മുഖ്യമന്ത്രിയുടെ വാഴ്ത്തുപാട്ടെഴുതിയ ജീവനക്കാരന് പ്രത്യേക പരിഗണന; വിരമിച്ച ശേഷം പദവിയും കാറും
തിരുവനന്തപുരം> ഉദ്ദിഷ്ട കാര്യത്തിനു ഉപകാരസ്മരണയായി വാഴ്ത്തുപാട്ട്. വിരമിച്ചിട്ടും സെക്രട്ടറിയേറ്റിലെ ധനകാര്യ വകുപ്പിൽ പുനർ നിയമനം കിട്ടിയ ഉദ്യോഗസ്ഥനാണ് മുഖ്യമന്ത്രിയെ പുകഴ്ത്തി ഗാനമെഴുതിയത്. തസ്തിക മെസഞ്ചറാണെങ്കിലും പൂവത്തൂർ ചിത്രസേനന് സ്റ്റേറ്റ് കാറും ഡ്രൈവറേയും സർക്കാർ നൽകിയിട്ടുണ്ട്. 2023 മാർച്ചിലാണ് ഓഫീസ അസിസ്റ്റന്‍റായ ചിത്രസേനൻ സർവീസിൽ നിന്നും