നിക്ഷേപകര്‍ സൂക്ഷിക്കണം! എഐ ബബിള്‍, ഡോട്ട് കോം ബബിളിന് സമാനം; 2008 സാമ്പത്തിക മാന്ദ്യം പ്രവചിച്ച മൈക്കല്‍ ബറി
Michael Burry AI Bubble Warning> 2008 ലെ ആഗോള സാമ്പത്തിക മാന്ദ്യം പ്രവചിച്ചതു വഴി ആഗോള ശ്രദ്ധ നേടിയ വ്യക്തിയാണ് മൈക്കല്‍ ബറി. നിലവില്‍ ആദ്ദേഹം ജാഗ്രത നിര്‍ദേശം നല്‍കുന്നത് എഐ