Kerala Times - News    

Latest

nbfc ncd.jpg

മണിച്ചെയിൻ മോഡൽ? NCD കൾ ഇറക്കുന്നത് കൊട്ടക്കണക്കിന്; ലക്ഷ്യം കാണുന്നില്ല; 2025 ൽ NBFC കൾ പലതും പൊട്ടും; നിക്ഷേപകർ ആശങ്കയിൽ

January 13, 2025
കൊച്ചി> നോൺ ബാങ്കിങ്ങ് ഫിനാൻസ് കമ്പനികൾ ഇറക്കുന്ന NCD(Non Convertable Debenture) കൾ എട്ട് നിലയിൽ പൊട്ടുകയാണ്. ഇതോടെ പല NBFC (Non Banking Finance Company)കളും അഭിമുഖീകരിക്കുന്നത് വൻ തകർച്ചയാണ്. കടപ്പത്രങ്ങൾ വഴി ഒരോരുത്തരും നേരത്തെ സമാഹരിച്ചത് ആയിരക്കണക്കിന് കോടി രൂപയാണ്. കാലാവധി
pv anvar resigned.jpg

പി വി അൻവർ എംഎൽഎ സ്ഥാനം രാജിവച്ചു , സ്പീക്കറെ കണ്ട് കത്ത് കൈമാറി; ഇനി തൃണമൂൽ കോൺഗ്രസിൽ

January 13, 2025
മലപ്പുറം> എംഎൽഎ സ്ഥാനം രാജി വെച്ച് പി വി അൻവർ. രാവിലെ 9.30 യോടെ സ്പീക്കര്‍ എ എൻ ഷംസീറിനെ കണ്ട് അൻവർ രാജിക്കത്ത് കൈമാറുകയായിരുന്നു. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാന്‍ എത്തിയത്. സ്പീക്കറെ കണ്ട ശേഷം പി വി അൻവർ രാജി സ്ഥിരീകരിച്ചു. ഇനി എന്താണ്
pv anvar resignation.jpg

ഇന്ന് എംഎൽഎ സ്ഥാനം രാജി വക്കും; നിർണായക നീക്കവുമായി പിവി അൻവർ

January 13, 2025
മലപ്പുറം>  മുഖ്യമന്ത്രി പിണറായി വിജയനോടും സിപിഎമ്മിനോടും നേരിട്ട് പോരിനിറങ്ങിയ പി വി അൻവർ ഇന്ന് എംഎൽഎ സ്ഥാനം രാജി വെക്കുമെന്ന് സൂചന. രാവിലെ 9 മണിക്ക് അൻവർ സ്പീക്കറെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. രാജിക്കത്ത് സ്പീക്കർക്ക് നൽകുമെന്നാണ് അഭ്യൂഹം. അതിന് ശേഷം നിർണ്ണായക തീരുമാനം അറിയിക്കാൻ
peechi dam.jpg

പീച്ചി ഡാമിൻ്റെ റിസർവോയറിൽ വീണ നാല് പെൺകുട്ടികളിൽ ഒരാൾ മരിച്ചു; 3 പേർ ചികിത്സയിൽ

January 13, 2025
തൃശ്ശൂർ> പീച്ചി ഡാമിൻ്റെ റിസർവോയറിൽ വീണ നാല് പെൺകുട്ടികളിൽ ഒരാൾ മരിച്ചു. തൃശൂർ പട്ടിക്കാട് സ്വദേശി അലീന ആണ് മരിച്ചത്. തൃശൂർ സെൻ്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. റിസർവോയറിൽ വീണ മറ്റ് മൂന്നു പേർ ചികിൽസയിൽ തുടരുകയാണ്.  ആൻ ഗ്രേയ്സ്, എറിൻ, നിമ
mar joseph pamplany.jpg

എറണാകുളം അങ്കമാലി അതിരൂപത തർക്കത്തിൽ താത്കാലിക സമവായം; സമരം നിർത്തി; ചർച്ച ഫലം കണ്ടു, 

January 13, 2025
കൊച്ചി> എറണാകുളം – അങ്കമാലി അതിരൂപതയിലെ തർക്കത്തിൽ താത്കാലിക സമവായം. ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയും വൈദികരും തമ്മിൽ നടത്തിയ ചർച്ചക്കൊടുവിലാണ് സമവായം. പൂർണമായ പ്രശനപരിഹാരത്തിന് പാംപ്ലാനി വൈദികരോട് ഒരു മാസം സമയം ആവശ്യപ്പെട്ടു. ഇത് വൈദികർ സമ്മതിച്ചതായാണ് വിവരം. എട്ടുമണിക്ക് സമരം
death case

തിരുവനന്തപുരത്ത് നഗരത്തിലെ ലോഡ്ജിൽ യുവതിയും സ്വകാര്യ ചാനൽ ജീവനക്കാരനും മരിച്ച നിലയിൽ

January 12, 2025
തിരുവനന്തപുരം> നഗരമധ്യത്തിലെ ലോഡ്ജിൽ യുവതിയും യുവാവും മരിച്ച നിലയിൽ. തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.  സി.കുമാർ, ആശ എന്നിവരാണ് മരിച്ചത്. സ്വകാര്യ ടെലിവിഷൻ ചാനലിലെ  പ്രൊ‍‍‍ഡക്ഷൻ അസിസ്റ്റന്‍റാണ് മരിച്ച സി  കുമാര്‍. ഇരുവരും തിരുവനന്തപുരം പേയാട് സ്വദേശികളാണ്. യുവതിയെ കൊലപ്പെടുത്തി യുവാവ്
1000796424

പുരുഷ ലിംഗത്തിന്‌ ഏറ്റവും നീളം ഈ രാജ്യത്ത്; റാങ്കിങ് പട്ടികയുമായി ഡേറ്റ പാണ്ടാസ്

January 12, 2025
പുരുഷ ലിംഗത്തിന്‌ ലോകത്ത്‌ ഏറ്റവും കൂടുതല്‍ ശരാശരി നീളമുള്ളത്‌ ആഫ്രിക്കന്‍ രാജ്യമായ സുഡാനിലാണെന്ന്‌ പഠനം. ഉദ്ധാരണ സമയത്ത്‌ സുഡാനിലെ പുരുഷന്മാരുടെ ശരാശരി ലിംഗനീളം 7.07 ഇഞ്ചാണെന്ന്‌(17.95 സെന്റിമീറ്റര്‍) ‘ഡേറ്റ പാണ്ടാസ്’ നടത്തിയ പഠനം പറയുന്നു. ആഗോള ശരാശരിയായ 5.1 മുതല്‍ 5.5 ഇഞ്ചിനേക്കാള്‍ ഏതാണ്ട്‌
pathanamthitta pocso case details

പത്തനംതിട്ട പീഡനക്കേസ്; സ്വകാര്യ ബസിൽ വെച്ച് പോലും പെണ്‍കുട്ടി ലൈംഗികാതിക്രമം നേരിട്ടു, കൂടുതൽ വിവരങ്ങള്‍ പുറത്ത്

January 12, 2025
പത്തനംതിട്ട> കായിക താരമായ പെണ്‍കുട്ടിയെ അഞ്ചുവര്‍ഷത്തിനിടെ 62 പേര്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. സ്വകാര്യ ബസുകളിൽ വെച്ച് പോലും പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. പെണ്‍കുട്ടി ഉപയോഗിച്ച ഫോണിലേക്ക് പ്രതികളിൽ നിന്ന് പലരും അശ്ലീല ദൃശ്യങ്ങള്‍ അയച്ചു.
rahul eshwar + honey rose

സൈബറിടത്തിലൂടെയുള്ള സംഘടിത ആക്രമണം; ഹണി റോസ് നൽകിയ പരാതിയിൽ രാഹുൽ ഈശ്വറിന് ഇന്ന് നിർണ്ണായകം

January 12, 2025
കൊച്ചി> സാമൂഹ്യമാധ്യമങ്ങളിലൂടെ നിരന്തരം അപകീർത്തിപ്പെടുത്തിയതിന് രാഹുൽ ഈശ്വറിനെ നടി ഹണി റോസ് നൽകിയ പരാതിയിൽ ഇന്ന് കേസെടുത്തേക്കും. എറണാകുളം സെൻട്രൽ പൊലീസിനാണ് നടി പരാതി നൽകിയത്.  സൈബർ ഇടങ്ങളിൽ  തനിക്കെതിരെ രാഹുൽ ഈശ്വർ സംഘടിത ആക്രമണം നടത്തുന്നുവെന്നാണ് ആരോപണം. രാഹുലുമായി ബന്ധപ്പെട്ട് ഫേസ് ബുക്
spadex + space docking + isro

സ്പാഡെക്സ് ദൗത്യം; ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം വീണ്ടും കൂട്ടി, ഡോക്കിങ് നീളുന്നു, ട്രയൽ നടത്തിയെന്ന് ഇസ്രോ

January 12, 2025
SPADEX> ബഹിരാകാശത്ത് ചരിത്രം കുറിക്കാൻ ലക്ഷ്യമിട്ടുള്ള ഐഎസ്ആര്‍ഒ രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേർക്കുന്ന സ്പാഡെക്സ് ദൗത്യം നീളുന്നു. ഉപഗ്രഹങ്ങള്‍ തമ്മിൽ കൂട്ടിച്ചേര്‍ക്കുന്ന സ്പേസ് ഡോക്കിങ് ആണ് നീളുന്നത്. ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കാനുള്ള മൂന്നാം ശ്രമം ആണ് ഇന്ന് അവസാനഘട്ടത്തിലെത്തിയത്. ഇന്ന് രാവിലെ ഉപഗ്രഹങ്ങള്‍ തമ്മിലുള്ല
1 159 160 161 162 163 171

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!