മാപ്പ് വെറും വാക്ക് ; ഗൾഫ് രാഷ്ട്രങ്ങളിൽ വീണ്ടും വ്യോമാക്രമണവുമായി ഇറാൻ ; സൗദിയിലും ഖത്തറിലും ബഹറൈനിലും വ്യോമാക്രമണം
ദോഹ> ഗൾഫ് രാഷ്ട്രങ്ങളോടുള്ള ഇറാൻ പ്രസിഡന്റിന്റെ മാപ്പ് പറച്ചിലിന് ശേഷവും വീണ്ടും വ്യോമാക്രമണങ്ങൾ തുടർന്ന് ഇറാൻ. സൗദിയിലും ഖത്തറിലും ബഹ്‌റൈനിലും പുതിയ സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.ഖത്തർ തലസ്ഥാനമായ ദോഹയിൽ ശനിയാഴ്ച ഇറാൻ ആക്രമണം നടത്തി. ഇറാനിലെ ഖേഷ്ം ദ്വീപിലെ ശുദ്ധജല ഡീസലൈനേഷൻ പ്ലാന്റ് യുഎസ്