ഇറാനിൽ പുതിയ ഭരണാധികാരി; ആയത്തൊള്ള അലി ഖമേനിയുടെ മകൻ മൊജ്തബ ഖമേനി പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു
ടെഹ്റാൻ> അമേരിക്ക-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിക്ക് പിന്നാലെ ഇറാന്റെ പുതിയ പരമോന്നത നേതാവായി അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമേനിയെ തിരഞ്ഞെടുത്തു. യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ ചേർന്ന ഇറാൻ പുരോഹിത സമിതിയാണ് 56-കാരനായ മൊജ്തബയെ പുതിയ നേതാവായി പ്രഖ്യാപിച്ചത്. ഇറാന്റെ ചരിത്രത്തിലെ