Kerala Times - News    

Latest

road accident medical relief.jpg

റോഡ് അപകടം; ഇരകള്‍ക്ക് 1.5 ലക്ഷത്തിന്റെ സൗജന്യ ചികിത്സ; സഹായിക്കുന്നവര്‍ക്ക് 25,000 രൂപ

January 15, 2025
ദില്ലി> രാജ്യത്ത് ദിനംപ്രതി നൂറു കണക്കിന് റോഡ് അപകടങ്ങള്‍ ആണ് നടക്കുന്നത്. ഇപ്പോള്‍ ഈ ലേഖനം വായിച്ചുകൊണ്ടിരിക്കുന്ന സമയത്തും എവിടെയങ്കെിലും ഒതു അപകടം നടന്നിരിക്കാം. ആരും തിരിഞ്ഞുനോക്കാന്‍ ഇല്ലാത്തതു കൊണ്ട് ഇങ്ങനെ അപകടത്തില്‍ പെടുന്ന നിരവധി ആളുകള്‍ക്കു ജീവന്‍ വരെ ന്ഷ്ടമാകുന്നു. വാഹനാപകടത്തില്‍ ഇരയായവരെ
bobby chemmannur high court.jpg

വേണ്ടിവന്നാൽ ജാമ്യം റദ്ദാക്കും; ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടാൻ കഴിയും; വിമർശിച്ച് ഹൈക്കോടതി

January 15, 2025
കൊച്ചി> നടി ഹണി റോസിൻ്റെ ലൈംഗിക അധിക്ഷേപ പരാതിയിൽ ജാമ്യം കിട്ടിയിട്ടും ഇന്നലെ പുറത്തിറങ്ങാതെയിരുന്ന ബോബി ചെമ്മണ്ണൂരിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. ഇന്നലെ എന്താണ് സംഭവിച്ചതെന്ന് കോടതി ജില്ലാ ജഡ്ജിയോട് ചോദിച്ചു. ബോബി ചെമ്മണ്ണൂരിന് പുറത്തിറങ്ങാനുള്ള റിലീസ് ഉത്തരവ് ഇന്നലെ തന്നെ ഇറങ്ങിയതാണെന്നും ബോബി
pixlr 20241116210431446.jpg

NCD കൾ മണ്ടപോയ തെങ്ങു പോലെ; കൺകെട്ടു വിദ്യക്കാരെ സൂക്ഷിച്ചോ!

January 15, 2025
കൊച്ചി> കേന്ദ്ര നിയമത്തിലെ പഴുതുകള്‍ മുതലെടുത്തുകൊണ്ടു നിക്ഷേപകരെ വഞ്ചിക്കുകയാണ് കേരളത്തിലെ ബഹുഭൂരിപക്ഷം നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികളും (NBFC). Non Banking Finance Company കൾക്ക് ബിസിനസ് ചെയ്യുവാന്‍ പണം തടസ്സമായി വന്നാല്‍ അതിനുള്ള പരിഹാരം എന്ന  ഉദ്ദേശലക്ഷ്യത്തിലാണ് NBFC കള്‍ക്ക് കടപ്പത്രത്തിലൂടെ നിക്ഷേപം
bobby chemmannur.jpg

ജയിൽ ഷോ; ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക്; സ്വമേധയാ നടപടിയെടുത്ത് കോടതി, ജാമ്യം റദ്ദാക്കിയേക്കും

January 15, 2025
കൊച്ചി>  ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടർന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് കുരിക്ക്. കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നു. സ്വമേധയാ നടപടിയെടുത്ത ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ മറ്റ് കേസുകളെല്ലാം പരിഗണിക്കും മുമ്പേ ബോബി ചെമ്മണ്ണൂരിന്റെ കേസ് പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു.
bobby chemmannur anticipatory bail.jpg

ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി; ജാമ്യവ്യവസ്ഥയിൽ കടുത്ത ഉപാധികൾ

January 14, 2025
കൊച്ചി> നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസില്‍ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ചു. ജാമ്യ ഉത്തരവ് പുറത്തിറങ്ങി. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണം. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകാന്‍ നിര്‍ദ്ദേശം. ബോഡി ഷെയ്മിങ് സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒന്നല്ലെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. മറ്റൊരാളുടെ
mahakumbh mela.jpg

ആധുനിക ജീവിതവും, സമ്പത്തും ഉപേക്ഷിച്ച് 30 വയസുകാരി സന്യാസിനിയായി; പക്ഷെ മേക്കപ്പ് ചതിച്ചു!, Mahakumbh Mela

January 14, 2025
30 Year Old Women Turned Sadhvi: വളരെ ചെറു പ്രായത്തില്‍ കോടികളുടെ സമ്പത്ത് ഉപേക്ഷിച്ച് ആത്മീയതയുടെപാത സ്വീകരിച്ച നിരവധി ആളുകളുടെ കഥ നമ്മള്‍ കേട്ടിട്ടുണ്ട്. സമ്പത്തിനു പുറമേ രാജ്യം പോലും വേണ്ടെന്നു വ്ച്ച ആളുകള്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. മഹാകുംഭ മേളയുടെ പ്രഭാവത്തിലാണ് നിലവില്‍
wayanad landslide

വയനാട് ഉരുൾപൊട്ടൽ; സുപ്രധാന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍, കാണാതായ 32 പേരെ മരിച്ചവരായി കണക്കാക്കും

January 14, 2025
തിരുവനന്തപുരം> വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ സുപ്രധാന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. കാണാതായവരെ മരിച്ചവരായി കണക്കാക്കാനാണ് തീരുമാനം. ഇതിനായി പട്ടിക തയ്യാറാക്കും. മരിച്ചവർക്കുള്ള ധന സഹായത്തിന് രണ്ട് സമിതികൾ രൂപീകരിക്കുകയും ചെയ്തു. തുടർ നടപടികൾക്കായി പ്രാദേശിക സമിതിയും സംസ്ഥാന തല സമിതിയുമാണ് രൂപീകരിക്കുക. പ്രാദേശിക സമിതി
google al audio news

നിങ്ങൾക്കിഷ്ട്ടപ്പെട്ട വാർത്തകൾ ഓഡിയോ രൂപത്തിൽ കേൾക്കാം; എഐ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിൾ

January 14, 2025
ന്യൂയോര്‍ക്ക്> ഉപയോക്താക്കളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് പ്രധാന വാർത്തകൾ ഓ‍ഡിയോ രൂപത്തില്‍ അവതരിപ്പിക്കുന്ന എഐ ഫീച്ചറുമായി ഗൂഗിള്‍. ‘ഡെയ്‌ലി ലിസൺ’ എന്നാണ് ഈ ഫീച്ചറിന്‍റെ പേര്. ഉപയോക്താവിന്‍റെ ന്യൂസ് സെർച്ച് ഹിസ്റ്ററിയും ഡിസ്‌കവര്‍ ഫീഡ് ആക്റ്റിവിറ്റിയും വിശകലനം ചെയ്താണ് ഏറ്റവും പുതിയ വാർത്തകളുടെ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള
binil babu russian military.jpg

റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി മരിച്ചു; ഇന്ത്യൻ എംബസിയുടെ അറിയിപ്പ് ലഭിച്ചെന്ന് കുടുംബം

January 13, 2025
തൃശ്ശൂർ> റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട  കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബു മരിച്ചെന്ന് ഇന്ത്യൻ എംബസി. എംബസിയുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി ബിനിലിന്റെ ബന്ധുക്കൾ അറിയിച്ചു. യുക്രെയ്നിലുണ്ടായ ഷെല്ലാക്രമണത്തിൽ ബിനിലിന് ഗുരുതരമായി പരിക്കേറ്റതായി കൂടെയുണ്ടായിരുന്ന ജെയിൻ ബന്ധുക്കളെ അറിയിച്ചിരുന്നു. മനുഷ്യക്കടത്തിന് ഇരയായ യുവാക്കളെ രക്ഷിച്ച് നാട്ടിലേക്ക്
pv anvar press meet.jpg

ശശിക്കും പോലീസിനുമെതിരെ പരസ്യമായി പ്രതികരിച്ചത് സി പി എമ്മിൻ്റെ ഉന്നതനേതാക്കൾ പറഞ്ഞിട്ട്; അവർ പിന്നെ ഫോണെടുത്തില്ലെന്ന് അൻവർ

January 13, 2025
തിരുവനന്തപുരം> സിപിഎമ്മിലെ ഉന്നതരായ നേതാക്കൾ പറഞ്ഞിട്ടാണ് പൊലീസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ പരസ്യമായി പ്രതികരിച്ചതെന്ന് രാജിവെച്ച നിലമ്പൂർ എംഎൽഎ പി വി അൻവർ. പിന്നീട് ആ നേതാക്കൾ ഫോൺ എടുത്തില്ല. അവർ ആരാണെന്ന് പറയുന്നില്ലെന്നും അൻവർ വിശദീകരിച്ചു. സുജിത് ദാസ് എസ്പിയായിരുന്ന
1 158 159 160 161 162 171

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!