നടപടി; നോട്ടീസ് നൽകി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ

February 6, 2025
ദില്ലി > സ്വകാര്യ യൂണിവേഴ്സിറ്റിയുടെ പരസ്യം വാർത്തയെന്ന് തെറ്റിധരിപ്പിക്കുന്ന രീതിയിൽ പ്രസിദ്ധീകരിച്ചതിൻ്റെ പേരില്‍ 12 പത്രങ്ങള്‍ക്ക് പ്രസ്കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്. മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി, മാധ്യമം, മംഗളം, ദീപിക, ജന്മഭൂമി അടക്കം 12 പത്രങ്ങള്‍ക്കാണ് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ

അമേരിക്കയിൽ നിന്ന് തിരിച്ചു വരേണ്ടത് 7.25 ലക്ഷം ഇന്ത്യക്കാരോ? മുന്‍ കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തല്‍ പുതിയ ആശങ്ക

February 5, 2025
നിയമവിരുദ്ധ കുടിയേറ്റക്കാരുടെ പട്ടികയില്‍ പെടുത്തി അമേരിക്ക  7.25 ലക്ഷം ഇന്ത്യക്കാരെ  തിരിച്ചയക്കാന്‍ ഒരുങ്ങുകയാണോ? വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്റ് സമിതി യോഗത്തില്‍ പങ്കെടുത്ത ശേഷം കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ രാജീവ് ശുക്ല നടത്തിയ വെളിപ്പെടുത്തല്‍ പ്രകാരം അത്രത്തോളം ഇന്ത്യക്കാരെ തിരിച്ചയക്കാനാണ് ട്രംപ് ഭരണകൂടം

ATM വഴി പണം പിന്‍വലിച്ചാല്‍ ഇനി കൂടിയ നിരക്ക്; ഇന്റര്‍ചാര്‍ജ് കൂട്ടാന്‍ നീക്കം

February 5, 2025
രാജ്യത്ത് ഇനി മുതൽ എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍  ചെലവ് കൂടും. ഓരോ മാസത്തെയും സൗജന്യ ഇടപാടുകളുടെ പരിധിക്ക് ശേഷമുള്ള വക്ക് ഈടാക്കുന്ന നിരക്ക് വര്‍ധിപ്പിക്കാനാണ് നീക്കം. നിലവില്‍ 21 രൂപയാണ് ഇന്റര്‍ചാര്‍ജ് നിരക്ക്. ഇത് 22 രൂപയിലേക്ക് ഉയര്‍ത്താനാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍

ആയുർവേദത്തിലേക്കും അംബാനിയുടെ ‘കച്ചവടക്കണ്ണ് ; പുതിയ ബ്യൂട്ടി ബ്രാൻഡ് അവതരിപ്പിക്കാൻ നീക്കം

February 5, 2025
എങ്ങനെ തങ്ങളുടെ ബിസിനസ് വികസിപ്പിക്കാം എന്ന് ഓരോ ദിവസവും ചിന്തിക്കുന്ന തരത്തിലാണ് മുകേഷ് അംബാനിയുടെ ബിസിനസ് സ്ട്രാറ്റജി. രാജ്യത്ത് വളർച്ചാ സാധ്യതയുള്ള സെക്ടറുകളിലേക്ക് പടർന്നു പന്തലിക്കാനാണ് റിലയൻസ് സമീപകാലത്തായി ശ്രമിക്കുന്നത്. പരമ്പരാഗതമായി ഓയിൽ ബിസിനസ് ചെയ്തിരുന്ന റിലയൻസ് ഗ്രൂപ്പ് ടെലികോം, റീടെയിൽ, ഫിനാൻസ്, എഫ്.എം.സി.ജി

മൃഗങ്ങൾ ഭരിക്കുന്ന നാട് ! കാട്ടാന ശല്യത്തിനെതിരെ പ്രതിക്ഷേധം; 15 പേർക്ക് സമൻസ്; കുടിവെള്ളം മുട്ടിയിട്ട് ഒരു വർഷം; തിരിഞ്ഞ് നോക്കാതെ ഭരണകൂടം

February 5, 2025
കൊച്ചി > കോതമംഗലം കോട്ടപ്പടിയിൽ പത്ത് മാസങ്ങൾക്ക് മുമ്പ് സ്വകാര്യ വ്യക്തിയുടെ കിണറിൽ കാട്ടുകൊമ്പൻ വീണതിനെ തുടർന്ന് പ്രതിഷേധം ഉയർത്തിയ നാട്ടുകാർ കോടതി കയറി ഇറങ്ങേണ്ട അവസ്ഥ. ആനയെ കയറ്റി വിടാൻ ഉദ്യോഗസ്ഥരും ഭരണാധികാരികളും ചേർന്ന് നടത്തിയ നാടകത്തിൻ്റെ ഇരകളാണ് ഇവരിപ്പോൾ. കോതമംഗലം ഒന്നാം
1 147 148 149 150 151 171

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!