Kerala Times - News    

Latest

ncdnbfcrbi rules.jpg

NCD കൾ പിൻവലിക്കാം; കാലാവധിയെത്താൻ കാത്തിരിക്കേണ്ട; RBI നയം പ്രാബല്യത്തിൽ

January 3, 2025
കൊച്ചി>  കാലാവധി പൂര്‍ത്തിയായില്ലെങ്കിലും കടപ്പത്രങ്ങള്‍ (NCD) ക്യാന്‍സല്‍ ചെയ്ത് പണമാക്കാം. RBI യുടെ പുതിയ ഉത്തരവ് 2025 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. റിസര്‍വ് ബാങ്കിന്റെ പുതിയ നയം നിക്ഷേപകര്‍ക്ക്  ഏറെ ആശ്വാസം നല്‍കുമെങ്കിലും നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പിനികള്‍ക്ക് (NBFC) ഇത്
periya murder case.jpg

വിദഗ്ധ ആസൂത്രണം, പ്രതികാര കൊലപാതകം; പ്രതികൾ സുദീർഘമായ ഹോംവർക്ക്  നടത്തി: പെരിയ കൊലക്കേസിൽ കോടതി

January 3, 2025
കൊച്ചി> പെരിയ ഇരട്ടക്കൊലക്കേസ് വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായി നടന്ന രാഷ്ട്രീയ കൊലപാതകമെന്ന് കോടതി. ദീപിക മാധ്യമപ്രവർത്തകൻ മാധവന്റെ മൊഴിയാണ് കെ വി കുഞ്ഞിരാമൻ അടക്കം കേസിലെ പ്രതികൾക്ക് നിർണായകമായത്. അന്വേഷണത്തിൽ ലഭിച്ച ശാസ്ത്രീയ തെളിവുകളും നിർണായകമായി. 10 പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഡാലോചന തെളിഞ്ഞു. പ്രതികൾക്കെതിരായ
justice ct ravikumar.jpg

‘സൗമ്യനായ ജഡ്ജി, ദൈവത്തിന്‍റെ നാട്ടിൽ നിന്ന് എത്തിയ ദൈവമനുഷ്യൻ’;  ഇന്ത്യന്‍ ഭരണഘടനയുടെ വിജയമാണ് എന്‍റെ ജീവിതം; സുപ്രീംകോടതി ജഡ്ജി സി ടി രവികുമാർ

January 3, 2025
ന്യൂഡൽഹി> ഇന്ത്യൻ ഭരണഘടനയുടെ വിജയമാണ് തന്‍റെ ജീവിതമെന്ന് സുപ്രീംകോടതി ജഡ്ജി സിടി രവികുമാർ. ഭരണഘടന ഏല്ലാവർക്കും തുല്ല്യ അവസരവും അവകാശവും നൽകുന്നു എന്നതിന്‍റെ ഉദാഹരമാണ് തന്‍റെ ജീവിതമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് വർഷം നീണ്ട സുപ്രീംകോടതി ജഡ്ജി പദവിയിൽ രവികുമാറിന്‍റെ അവസാന പ്രവൃത്തി ദിവസമായിരുന്നു
saji cheriyan.jpg

കുട്ടികൾ പുക വലിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവന; സജി ചെറിയാനെതിരെ ഗവർണർക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി

January 3, 2025
കൊച്ചി> മന്ത്രി സജി ചെറിയാനെതിരെ ഗവർണർക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി. പുകവലിയെ പ്രോൽസാഹിപ്പിക്കുന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ് പരാതി. കെപിസിസി സെക്രട്ടറിയും തൃശൂർ കോർപറേഷൻ കൗൺസിലറുമായ ജോൺ ഡാനിയേലാണ് പരാതി നൽകിയത്. പുകവലിയെ പ്രോൽസാഹിപ്പിക്കുന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ് പരാതി. 2003 ൽ പാർലമെൻ്റ് പാസാക്കിയ
nbfcncdrbi.jpg

2025 NBFC കൾക്ക് തിരിച്ചടിയുടെ കാലം;  NCD കളിൽ നിന്ന് നിക്ഷേപകന് തലയൂരാം; പുതിയ നിയമങ്ങൾ ഇങ്ങനെ

January 3, 2025
കൊച്ചി> 2025 നോൺ ബാങ്കിംങ്ങ് ഫിനാൻസ് കമ്പനികൾ ( NBFC) കൾക്ക് തിരിച്ചടിയുടെ കാലമാണെന്നാണ് വിലയിരുത്തൽ. മൈക്രോ ഫിനാൻസ് വഴി നൽകിയ  അൺ സെക്യൂർഡ് ലോണുകൾ NBFC കളുടെ കിട്ടാക്കടം വർദ്ധിപ്പിക്കും. വളർച്ച 17 ശതമാനം വരെ കുറയുമെന്നാണ് വിവിധ ഏജൻസികളുടെ പഠന റിപ്പോർട്ടിൽ
santiago martin.jpg

വ്യാപക ക്രമക്കേട്;  ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനെതിരായ അന്വേഷണ വിവരങ്ങൾ പുറത്ത്

January 3, 2025
ന്യൂഡൽഹി> വിവാദ ലോട്ടറി രാജാവ് സാന്‍റിയാഗോ മാർട്ടിനെതിരായ അന്വേഷണ വിവരങ്ങൾ പുറത്തുവിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). ലോട്ടറിയിലൂടെ മാർട്ടിന് 15000 കോടി രൂപയുടെ വിറ്റ് വരവ് നടന്നെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തല്‍. 2014 ൽ തുടങ്ങിയ അന്വേഷണ വിവരങ്ങളാണ് പുറത്തുവന്നത്. ലോട്ടറി വിൽപ്പനയുടെ പേരിൽ
pv anvar.jpg

പി വി അൻവർ യുഡിഎഫിലേക്ക്?  എൽഡിഎഫിലെ മൂന്ന് എംഎൽഎമാരെ അടർത്തിയെടുക്കാൻ നീക്കം

January 3, 2025
മലപ്പുറം> യുഡിഎഫിലേക്കുള്ള പ്രവേശനം ലക്ഷ്യമിട്ട് സിപിഐഎം-ബിജെപി നേതാക്കളെ കൂടെ കൂട്ടാൻ നിലമ്പൂർ എംഎൽഎ പി വി അൻവറിൻ്റെ നീക്കം. യുഡിഎഫ് പ്രവേശനം സംബന്ധിച്ച് പി വി അൻവറും കോൺഗ്രസും തമ്മിൽ ധാരണയായെന്നാണ് സൂചന. പാർ‌ട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എൽഡിഎഫിലെ മൂന്ന് എംഎൽഎമാരുമായി പി
nitrate in ground water.jpg

ഇന്ത്യയിലെ 440 ജില്ലകളിലെ ഭൂഗർഭ ജലത്തിൽ നൈട്രേറ്റിന്‍റെ അളവ് കൂടുതൽ; സിജിഡബ്ല്യുബി പഠന റിപ്പോർട്ട്

January 3, 2025
ന്യൂഡൽഹി>  രാജ്യത്തെ 440 ജില്ലകളിലെ ഭൂഗർഭജലത്തിൽ നൈട്രേറ്റിന്‍റെ അളവ് കൂടുതലാണെന്ന് കണ്ടെത്തൽ. 20 ശതമാനം സാമ്പിളുകളിലും അനുവദനീയമായ അളവിൽ കൂടുതലാണ് നൈട്രേറ്റെന്ന് സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ് (CGWB) റിപ്പോർട്ടിൽ പറയുന്നു നൈട്രേറ്റ് കൂടുന്നത് പാരിസ്ഥിതിക ആരോഗ്യ പ്രശ്‌നങ്ങൾക്ക്  കാരണമാകുന്നു. പ്രത്യേകിച്ച് നൈട്രജൻ അധിഷ്ഠിത
cochin shipyardice breaker ships.jpg

ഐസ് ബ്രേക്കർ കപ്പലുകൾ നിർമ്മിക്കാൻ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്;  റഷ്യയുമായി 4,000 കോടിയുടെ കരാർ വൈകില്ല

January 3, 2025
റഷ്യയ്ക്ക് വേണ്ടി ഐസ് ബ്രേക്കര്‍ കപ്പല്‍ നിര്‍മിക്കാനുള്ള കരാറിനരികെ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്. 4,000 കോടി രൂപയുടേതാകും കരാര്‍. റഷ്യന്‍ സര്‍ക്കാരിന്റെ കീഴിലുള്ള ന്യൂക്ലിയര്‍ എനര്‍ജി കമ്പനിയായ റോസറ്റോമിന്റെ (ROSATOM) ആവശ്യങ്ങൾക്കായാണ് ഈ കരാര്‍. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും സ്വാന്‍ എനര്‍ജിയും സംയുക്തമായാണ് കരാറിനായി പരിശ്രമിക്കുന്നത്.
nedumbarambil credit urja adani alpha neon group.jpg

നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻറിക്കേറ്റ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു

January 2, 2025
ന്യൂഡൽഹി : തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനമായ നെടുംപറമ്പിൽ ക്രഡിറ്റ് സിണ്ടിക്കേറ്റ് (NCS) വന്‍ തിരിച്ചുവരവിന് തയ്യാറെടുക്കുന്നു. ഏഴ് വർഷത്തെ സ്ട്രാറ്റജിക് പ്ലാനിന്റെ ഭാഗമായി ഉർജ – അദാനിയും അൽഫ നിയോൺ ഗ്രൂപ്പും (Urja – Adani, AlphaNeon Group) ചേർന്ന്

Popular

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ‌ യാത്ര സൗജന്യം, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും: ഗതാഗതമന്ത്രി സി പി ജോൺ

തിരുവനന്തപുരം: ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി

ഒരു യുവതിക്ക് കമ്മിഷൻ ഒരു ലക്ഷം; ഭീഷണിപ്പെടുത്തി ലൈംഗികത്തൊഴിൽ: വെളിപ്പെടുന്നത് രാജ്യാന്തര മാഫിയ

കൊച്ചി ∙ സെക്സ് റാക്കറ്റിനു വേണ്ടി ഓരോ യുവതിയേയും ദുബായിലെത്തിക്കുമ്പോൾ സിന്ധുവിനും ബിലാലിനും കമ്മിഷൻ ലഭിച്ചിരുന്നത്

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാൻ ഇടപെടുമോ? എം വി ഗോവിന്ദന്‍റെ മറുപടി; ‘അത് പ്രാദേശിക വിഷയം’

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് സിപിഎം സംസ്ഥാന
error: Content is protected !!