Kerala Times - News    

Latest

സർക്കാർ ഓഫീസുകൾ ഇനി അഞ്ചുദിവസം മാത്രം? നിർണായക യോഗം വെള്ളിയാഴ്ച

February 4, 2026
തിരുവനന്തപുരം> കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം അഞ്ച് ആക്കുന്നത് സംബന്ധിച്ച് വീണ്ടും സർവീസ് സംഘടനകളുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓൺലെെനിലാണ് യോഗം. നേരത്തെ മാറ്റിവച്ച യോഗമാണ് ഇപ്പോൾ ചേരുന്നത്. ഓരോ സംഘടനയിൽ നിന്നും ഒരു പ്രതിനിധിയെ പങ്കെടുപ്പിക്കാനാണ്

നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസും മുസ്ലിം ലീഗും അന്തിമ ധാരണയിലേക്ക്

February 4, 2026
നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ കോൺഗ്രസും മുസ്ലിം ലീഗും അന്തിമ ധാരണയിലേക്ക്. മുസ്ലിം ലീഗിന് 27 സീറ്റ് ലഭിക്കും. തിരുവമ്പാടി സീറ്റ് ഒഴിയാൻ ലീഗ് സന്നദ്ധത പ്രകടിപ്പിച്ചു. ലീഗ് മത്സരിച്ച കോങ്ങാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കും. ‌കോങ്ങാടിന് പകരം മറ്റൊരു സംവരണ മണ്ഡലം ലീഗിന്

‘ഈ അസുഖം മാറണം’, ഉത്തരവ് വൈകിക്കുന്ന രീതി പാടില്ലെന്ന് ഹൈക്കോടതി ജഡ്ജിമാരോട് സുപ്രീംകോടതി

February 4, 2026
ന്യൂഡൽഹി> കേസുകളിൽ വാദംകേട്ടശേഷം ഉത്തരവിടാതിരിക്കുന്ന രീതി പാടില്ലെന്ന് സുപ്രീംകോടതി. ഹൈക്കോടതി ജഡ്ജിമാർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മാല്യ ബാഗ്ചി, വിപിൻ എം. പഞ്ചോളി എന്നിവരുടെ ബെഞ്ച് പറഞ്ഞു. കഴിഞ്ഞ ഡിസംബറിലെ ഝാർഖണ്ഡ് ഹൈക്കോടതി ഉത്തരവ് വെബ്‌സൈറ്റിൽ ലഭ്യമാക്കാത്തതിനെതിരായ ഹർജി

രോഗികള്‍ പെരുവഴിയില്‍; മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണത്തില്‍ വലഞ്ഞ് No.1 ആരോഗ്യ കേരളം

February 3, 2026
തിരുവനന്തപുരം > സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന ഒപി ബഹിഷ്‌കരണ സമരം സാധാരണക്കാരായ രോഗികളുടെ ജീവിതം ദുസ്സഹമാക്കുന്നു. ശമ്പള പരിഷ്‌കരണ കുടിശികയും എന്‍ട്രി കേഡറിലെ ശമ്പള കുറവും ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍  നടത്തുന്ന

കോതമംഗലം ഓട്ടോയിൽ കയറുമോ? ജനകീയ മുഖമില്ലാതെ യുഡിഎഫ്; കൊള്ളപ്പലിശക്കാരൻ ആവരണം മറികടക്കാൻ ഷിബുവിന് സാധിക്കില്ലെന്ന് വിലയിരുത്തൽ

February 3, 2026
കൊച്ചി> കോതമംഗലം നിയമസഭ സീറ്റ് സംബന്ധിച്ച് യുഡിഎഫിൽത്തന്നെ ആശങ്ക നിറയുകയാണ്. ഒരു കാലത്ത് യു ഡി എഫിൻ്റെ കുത്തക സീറ്റായിരുന്ന കോതമംഗലം കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും കൈവിട്ടു. 2016ലെ തിരഞ്ഞെടുപ്പിൽ ടി യു കുരുവിളയും 2021 ൽ ഷിബു തെക്കുംപുറവും എൽഡിഎഫിലെ ആൻ്റണി ജോണിനോട്

‘രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കേണ്ട’; നിലപാട് വ്യക്തമാക്കി കോൺഗ്രസ്, രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം പോകുമോ?

February 3, 2026
തിരുവനന്തപുരം > ഒന്നിലേറെ ബലാത്സംഗക്കേസുകളില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിനോട് യോജിക്കേണ്ടെന്ന് കോൺഗ്രസ് തീരുമാനം. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എയെ എത്തിക്സ് കമ്മിറ്റി അയോഗ്യനാക്കുന്നത് തെറ്റായ കീഴ്വഴക്കം എന്നാണ് കോൺഗ്രസിന്‍റെ നിലപാട്. യുഡിഎഫ് പാർലമെന്ററി പാർട്ടിയിൽ ഘടക കക്ഷികൾക്കും സമാന നിലപാടാണ്. അതേസമയം, രാഹുലിനെ പുറത്താക്കിയ

സഭയിൽ നാടകീയ രംഗങ്ങൾ; ഡയസിലേക്ക് കടന്നുകയറാൻ ശ്രമം, ബാനർ പിടിച്ചുവാങ്ങി വാച്ച്ആൻഡ് വാർഡ്

February 3, 2026
തിരുവന്തപുരം> ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ നടകീയ രംഗങ്ങൾ. ബഹളത്തെ തുടർന്ന് രണ്ട് തവണ സഭ നിർത്തിവെച്ചു. യുഡിഎഫ് എംഎൽഎമാർ സ്പീക്കറുടെ ഡയസിലേക്ക് കടന്നു കയറാൻ ശ്രമിച്ചതോടെയാണ് സഭ നിർത്തിവെച്ചത്. സ്പീക്കറുടെ മുഖംമറച്ച് യുഡിഎഫ് എംഎൽഎമാർ ബാനർ പിടിച്ചതോടെ വാച്ച് ആൻഡ് വാർഡ് ഇത് ബലംപ്രയോഗിച്ച്

അമേരിക്കക്ക് കീഴടങ്ങിയോ? യുഎസ് ഉൽപന്നങ്ങൾക്ക് ഇന്ത്യയിൽ പൂജ്യം തീരുവ; വ്യാപാരക്കരാർ ആയുധമാക്കാൻ പ്രതിപക്ഷം,‘അറിഞ്ഞത് വാഷിങ്ടനില്‍ നിന്ന്’

February 3, 2026
ന്യൂഡൽഹി>  ഇന്ത്യ–യുഎസ് വ്യാപാരക്കരാറിന് ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നാടകീയ പ്രഖ്യാപനത്തിൽ ഇന്ന് പാർലമെന്റ് പ്രക്ഷുബ്ധമായേക്കും. യുഎസ് ഉൽപന്നങ്ങൾക്കു തീരുവ പൂജ്യമാക്കുമെന്ന പ്രഖ്യാപനം വൻകോളിളക്കം സൃഷ്ടിക്കാനിടയുള്ളതാണ്. ഓപ്പറേഷൻ സിന്ദൂർ അടക്കമുള്ള സംഭവങ്ങളിലെപ്പോലെ ഇക്കുറിയും കേന്ദ്രസർക്കാരിന്റെ നടപടിയെക്കുറിച്ച് വാഷിങ്ടനിൽ നിന്നാണ് ഇന്ത്യയ്ക്ക് അറിയേണ്ടി വന്നതെന്നാണ്

സ്വർണ വില 2 ലക്ഷത്തിന് മുകളിലേക്കോ? ജെപി മോർഗൻ്റെ പുതിയ പ്രവചനം

February 3, 2026
ജനവരി മാസത്തിൽ അപ്രതീക്ഷിത ഉയരങ്ങളാണ് സ്വർണം കീഴടക്കിയത്. ആഗോള വിപണിയിൽ ആദ്യമായി ഔണ്‍സ് വില 5000 ഡോളർ കടന്നു. അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വർണ വില കുത്തനെ കുതിച്ചു. പവന് 1.31 ലക്ഷം രൂപ വരെ വില എത്തി. റെക്കോഡ് വർധനവിന് ശേഷം

റിനി ഉന്നയിച്ച പരാതികള്‍ അടിസ്ഥാന രഹിതം; എല്ലാ ചാറ്റുകളും പുറത്തുവിടാന്‍ തയ്യാറാണ്; റിനി പാലക്കാട്ടെ ഓഫീസിലും  തൃശ്ശൂരിലും നിലമ്പൂരിലും വെച്ച് കണ്ടിട്ടുണ്ട്; ആരോപണങ്ങള്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മറുപടി ഇങ്ങനെ

February 2, 2026
തിരുവനന്തപുരം > യുവനടിയും മോഡവുമായ റിനി ആര്‍ ജോര്‍ജ് ഉന്നയിച്ച ആരോപണത്തിലൂടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ലൈംഗിക വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത്. റിനി പരാതി നല്‍കിയില്ലെങ്കിലും രാഹുലിനെതിരെ രംഗത്തുവരികയായിരുന്നു അവര്‍. രാഹുലിനെതിരായ ഓഡിയോ തെളിവുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് യുവനേതാവില്‍നിന്ന് തനിക്കും മോശം സമീപനമുണ്ടായെന്ന് റിനി വെളിപ്പെടുത്തിയത്.
1 45 46 47 48 49 171

Popular

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി

ദില്ലി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്ത്

ദരിദ്ര കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന; ഭക്ഷ്യ ധാന്യത്തിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന വഴി നൽകുന്ന ഭക്ഷ്യ ധാന്യത്തിന്
error: Content is protected !!